റോം: പതിനാല് മാസം പ്രായമുള്ള കുഞ്ഞിന് സ്വേച്ഛാധിപതിയായ ബെനിറ്റോ മുസ്സോളിനിയുടെ പേരിട്ട് ഇറ്റാലിയന്‍ കുടുംബം കെണിയില്‍. മാതാപിതാക്കളോട് ഹാജറാകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ഇറ്റലിയിലെ കോടതി. രാജ്യത്തെ പരമ്പരാഗത രീതിപ്രകാരം തങ്ങളുടെ പൂര്‍വ്വീകരില്‍ ഒരാളുടെ പേരാണ് കുട്ടിക്ക്...
ഗസ്സ: ഉപരോധത്തില്‍ വീര്‍പ്പുമുട്ടുന്ന ഗസ്സയെ കൂടുതല്‍ ഒറ്റപ്പെടുത്തി ഇസ്രാഈല്‍ കടലിലും മതില് പണിയുന്നു. ഫലസ്തീനികള്‍ കടല്‍ വഴിയും പുറത്തുകടക്കുന്നത് തടയുകയാണ് മതിലിന്റെ ലക്ഷ്യമെന്ന് ഇസ്രാഈല്‍ പ്രതിരോധ മന്ത്രി അവിദ്ഗോര്‍ ലിബര്മാന് പറഞ്ഞു. മതിലിന്റെ പണി...
കോഴിക്കോട്: നിപ്പാ വൈറസ് രോഗ ലക്ഷണങ്ങളുമായി മലയാളി ഗോവയില്‍ നിരീക്ഷണത്തില്‍. മെഡിക്കല്‍ കോളജ് ആസ്പത്രിയിലെ പ്രത്യേക വാര്‍ഡിലുള്ള ഇദ്ദേഹത്തിന് നിപ്പാ വൈറസ് ആണോ എന്ന കാര്യത്തില്‍ സ്ഥിരീകരണം നടത്തിയിട്ടില്ലെന്ന് ഗോവ ആരോഗ്യമന്ത്രി വ്യക്തമാക്കി. വൈറസ് ബാധയുണ്ടോയെന്ന്...
കോഴിക്കോട്: സ്നേഹിച്ച പെണ്ണിനെ കല്ല്യാണം കഴിച്ച് സ്വന്തം രക്ഷിതാക്കള്‍ക്കൊപ്പം താമസം തുടങ്ങിയ കെവിന് എന്ന ചെറുപ്പക്കാരനെ തട്ടിക്കൊണ്ടു പോയി കൊന്നുതള്ളിയ സംഭവത്തില്‍ ഒന്നാം പ്രതി ആഭ്യന്തര വകുപ്പാണെന്ന് മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്....
തിരുവനന്തപുരം: കെവിന്റെ കൊലപാതകത്തിന് കാരണ ഹേതുവായ സംസ്ഥാന സര്‍ക്കാറിന്റെയും പൊലീസിന്റെയും അനാസ്ഥയില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച കോട്ടയം ജില്ലയില്‍ ഹര്‍ത്താല്‍. കെവിന്റെ മരണം പൊലീസിന്റെയും അനാസ്ഥയില്യെത്തുടര്ന്നാണെന്നാരോപിച്ച് യുഡിഎഫും ബി.ജെ.പിയുമാണ് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു...
ലുഖ്മാന് മമ്പാട് കോഴിക്കോട്: കേരള കോണ്‍ഗ്രസ്സ് (എം) വീണ്ടും യു.ഡി.എഫിനോട് അടുക്കുമ്പോള്‍ ഫലം കാണുന്നത് മുസ്്ലിംലീഗിന്റെയും ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയുടെയും നയതന്ത്രം. ഭരണ നഷ്ടത്തിന് പിന്നാലെ മൂന്നാമത്തെ കക്ഷിയായ കേരള കോണ്‍ഗ്രസ്സ് മുന്നണി...
ഡോ. രാംപുനിയാനി വിഘടനവാദികള്‍, കശ്മീരികള്‍, സായുധ സേന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ രക്തച്ചൊരിച്ചിലിന് കശ്മീര്‍ താഴ്വര പതിവായി സാക്ഷിയാവാറുണ്ടെങ്കിലും ഇപ്പോള്‍ ആ പട്ടികയിലേക്ക് വിനോദ സഞ്ചാരികളുമെത്തിയിരിക്കുന്നു. ഈ വര്‍ഷമാദ്യം ഒരു സ്കൂള്‍ ബസ്സിനു നേരെയുണ്ടായ കല്ലേറ് പതിനൊന്നു...
രണ്ടു മുതിര്‍ന്ന നേതാക്കളുടെ ദേശീയാടിസ്ഥാനത്തിലുള്ള സ്ഥാനലബ്ധിക്കാണ് ഈയാഴ്ച്ച കേരളം സാക്ഷ്യം വഹിച്ചിരിക്കുന്നത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെയും കോണ്‍ഗ്രസ് നേതാവ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേയും. ഉമ്മന്‍ചാണ്ടിയെ ആന്ധാ പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി എ.ഐ.സി.സി...
മുക്കം: സ്കൂള്‍ മുറ്റത്ത് ഈത്തപ്പഴം നിറഞ്ഞു കായ്ച്ചത് നാട്ടുകാരില്‍ കൗതുകമുണര്‍ത്തുന്നു. മുക്കത്തിന് സമീപം എരഞ്ഞിമാവ് അപക്സ് സ്കൂള്‍ മുറ്റത്താണ് ഗള്‍ഫിന്റെ നേര്‍ക്കാഴ്ചയെന്നോണം ഈത്തപ്പന കായ്ച്ചിരിക്കുന്നത്. കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയോരത്തെ വിസ്മയ കാഴ്ചക്ക് സന്ദര്‍ശകരേറെയാണ്. ഈത്തപ്പഴല്ലേ …റമദാന്...
ഡബ്ലിന്‍: ഐറിഷ് ഹിതപരിശോധന ഫലം ഗര്‍ഭച്ഛിദ്രത്തിന് അനുകൂലമെന്ന് എക്സിറ്റ്പോള്‍. വന്‍ പോളിങ് നടന്ന ഹിതപരിശോധനയുടെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ 69 ശതമാനം പേര് ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്നുണ്ടെന്ന് ആര്‍ടിഇ ടെലിവിഷനും ഐറിഷ് ടൈംസും നടത്തിയ എക്സിറ്റ് പോള്‍ വ്യക്തമാക്കുന്നു....