വെനീസ്: ഖത്തര്‍ രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള വിലപിടിപ്പുള്ള ആഭരണങ്ങള്‍ മോഷണം പോയി. ഇറ്റലിയിലെ വെനീസില്‍ നടന്ന എക്സിബിഷന്റെ അവസാന ദിനത്തിലാണ് രണ്ട് ഇയര്‍ റിംഗുകളും ഒരു പതക്കവും മോഷ്ടാക്കള്‍ തട്ടിയെടുത്തത്. വെനീസിലെ ദോഗെ പാലസില്‍ സംഘടിപ്പിക്കപ്പെട്ട ‘മുഗള്‍-മഹാരാജ...
ന്യൂഡല്‍ഹി: കണ്ണൂരിലെ രാഷ്ട്രീയം സംബന്ധിച്ച വിവരങ്ങള്‍ ചോദിച്ചറിയാന്‍ ആര്‍എസ്എസ് നേതാക്കളെ പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. കണ്ണൂരിലെ രാഷ്ട്രീയത്തിലെ സിപിഎം-ആര്‍എസ്എസ് സംഘര്‍ഷങ്ങളെ കുറിച്ച് ചോദിച്ചറിയാനായാണ് കേരളത്തിലെ സംഘപരിവാര്‍ നേതാക്കളുമായി മോദി കൂടികാഴ്ച നടത്തുന്നത്. ആര്.എസ്.എസ് നേതാവ്...
കോഴിക്കോട്: കൊടുവള്ളിയില്‍ റെസ്റ്റോറന്റില്‍ തീപിടുത്തം. കോഴിക്കോട് വയനാട് ദേശീയ പാതയില്‍ കൊടുവള്ളി അങ്ങാടിയില്‍ കെഎഫ്സി ബില്‍ഡിങിന് താഴെയുള്ള റെസ്റ്റോറന്റിലാണ് തീപ്പിച്ചത്. വ്യാഴാഴ്ച്ച പുലര്‍ച്ചെ അഞ്ചോടെയാണ് സംഭവം. തുടര്‍ന്നുണ്ടായ പൊട്ടിത്തെറിയില്‍ റെസ്റ്റോറന്റ് പൂര്‍ണമായും തകര്‍ന്നു. ദൃശ്യങ്ങള്‍ കാണാം കെ.എം.ഒയുടെ...
കൊച്ചി: അഭ്യൂഹങ്ങള്‍ക്ക് വിരാമം, മുന്‍ മാനേജര്‍ ഡേവിഡ് ജെയിംസ് വീണ്ടും കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലക കുപ്പായമണിയും. മോശം പ്രകടനത്തെ തുടര്‍ന്ന് റെനി മ്യൂലെന്സ്റ്റീന് സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് ബ്ലാസ്റ്റേഴ്സ്ഫൈനലിലെത്തിയ 2014ലെ ആദ്യ സീസണില്‍ കോച്ചായും താരമായും...
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോളില്‍ രാജ്യത്തിനായി തകര്‍പ്പന്‍ പ്രകടനം നടത്തിയ ഗോള്‍കീപ്പര്‍ ധീരജ് സിങ് ഐ ലീഗ് വിട്ടു. ലോകകപ്പിലെ താരങ്ങളെയും ഇന്ത്യയുടെ ജൂനിയര്‍ താരങ്ങളെയും ഉള്‍പ്പെടുത്തി...
റാമല്ല: ജെറുസലേം വില്‍ക്കാനുള്ള സ്ഥലമല്ലെന്ന് അമേരിക്കയോട് ഫലസ്തീന്. ഫലസ്തീന് നല്‍കിവരുന്ന വാര്‍ഷിക സാമ്പത്തിക സഹായം നിര്‍ത്തലാക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിയോട് പ്രതികരണമായാണ് ഫലസ്തീന് പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെ ഓഫീസ് ഇക്കാര്യം വ്യക്തമാക്കിയത്....
ജിഗ്നേഷ് മെവാനി / ധീരാന്ദ്ര ഝാ ഭീമ കോറിഗാവ് വിജയ് ദിവസുമായി ബന്ധപ്പെട്ട് ദലിതര്‍ക്കെതിരെ സവര്‍ണ മറാത്ത സമുദായക്കാര്‍ അഴിച്ചുവിട്ട അക്രമം ഇപ്പോള്‍ മുംബൈ നഗരത്തിലെ ജനജീവിതം സ്തംഭിപ്പിക്കുകയാണ്. ഡിസംബര്‍ 29ന് പൂനെയില്‍ നിന്നാണ് സംഭവങ്ങളുടെ...
ലക്നൗ: യുപിയില്‍ മുസ്ലിംമത ആഘോഷങ്ങളുടെ അവധിവെട്ടികുറച്ചും മറ്റ് മതങ്ങളുടെ അവധികൂട്ടിയും മുസ്ലിം വിരോധം തുറന്നുകാട്ടുന്ന വിവാദ നടപടി സ്വീകരിച്ച് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച മദ്രസ്സകളിലാണ് മുസ്ലിംമത ആഘാഷങ്ങള്‍ക്ക് അവധികുറച്ചും...
വാഷിംഗ്ടണ്‍: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ ഭീഷണിയ്ക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മറുപടി. ഉത്തര കൊറിയയേക്കാള്‍ വലിയ ന്യൂക്ലിയര്‍ ബട്ടണ്‍ തന്റെ കയ്യിലുണ്ടെന്ന് ട്രംപ് തിരിച്ചടിച്ചു. അമേരിക്ക മുഴുവന്‍ തങ്ങളുടെ ആണവായുധങ്ങളുടെ...
ഒരു മാസത്തെ ഫോണ്‍ബില്ല് അരലക്ഷം രൂപയെന്ന വാര്‍ത്തയോട് പ്രതികരിച്ച് മന്ത്രി കെ.ടി ജലീല്‍ രംഗത്ത്. മന്ത്രി പദമേറ്റെടുത്ത പത്തൊന്‍പത് മാസത്തെ ഫോണ്‍ ബില്ല് 37,299 രൂപയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ഈ തുക സര്‍ക്കാര്‍ അടച്ചിരുന്നു. എന്നാല്‍...