റിയാദ്: സഊദി അറേബ്യയില്‍ കഴിയുന്ന വിദേശികള്‍ക്ക് ആദായ നികുതി ബാധകമാക്കില്ലെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. മൂവായിരം റിയാലില്‍ കൂടുതല്‍ വേതനം ലഭിക്കുന്ന വിദേശികള്‍ക്ക് അടിസ്ഥാന വേതനത്തിന്റെ പത്ത് ശതമാനം ആദായ നികുതി...
ന്യൂഡല്‍ഹി: ആധാര്‍ വിവര ചോര്‍ച്ച സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ തന്റെ പക്കലുണ്ടെന്ന് റിപ്പോര്‍ട്ട് പുറത്തുവിട്ട ദ ട്രിബ്യൂണ്‍ കറസ്പോണ്ടന്റ് രചനാ ഖൈറ. അന്വേഷണത്തിലൂടെ കണ്ടെത്തിയ വിവരങ്ങളിലെ ചെറിയൊരു ഭാഗം മാത്രമാണ് പുറത്തുവിട്ടിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ അടുത്ത...
കേപ്ടൗണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് തോല്‍വിയോടെ തുടക്കം. മൂന്നു ദിവസം മാത്രം കളി നടന്ന മത്സരത്തില്‍ 72 റണ്‍സിനാണ് ഇന്ത്യ തോറ്റത്. ദക്ഷിണാഫ്രിക്ക മുന്നോട്ടു വെച്ച 208 വിജയലക്ഷ്യം പിന്തുടര്‍ന്ന സന്ദര്‍ശകര്‍ 135...
സ്കൂള്‍ യുവജനോത്സവത്തിന് ചാക്യാര്‍കൂത്തിനും നങ്ങ്യാര്‍കൂത്തിനും എത്തിയ 23 ശിഷ്യന്മാരുടെ സുകൃതത്തിലാണ് പൈങ്കുളം നാരായണ ചാക്യാര്‍. 30 വര്‍ഷമായി ഈ രംഗത്ത് സജീവമായി നില്ക്കുന്ന പൈങ്കുളം രാമചാക്യാര്‍ക്ക് ഓരോ വര്‍ഷവും ശിഷ്യന്മാര് കൂടി വരുന്ന കഥയാണ്...
പാരമ്പര്യത്തില്‍ ശക്തികാട്ടുന്ന പ്രകടനമാണ് എച്ച്.എസ് വിഭാഗം ശാസ്ത്രീയ സംഗീതത്തില്‍ ഭരദ്വാജ് കാഴ്ചവെച്ചത്. ചെമ്പൈ കുടുംബത്തില്‍ നിന്നുള്ള ഈ അത്ഭുത പ്രതിഭ ഇന്നലെ നടന്ന എച്ച്.എസ് വിഭാഗം ശാസ്ത്രീയ സംഗീതത്തില്‍ വിസ്മയിപ്പിക്കുന്ന രാഗമായി. ഹൃദയ തന്ത്രികളെ...
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹക്ക് അപൂര്‍വ്വ നേട്ടം. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ക്യാച്ച് എടുത്ത ഇന്ത്യന്‍ താരത്തിനുള്ള റെക്കോര്‍ഡാണ് സാഹ സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം...
കെജിക്കെതിരെ വിവാദ പരാര്‍ശം നടത്തിയ വി ടി ബല്‍റാം എംഎല്‍എയെ പിന്തുണച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന് രംഗത്ത്. എകെജി വിമര്‍ശനാതീതനാണെന്നും ബല്‍റാമിന്റെ വിമര്‍ശനം മഹാഅപരാധമാണെന്നുമൊക്കെ പറയുന്നതിനോട് യോജിപ്പില്ലെന്ന് കെ സുരേന്ദ്രന് വ്യക്തമാക്കി. എകെജി...
താരദമ്പതികളായ അഭിഷേക് ബച്ചന്റെയും ഭാര്യ ഐശ്വര്യ റായി ബച്ചന്റെയും പുതിയ വീടാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ച. 21 കോടി രൂപ മുടക്കി മുംബൈ ബാദ്രയിലെ കുര്‍ള കെട്ടിടത്തിലാണ് ദമ്പതികളുടെ പുതിയ വീട്. ആര്‍ക്കിടെക്ച്ചറല്‍ ഡൈജസ്റ്റാണ്...
ന്യൂഡല്‍ഹി : കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ പാലക്കാട് ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് മറികടന്ന് ആര്.എസ്.എസ് മേധാവി മോഹന്‍ ഭഗവത് എയ്ഡഡ് സ്കൂളില്‍ ദേശീയപതാക ഉയര്‍ത്തിയത്തിനു പിന്നാലെ വീണ്ടും കേരളത്തില്‍ ഭഗവത് ദേശീയ പതാക ഉയര്‍ത്തുമെന്ന മുന്നറിയിപ്പുമായി...
കോഴിക്കോട്: സി.പി.എമ്മിന് വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുത വിവരിച്ച് ഇടത് ചിന്തകന്‍ സിവിക് ചന്ദ്രന്. എ.കെ.ജിയെക്കുറിച്ച് വി.ടി ബല്‍റാം എം.എല്‍.എ നടത്തിയ വിമര്‍ശനത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഓഫിസ് അടിച്ചുപൊളിക്കുകയും സോഷ്യല്‍ മീഡിയയില്‍ അസഭ്യം പറയുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് സിവിക്...