മലപ്പുറം: ചങ്ങരംകുളത്തിനടുത്ത് പൊന്നാനി നരണി പുഴയില്‍ തോണി മറിഞ്ഞ് ആറ് പേര് മരിച്ചു. സമീപത്തുള്ള ഒരു ബണ്ട് പൊട്ടിയത് കാണാന്‍ പോയവരാണ് അപകടത്തില്‍ പെട്ടത്. സംഘത്തില്‍ എഴ് പേരുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. അവധി ആഘോഷിക്കാനെത്തിയ കുട്ടികളാണ് അപകടത്തില്‍ പെട്ടത്....
കാലം വ്യക്തി വര്‍ത്തമാനം കുഞ്ഞിക്കണ്ണന് വാണിമേല്‍ ഫിംഗര്‍ ബുക്സ്. 90രൂപ എഴുത്തിന്റെയും ഇടപെടലിന്റെയും ചില സന്ദര്‍ഭങ്ങളില്‍ ജീര്‍ണ്ണത തുണയായി മാറും. കാരണം മൂല്യങ്ങളെ വീണ്ടും വിശകലനം ചെയ്യാനും പുനര്‍നിര്‍മ്മിക്കാനുമുള്ള അവസരം അത് ഉണ്ടാക്കുന്നു. സാംസ്കാരിക ജീര്‍ണ്ണതയ്ക്കും ചില...
ന്യൂഡല്‍ഹി: താടി വളര്‍ത്തിയതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ എന്‍.സി.സി ക്യാമ്പില്‍ നിന്നും പുറത്താക്കി. 10 ജാമിയ മില്ലിയ ഇസ്ലാമിക വിദ്യാര്‍ത്ഥികളെയാണ് നാഷണല്‍ കേഡറ്റ് കോപ്സ് (എന്‍.സി.സി) ക്യാമ്പില്‍ നിന്നും പുറത്താക്കിയത്. അച്ചടക്ക നടപടിയുടെ പേരിലാണ് വിദ്യാര്‍ത്ഥികളെ...
അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാണി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഗാന്ധിനഗര്‍ സെക്രട്ടേറിയറ്റ് മൈതാനത്ത് നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഓം പ്രകാശ് കോലി സത്യവാചകം വിജയ് രൂപാണിക്ക് ചൊല്ലിക്കൊടുക്കും. ചടങ്ങില്‍ ഉപമുഖ്യമന്ത്രിയായി നിതിന്‍ പട്ടേലും...
മാഡ്രിഡ്: സ്പാനിഷ് ലാലി ഫുട്ബോളിലെ എല്‍ ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡിനെതിരെ ബാര്‍സലോണക്ക് വന്‍ ജയമൊരുക്കിയ ലാറ്റിനമേരിക്കന്‍ താരങ്ങളായ ലയണല്‍ മെസ്സിക്കും ലൂയിസ് സുവാരസിനും ക്ലബ്ബ്, ആഘോഷത്തിനായി കൂടുതല്‍ സമയം നല്കി. നിലവില്‍ ക്രിസ്മസ് അവധിയിലുള്ള കളിക്കാര്‍...
ഇസ്ലാമാബാദ്: വധശിക്ഷ വിധിക്കപ്പെട്ട് പാകിസ്താനിലെ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന് കുല്ഭുഷണ് യാദവിനെ കാണാന്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ എത്തി. അമ്മ അവന്തി, ഭാര്യ ചേതന്‍കുല്‍ എന്നിവരാണ് പാകിസ്താന് വിദേശ മന്ത്രാലയത്തിന്റെ അനുമതിയോടെ ഇസ്ലാമാബാദിലെത്തിയത്. ഇന്ത്യന്‍ ഡെപ്യൂട്ടി...
യൂനുസ് അമ്പലക്കണ്ടി മനസ്സാക്ഷി മരവിക്കാത്തവര്‍ക്ക് കാണാനോ കേള്‍ക്കാനോ കഴിയാത്ത അത്യന്തം നീചവും നികൃഷടവുമായ നരഹത്യയാണ് രാജസ്ഥാനിലെ രാജസമന്ദില് നടന്നത്. ‘ലവ് ജിഹാദ്’ ആരോപിച്ച് പശ്ചിമ ബംഗാള്‍ സ്വദേശിയായ മധ്യവയസ്കനെ വിദ്വേഷം തലക്കുപിടിച്ച ഒരധമനും സംഘവും എത്ര...
കൊച്ചി: പ്രതികൂലമായ കാലാവസ്ഥയെ തുടര്‍ന്ന് ഷാര്‍ജയില്‍ ഇറക്കാന്‍ സാധിക്കാതെ വിമാനം നെടുമ്പാശേരിയില്‍ തിരികെയെത്തി. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്നാണ് ഷാര്‍ജയില്‍ ഇറക്കേണ്ട ജെറ്റ് എയര്‍വെയ്സ് വിമാനം യാത്രക്കാരുമായി നെടുമ്പാശേരിയില്‍ തിരിച്ചിറക്കിയത്. വിമാനത്തില്‍ നിന്ന് പുറത്തിറങ്ങാനാകെ ബുദ്ധിമുട്ടിയ യാത്രക്കാര്‍...
ചെന്നൈ: മരണാനന്തര ബഹുമതിയായി കവി ഇങ്ക്വിലാബിന് നല്കിയ സാഹിത്യ അക്കാദമി നല്കിയ അവാര്‍ഡ് കവി ഇങ്ക്വിലാബിന്റെ കുടുംബം നിരസിച്ചു. വര്‍ഗീയതക്കും ജാതിയതക്കും എതിരെ സര്‍ക്കാര്‍ ഒന്നും ചെയ്യില്ലെന്ന് കവി ഇങ്ക്വിലാബിന് വിമര്‍ശനമുണ്ടായിരുന്നു അതിനാല്‍ ഈ...
മാഡ്രിഡ്: ലാലിഗയിലെ റയലിനെതിരെ ഇന്ന് നടന്ന മത്സരത്തില്‍ നേടിയ പെനാല്‍ട്ടി ഗോളോടെ വീണ്ടും റെക്കോര്‍ഡുകളുടെ താരമായി ബാര്‍സലോണയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി. എല്‍ക്ലാസിക്കോയില്‍ ഏറ്റവുമധികം ഗോള്‍ (17)നേടുന്ന കളിക്കാരന് എന്ന അപൂര്‍വമായൊരു ബഹുമതിയാണ് അര്ജന്റീനക്കാരന്...