എന്‍.ഐ.എ ക്ക് തിരിച്ചടി സാകിര്‍ നായികിന് ഇന്റര്‍പോളിന്റെ അനുകൂല വിധി ഇന്ത്യയിലെ അന്വേഷണ ഏജന്‍സികള്‍ക്ക് കനത്ത തിരിച്ചടി നല്കി കൊണ്ട് സാകിര്‍ നായികിനെതിരായ റെഡ് കോര്‍ണര്‍ നോട്ടീസ് ഇന്റര്‍പോള്‍ റദ്ദാക്കിയെന്ന് നായികിന്റെ വാക്താവ് മാധ്യമങ്ങളോട് വ്യക്തമാക്കി....
വാഷിങ്ടണ്‍: എച്ച്.1ബി വിസയില്‍ അമേരിക്കയില്‍ എത്തിയവരുടെ പങ്കാളികള്‍ക്കും ജോലി ചെയ്യാന്‍ അനുമതി നല്‍കുന്നത് നിര്‍ത്തലാക്കാന്‍ യു.എസ് ഭരണകൂടം നീക്കം തുടങ്ങി. എച്ച്.1ബി വിസയുള്ളവരുടെ പങ്കാളികള്‍ക്ക് ജോലി ചെയ്യുന്നതിന് മുന്‍ പ്രസിഡന്റ് ബറാക് ഒബാമ അനുവദിച്ച...
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജാവ ദ്വീപിലുണ്ടായ ശക്തിയേറിയ ഭൂകമ്പത്തില്‍ മൂന്നുപേര്‍ മരിച്ചു. നൂറുകണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നു. രണ്ടു പേര് കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ പെട്ടും ഒരാള്‍ വീട്ടില്‍നിന്ന് ഇറങ്ങി ഓടുന്നതിനിടെ വീണുമാണ് മരിച്ചത്. വെള്ളിയാഴ്ച അര്‍ധരാത്രി റിക്ടര്‍ സ്കെയിലില്‍ 6.5...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ഗാന്ധി ചുമതലയേറ്റു. ഡല്‍ഹി എഐസിസി ആസ്ഥാനത്തു നടക്കുന്ന ചടങ്ങില്‍ രാഹുലിനെ അധ്യക്ഷനായി തെരഞ്ഞെടുത്തുകൊണ്ടുളള അധികാര രേഖ മുഖ്യ വരാണാധികാരി മുല്ലപ്പളളി രാമചന്ദ്രന് കൈമാറി. 19 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തലമുറ മാറ്റം ഗംഭീരമാക്കാനുള്ള...
2017 നല്ല വര്‍ഷമാണ് റയല്‍ മാഡ്രിഡിന്. നാല് ലോകോത്തര കിരീടങ്ങളാണ് സിദാന്റെ സംഘം മാഡ്രിഡിലെ റയല്‍ ഷോക്കേസില്‍ എത്തിച്ചിരിക്കുന്നത്. സുവര്‍ണ വര്‍ഷം വിടവാങ്ങാനിരിക്കെ അഞ്ചാമതൊരു കിരീടവും കൂടി റയലിന് സ്വന്തമാക്കാനാവുമോ…? ഇന്നാണ് ഫിഫ ലോക...
ഒടുവില്‍ ബ്ലാസ്റ്റേഴ്സ് ജയിച്ചു, ഹോം ഗ്രൗണ്ടില്‍ മലയാളി താരം സി.കെ വിനീത് നേടിയ ഒറ്റ ഗോളിന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോല്‍പ്പിച്ചാണ് സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സ് ആദ്യ ജയം കുറിച്ചത്. 25ാം മിനുറ്റിലായിരുന്നു...
ചെന്നൈ: എം എസ് എഫ് ദേശീയ കമ്മറ്റി നിലവില്‍ വന്നിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാവുന്ന ഡിസംബര്‍ 17 ന് ബംഗളൂരു ഫ്രേസര്‍ ടൗണിലുള്ള സവേരി ഓഡിറ്റോറിയത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന നാഷണല്‍...
കേരളത്തിലെ മത ന്യൂനപക്ഷങ്ങളുടെ വിശേഷിച്ചും മുസ്്ലിംകളുമായി ബന്ധപ്പെട്ട ആത്മീയ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള ഗൂഢ നീക്കങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ അടുത്ത കാലത്തായി ആരംഭിച്ചിട്ടുള്ളത്. കേന്ദ്ര വഖഫ് നിയമത്തെപോലും അട്ടിമറിച്ചുകൊണ്ട് കേരള വഖഫ് ബോര്‍ഡിന്റെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാന്‍...
ഒറ്റപ്പെട്ട സംഭവങ്ങളാണെങ്കിലും കേരളത്തിലെ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും സൈ്വര്യജീവിതത്തിനു ഭീഷണിയാകുന്നതിലും അവര്‍ക്കുനേരെയുണ്ടാകുന്ന അക്രമങ്ങളില്‍ പ്രതികളാകുന്നതിലും നിര്‍ഭാഗ്യവശാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ അധികരിച്ചുവരുന്നതായാണ് അടുത്തിടെയായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പുറത്തുവരുന്ന സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ഏറ്റവും ഹീനമായതാണ് കഴിഞ്ഞ...
വാഷിങ്ടണ്‍: തീവ്രവാദത്തിനെതിരെ സാമൂഹിക പ്രതിരോധം തീര്‍ക്കുകയാണ് യുഎസിലെ മഹാനഗരങ്ങള്‍. കേട്ടറിഞ്ഞതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്ഥമായ ഭരണ ഇടപെടല്‍. വിചാരണയും തടവുശിക്ഷയും നടപ്പാക്കുന്നതിനു മുന്‍പു തീവ്രവാദ ആശയങ്ങളില്‍ നിന്നു തിരിച്ചു വരവിനുള്ള അവസരമൊരുക്കുകയാണ് ആദ്യ നടപടിയെന്ന് ഹെനപിന്‍...