യൂനുസ് അമ്പലക്കണ്ടി മനസ്സാക്ഷി മരവിക്കാത്തവര്‍ക്ക് കാണാനോ കേള്‍ക്കാനോ കഴിയാത്ത അത്യന്തം നീചവും നികൃഷടവുമായ നരഹത്യയാണ് രാജസ്ഥാനിലെ രാജസമന്ദില് നടന്നത്. ‘ലവ് ജിഹാദ്’ ആരോപിച്ച് പശ്ചിമ ബംഗാള്‍ സ്വദേശിയായ മധ്യവയസ്കനെ വിദ്വേഷം തലക്കുപിടിച്ച ഒരധമനും സംഘവും എത്ര...
കൊച്ചി: പ്രതികൂലമായ കാലാവസ്ഥയെ തുടര്‍ന്ന് ഷാര്‍ജയില്‍ ഇറക്കാന്‍ സാധിക്കാതെ വിമാനം നെടുമ്പാശേരിയില്‍ തിരികെയെത്തി. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്നാണ് ഷാര്‍ജയില്‍ ഇറക്കേണ്ട ജെറ്റ് എയര്‍വെയ്സ് വിമാനം യാത്രക്കാരുമായി നെടുമ്പാശേരിയില്‍ തിരിച്ചിറക്കിയത്. വിമാനത്തില്‍ നിന്ന് പുറത്തിറങ്ങാനാകെ ബുദ്ധിമുട്ടിയ യാത്രക്കാര്‍...
ചെന്നൈ: മരണാനന്തര ബഹുമതിയായി കവി ഇങ്ക്വിലാബിന് നല്കിയ സാഹിത്യ അക്കാദമി നല്കിയ അവാര്‍ഡ് കവി ഇങ്ക്വിലാബിന്റെ കുടുംബം നിരസിച്ചു. വര്‍ഗീയതക്കും ജാതിയതക്കും എതിരെ സര്‍ക്കാര്‍ ഒന്നും ചെയ്യില്ലെന്ന് കവി ഇങ്ക്വിലാബിന് വിമര്‍ശനമുണ്ടായിരുന്നു അതിനാല്‍ ഈ...
മാഡ്രിഡ്: ലാലിഗയിലെ റയലിനെതിരെ ഇന്ന് നടന്ന മത്സരത്തില്‍ നേടിയ പെനാല്‍ട്ടി ഗോളോടെ വീണ്ടും റെക്കോര്‍ഡുകളുടെ താരമായി ബാര്‍സലോണയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി. എല്‍ക്ലാസിക്കോയില്‍ ഏറ്റവുമധികം ഗോള്‍ (17)നേടുന്ന കളിക്കാരന് എന്ന അപൂര്‍വമായൊരു ബഹുമതിയാണ് അര്ജന്റീനക്കാരന്...
ഹൈദരാബാദ്: പൊലീസ് തലയ്ക്ക് വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവ് ജിനുഗു നരസിംഹ റെഡ്ഡി എന്ന ജംപണ്ണയും ഭാര്യയും തെലങ്കാന പൊലീസിനുമുന്നില്‍ കീഴടങ്ങി. പൊലീസ് അന്വേഷിക്കുന്ന മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇരുവരും വെള്ളിയാഴ്ച അര്‍ദ്ധരാത്രിയാണ് കീഴടങ്ങിയത്. ജംപണ്ണ(57)യെ...
മാഡ്രിഡ്: വീറും ആവേശവും നെഞ്ചിടിപ്പും നല്കിയ ലോകക്ലബ് ഫുട്ബോളിലെ ഏറ്റവും ഗ്ലാമര്‍ പോരാട്ട എല്‍ക്ലാസിക്കോ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിനെ അവരുടെ മണ്ണില്‍ തന്നെ തകര്‍ത്തെറിഞ്ഞ് ബാഴ്സ. എതിരാല്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് റയലിനെ മെസിയുടെ കാറ്റാലന്‍പറ്റം തകര്‍ത്തത്. ബാഴ്സക്കായി...
കോഴിക്കോട്: ആസ്റ്റര്‍ മിംസ് ചാരിറ്റബിള്‍ ട്രസ്റ്റും ബെന്നി ആന്‍ഡ് ഷെറി ഫൗണ്ടേഷനും ചേര്‍ന്ന് സെന്റ് അല്‍ഫോന്‍സ പാലിയേറ്റീവ് കെയര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ആധുനിക മൊബൈല്‍ ക്ലിനിക് ആരംഭിക്കുന്നു. കോഴിക്കോട് ജില്ലയിലെ ഉള്‍ഗ്രാമങ്ങളിലേക്കും മികച്ച...
ഇന്‍ഡോര്‍: അപാര ഫോമിലാണ് ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ. ഏകദിന ക്രിക്കറ്റില്‍ ഇരട്ട ശതകങ്ങളുടെ ലോക റെക്കോര്‍ഡ് കുറിച്ച് ദിവസങ്ങള്‍ പിന്നിടവെ ടി-20 ക്രിക്കറ്റിലെ അതിവേഗ സെഞ്ച്വറിയുമായി രോഹിത് ഇന്ത്യയെ പരമ്പര വിജയത്തിലേക്ക് നയിച്ചു....
ചെന്നൈ:ലോംഗ് വിസിലിന് അര മിനുട്ട് മാത്രം ബാക്കി. മറീന അറീനയിലെ ആയിരത്തോളം ബ്ലാസ്റ്റേഴ്സ് ആരാധകര്‍ വാച്ചിലേക്ക് നോക്കി… രക്ഷയില്ല…. അതാ അപ്പോള്‍ പന്തുമായി വലത് വിംഗിലൂടെ മിന്നില്‍ പിണരായി മുന്നേറുന്നു ബ്ലാസ്റ്റേഴ്സ് നായകന് സന്ദേശ്...
ലോകത്തെ വന്‍ശക്തിയായും അന്താരാഷ്ട്രരംഗത്തെ അപ്രഖ്യാപിത പൊലീസായും വിശേഷിപ്പിക്കപ്പെട്ടുവരുന്ന അമേരിക്കന്‍ ഐക്യനാടുകളുടെ മുഖത്തേറ്റ കനത്ത പ്രഹരമാണ് വ്യാഴാഴ്ച ഐക്യരാഷ്ട്ര സംഘടനയില്‍ ആ രാജ്യത്തിന് സംഭവിച്ച ദയനീയ തോല്‍വി. ഫലസ്തീനിലെയും ജറുസലേമിലെയും ഇസ്രാഈലി അധിനിവേശ സേനയുടെ കടന്നാക്രമങ്ങളെ അപലപിക്കുന്ന...