സിനു എസ്.പി. കുറുപ്പ് തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളില്‍ നിരോധിക്കാത്തതും കേരളത്തില്‍ നിരോധിച്ചതുമായ മാരക കീടനാശിനികളുടെ ഉപയോഗം സംസ്ഥാനത്തെ കൃഷിയിടങ്ങളില്‍ വ്യാപകമാണെന്ന് റിപ്പോര്‍ട്ട്. വെള്ളായണി കാര്‍ഷികസര്‍വകലാശാലയുടെ പരിശോധനാ റിപ്പോര്‍ട്ടില്‍ വിഷാംശം കണ്ടെത്തിയത് ഇത്തരം ഉല്‍പ്പന്നങ്ങളിലായിരുന്നു. ജനിതക വൈകല്യങ്ങള്‍ക്കു...
ലണ്ടന്‍: ബ്രിട്ടനിലെ മലയാളികള്‍ വര്‍ഷങ്ങളായി കാത്തിരുന്ന മലയാളി ഫുട്ബോള്‍ ലീഗിന് ലണ്ടനില്‍ തുടക്കം. ആറു മലയാളി ക്ലബ്ബുകള്‍ പങ്കെടുക്കുന്ന ലീഗിന്റെ ഒന്നാം ഡിവിഷനില്‍ മാര്ഷ്യന്സില്- ലണ്ടന്‍, ഗ്രിഫിന്‍സ് ക്രോയ്ഡോ ണ്, ക്രോയ്ഡോണ്‍-ബ്ലാസ്റ്റേഴ്സ്, എല്‍.എഫ്.സി സ്ട്രാര്ഫോഡ്, ജി.എഫ്.സി...
ഉമ്മന്‍ ചാണ്ടി 1948 ജനുവരി 30 ന്യൂഡല്‍ഹിയിലെ ബിര്‍ള ഹൗസ്. വൈകുന്നേരം അഞ്ചു മണിക്ക് ആരംഭിക്കേണ്ട പതിവ് പ്രാര്‍ത്ഥനായോഗത്തിന് പത്തു മിനിറ്റോളം വൈകിയതിന്റെ വിഷമത്തിലായിരുന്നു ഗാന്ധിജി. തന്റെ ഊന്നുവടികളായ മനു, അഭ എന്നിവരോടൊപ്പം ഗാന്ധിജി തിരക്കിട്ട്...
ഏഴു രാജ്യങ്ങളില്‍നിന്നുള്ള അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും അമേരിക്കയിലേക്ക് പ്രവേശനം നിരോധിച്ചുകൊണ്ട് യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് കൊണ്ടുവന്ന ഉത്തരവ് ആഗോള രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, സുരക്ഷാ രംഗങ്ങളില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതാണ്. ഉത്തരവ് നിലവില്‍ വന്നതിനു പിന്നാലെ...
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പ്രത്യേക സ്ക്വാഡ് നടത്തിയ റെയ്ഡില്‍ 96 കോടി രൂപയും 4700 കിലോ ലഹരി ഉല്‍പ്പന്നങ്ങളും പിടികൂടി. ഏറ്റവും കൂടുതല്‍ പണം പിടിച്ചെടുത്തത് ഉത്തര്‍പ്രദേശില്‍ നിന്നാണ്. 87.67 കോടി...
ട്രംപിന്റെ മുസ്ലിം വിരുദ്ധത: അമേരിക്കന്‍ പൗരന്മാരെ വിലക്കി ഇറാന് തെഹ്റാന്: ഏഴു മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ രാജ്യത്ത് പ്രവേശിപ്പിക്കില്ലെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്ക് ഇറാന്റെ മറുപടി. അമേരിക്കന്‍ പൗരന്മാര്ക്ക് രാജ്യത്തേക്ക് പ്രവേശനം...
ഡോ. രാംപുനിയാനി രാജ്യം റിപ്പബ്ലിക്കായതിന്റെ ഓര്‍മ്മ പുതുക്കിയത് ഇയ്യിടെയാണ്. ഈ വേളയില്‍ പല ചോദ്യങ്ങളും നമ്മുടെ മനസ്സിനെ വേട്ടയാടി. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി നമ്മുടെ രാഷ്ട്രീയ ദിശക്ക് എന്താണ് സംഭവിക്കുന്നത്. നമ്മുടെ ഭരണഘടന അനുശാസിക്കുന്ന തരത്തിലുള്ള...
മാന്ത്രിക അടുപ്പില്‍ എന്തോ കരിഞ്ഞു മണക്കുന്നു. ലോകത്താകെയുള്ള പാചക വിധികളത്രയും അരിച്ചു പെറുക്കി അരച്ചു കലക്കി ഇടിച്ചു പിഴിഞ്ഞ് ചേര്‍ത്തിട്ടും കരിഞ്ഞ മണം പോകുന്നില്ല. ഭരണ സിരാ കേന്ദ്രത്തിന്റെ മൂക്കിന് താഴെ തിരുവനന്തപുരം ലോ അക്കാദമിയിലെ...
മസ്കത്ത്: ഉപഭോക്തൃ നിയമം ലംഘിക്കുന്നവര്‍ക്ക് ഒമാന്റെ ഉപഭോക്തൃ സരക്ഷണ നിയമം കടുത്ത ശിക്ഷ തന്നെ നല്‍കുന്നതാണെന്ന് അധികൃതര്‍. അടുത്തിടെയുണ്ടായ കോടതി ഉത്തരവില്‍ ലംഘനം വരുത്തിയവര്‍ക്ക് 29,490 റിയാല്‍ പിഴയും നിരവധി പേര്‍ക്ക് ജയില്‍ ശിക്ഷയുമാണ് ലഭിച്ചത്....
ബെര്‍ലിന്‍: ചാരിറ്റി സംഘടനയായ അന്‍സാര്‍ ഇന്റര്‍നാഷണലുമായി സഹകരിച്ചതിന് ഫുട്ബോളര് അനീസ് ബിന്‍ ഹതീറയെ ജര്‍മന്‍ ക്ലബ്ബ് ദാംസ്റ്റാത് പുറത്താക്കി. സലഫി തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് ജര്‍മന്‍ അധികൃതര്‍ ആരോപിക്കുന്ന അന്‍സാറിനു വേണ്ടി ബിന്‍ ഹതീറ പ്രവര്‍ത്തിച്ചിരുന്നു. സംഘടനയുമായുള്ള...