ന്യൂഡല്‍ഹി: വിവാദമായ എയര്‍സെല്‍-മാക്സിസ് ഇടപാട് കേസില്‍ മുന്‍ കേന്ദ്ര മന്ത്രി ദയാനിധിമാരന് ഉള്‍പ്പെടെ എല്ലാ പ്രതികളേയും പ്രത്യേക സിബിഐ കോടതി വെറുതെവിട്ടു. കേസില്‍ ദയാനിധി മാരനും സഹോദരന് കലാനിധി മാരനും ഉള്‍പ്പെടെയുള്ള എട്ടുപ്രതികള്‍ക്കെതിരെ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്...
ചണ്ഡിഗഡ്/ പനാജി: പഞ്ചാബ്, ഗോവ നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള പരസ്യ പ്രചാരണം അവസാനിച്ചു. നാളെയാണ് ഇരു സംസ്ഥാനങ്ങളിലും വോട്ടെടുപ്പ്. ഇരു സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കായി തെരഞ്ഞെടുപ്പ് കമ്മീഷന് വിശദമായ മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 48 മണിക്കൂര്‍ നേരത്തേക്ക്...
കോപ്പല്‍: വാഹനാപകടത്തില്‍പെട്ട് കൗമാരക്കാരന് ജീവനു വേണ്ടി കേഴുമ്പോള്‍ മൊബൈലില്‍ ചിത്രം പകര്‍ത്തി കാഴ്ചക്കാര്‍. മണിക്കൂറുകളോളം നടുറോഡില്‍ കിടന്ന 17കാരന് ആസ്പത്രിയില്‍ വച്ചു മരണത്തിനു കീഴടങ്ങി. കര്‍ണാടകയിലെ കോപ്പലിലാണ് ദാരുണമായ കാഴ്ചകള്‍ അരങ്ങേറിയത്. ഇന്നലെ രാവിലെ 8.40നാണ്...
കോഴിക്കോട്: സാഹിത്യ ചര്‍ച്ചകള്‍ക്ക് വേദിയാവുന്ന അയല്‍ രാജ്യമായ പാക്കിസ്ഥാനില്‍ പോകാന്‍ ഭയമില്ലെന്ന് സാഹിത്യകാരന് ബെന്യാമിന്. എഴുത്തുകാര്‍ പാക്കിസ്ഥാനിലേക്ക് പോകണമോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സാഹിത്യോത്സവത്തോടനുബന്ധിച്ച് നടന്ന സ്റ്റുഡന്റ് കെ.എല്‍.എഫില്‍ പി.ടി മുഹമ്മദ് സാദിഖുമായി നടന്ന മുഖാമുഖത്തിലാണ്...
ന്യൂഡല്‍ഹി: സുരേഷ് റെയ്നയുടെ ഫീല്‍ഡിങ് ചാരുതയില്‍ ആര്‍ക്കും സംശയമില്ല. ടീം ഇന്ത്യയിലെ മികച്ച ഫീല്‍ഡര്‍ റെയ്നയാണെന്ന് ഒരിക്കല്‍ ജോണ്ടി റോണ്ട്സ് അഭിപ്രായപ്പെട്ടിരുന്നു. ബാംഗ്ലൂരില്‍ സമാപിച്ച മൂന്നാം ടി20 യില്‍ തകര്‍പ്പന്‍ ബാറ്റിങ്ങിന് പുറമെ റെയ്നയില്‍ നിന്ന്...
മുംബൈ: ഇംഗ്ലീഷ് ഓള് റൗണ്ടര്‍ ബെന്‍ സ്റ്റോക്കിനായി ഐ.പി.എല്‍ ടീമുകള്‍ തമ്മില്‍ പിടിവലി. 2017ലെ ഐ.പി.എല്‍ ലേലം ശനിയാഴ്ചയാണ് നടക്കുക. പൊന്നും വിലയാണ് സ്റ്റോക്കിനായി ടീമുകള്‍ കരുതിവെച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി നയിക്കുന്ന...
മലയാളത്തിലെ യുവനടന്മാരില് മുന്‍നിരയിലുള്ള ദുല്‍ഖര്‍ സല്‍മാനും ന്യൂജന്‍ സിനിമയുടെ തുടക്കക്കാരനായ അമല്‍ നീരദ് ടീമും ഒന്നിക്കുന്ന പുതിയ സിനിമയുടെ പേരും ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പ്രഖ്യാപനം മുതല്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയുടെ പേര് സിഐഎ...
നജീബ് കാന്തപുരം സ്ഫടിക സമാനമായ നിലപാടുകളായിരുന്നു ഇ.അഹമ്മദിന്റെ സവിശേഷത. അത് രൂപപ്പെട്ടതാവട്ടെ, മുസ്്ലിംലീഗിന്റെ സ്ഥാപക നേതാക്കളോടൊപ്പമുള്ള സഹവാസംകൊണ്ടായിരുന്നു. കുട്ടിക്കാലം മുതല്‍ തുടങ്ങിയ ആ ബന്ധം, ഇ.അഹമ്മദ് എന്ന സമ്പൂര്‍ണനായ ഒരു രാഷ്ട്രീയ നേതാവിനെ നിര്‍മിക്കുന്നതില്‍ ഒട്ടൊന്നുമല്ല...
ഡോ. എം.കെ മുനീര്‍ പിന്നാക്ക അധ:സ്ഥിത വിഭാഗങ്ങള്‍ക്കുവേണ്ടി പാര്‍ലമെന്റില്‍ കേട്ടുകൊണ്ടിരിക്കുന്ന വലിയ ശബ്ദങ്ങളില്‍ ഒന്നാണ് ബുധനാഴ്ച പുലര്‍ച്ചെ അസ്തമിച്ചത്. എന്നെയും കുടുംബത്തെയും സംബന്ധിച്ച്, ഇതിലും വലിയ നഷ്ടം ഇനിയെന്തുണ്ട്! ഞങ്ങള്‍, ബാപ്പയെ (സി.എച്ച്) തിരിച്ചറിയാനായ പ്രായം...
കോഴിക്കോട്: ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് ദേശീയ പ്രസിഡണ്ടും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദ് എം പി യുടെ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തോടുള്ള ആദര സൂചകമായി ഫെബ്രുവരി 1,2,3 തിയതികളിലെ മുസ്ലിംലീഗ് പരിപാടികള്‍ മാറ്റി വെച്ചതായി...