അഷ്റഫ് തൈവളപ്പ് കൊച്ചി: സ്വകാര്യ സംരംഭമായ കൊച്ചി മുസിരിസ് ബിനാലെക്ക് വീണ്ടും ഇടത് സര്‍ക്കാരിന്റെ വഴിവിട്ട സഹായം. മാര്‍ച്ച് വരെ നീളുന്ന ബിനാലെയുടെ മൂന്നാം പതിപ്പിന്റെ പരസ്യ പ്രചരണത്തിനായി മൂന്ന് കോടി രൂപയാണ് ടൂറിസം വകുപ്പ്...
കൊച്ചി: ഏഴു മുസ്ലിം രാജ്യങ്ങളിലെ കുടിയേറ്റക്കാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും വിലക്കേര്‍പ്പെടുത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാ ള്‍ഡ് ട്രംപിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ന്യൂയോര്‍ക്കിലെ ടാക്സി ഡ്രൈവര്‍മാര്‍ ഒന്നടങ്കം സമരം നടത്തിയപ്പോള്‍ മുതലെടുപ്പിന് ശ്രമിച്ച യൂബര്‍ ടാക്സിക്കെതിരെ സോഷ്യല്‍ മീഡിയയില്‍...
കോഴിക്കോട്: നാദാപുരം കാളിയാറമ്പത് താഴെക്കുനി അസ്ലമിനെ കൊലപ്പെടുത്തിയിട്ടും പകതീരാത്ത രാഷ്ട്രീയത്തിന് കൂട പിടിച്ച ജില്ലാ ഭരണകൂടം മുസ്ലിം യൂത്ത്ലീഗ് പോരാട്ട വീര്യത്തിന് മുമ്പില്‍ പതറി. ചുവപ്പന്‍ ഫാഷിസത്തിന്റെ നേര് കാഴ്ചയെ സംയമനത്തോടെ നേരിട്ടവരെ പ്രകോപിതരാക്കുന്ന നിലപാടിന്...
ഫിര്‍ദൗസ് കായല്‍പ്പുറം തിരുവനന്തപുരം: ന്യൂനപക്ഷ വിഭാഗങ്ങളുടെ പദ്ധതിവിഹിതം പൂര്‍ണമായി വിനിയോഗിക്കാന്‍ മുന്‍മന്ത്രി മഞ്ഞളാംകുഴി മുന്നോട്ടുവെച്ച നിര്‍ദേശം നാളെ അവതരിപ്പിക്കുന്ന ബജറ്റില്‍ കേന്ദ്രം പരിഗണിക്കുമോ എന്നറിയാന്‍ കേരളം കാത്തിരിക്കുന്നു. എന്നാല്‍ ഇതിന് ഇത്തവണയും സാധ്യതയില്ലെന്നാണ് സൂചന. പട്ടികജാതി,...
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഇടതുമുന്നണിക്ക് വേണ്ടി ചെയ്ത ‘സേവനങ്ങള്‍’ക്ക് റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ എം.വി നികേഷ്കുമാറിന് ഇടതുസര്‍ക്കാറിന്റെ ഉപഹാരം. അഴീക്കോട് മണ്ഡലത്തിലെ സി.പി.എം സ്ഥാനാര്‍ത്ഥി കൂടിയായിരുന്ന നികേഷ് കുമാറിന് കോടതി കേസുകള്‍ പോലും പരിഗണിക്കാതെ...
വാഷിങ്ടണ്‍: ഏഴ് മുസ്്ലിം രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് പ്രവേശനം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവിനെതിരെ അമേരിക്കയില്‍ പ്രതിഷേധം തുടരവെ, പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സഊദി അറേബ്യയുടെ സല്മാന് രാജാവിനെ ഫോണില്‍ വിളിച്ചു. ഭീകരവിരുദ്ധ പോരാട്ടത്തില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാനും ആഭ്യന്തര യുദ്ധം തുടരുന്ന...
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ടെക്സസില്‍ കത്തിനശിച്ച മുസ്്ലിം പള്ളി പുനര്‍നിര്‍മിക്കാന്‍ സംഭാവന പ്രവഹിക്കുന്നു. ശനിയാഴ്ച കത്തിനശിച്ച പള്ളി പുനര്‍നിര്‍മിക്കുന്നതിന് ഇസ്്ലാമിക് സെന്റര്‍ ഓഫ് വിക്ടോറിയ ഓണ്‍ലൈനിലൂടെ നടത്തിയ സഹായാഭ്യര്‍ത്ഥനക്ക് വന്‍ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 24 മണിക്കൂറിനിടെ ആറു...
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തില്‍ ഭിന്നത സൃഷ്ടിക്കാന്‍ 1950ല്‍ ആര്.എസ്.എസ് ശ്രമിച്ചുവെന്ന് രഹസ്യരേഖകള്‍. പ്രഥമ കമാണ്ടര്‍ ഇന്‍ ചീഫ് ആയ കെ.എം കരിയപ്പയെ വധിക്കാനും പദ്ധതിയുണ്ടായിരുന്നതായി പുറത്തു വന്ന രഹസ്യരേഖകള്‍ വ്യക്തമാക്കുന്നു. ഫീല്‍ഡ് മാര്‍ഷലായ കരിയപ്പയ്ക്കെതിരെ പിന്നീട്...
ലക്നോ: ഉത്തര്‍പ്രദേശില്‍ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ മുസ്ലിം ഭൂരിപക്ഷ മേഖലയായ മൂന്ന് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുമെന്ന പരാമര്‍ശവുമായി വിവാദ ബി.ജെ.പി എം.എല്‍.എ സുരേഷ് റാണ. കരൈന, ദിയോബന്ദ്, മൊറാദാബാദ് എന്നീ മുസ്ലിം മേഖലകളില്‍ കര്‍ഫ്യൂ നടപ്പാക്കുമെന്നാണ് എം.എല്‍.എയുടെ...
ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക നില മികച്ച രീതിയില്ല മുന്നോട്ടു പോകുന്നതെന്ന് മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ മന്‍മോഹന്‍സിങ്. രാജ്യത്തിന്റെ സാമ്പത്തിക നില 6.6 ശതമാനമായി കുറയുമെന്ന് അന്താരാഷ്ട്ര നാണയ നിധി പോലെയുള്ള ഏജന്‍സികള്‍ പ്രവചിച്ചതായും അദ്ദേഹം...