ദോഹ: രാജ്യത്തെ തെരുവുകളും റേഡുകളിലെ വശങ്ങളും ഭിത്തികളും വൃത്തികേടാക്കുന്നതിനെതിരെ ക്യാമ്പയിനുമായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം. അംഗീകാരമില്ലാതെ റോഡ് ഭിത്തികളില്‍ വര്ണചായങ്ങള് പൂശുന്നതിനും ഗ്രാഫിറ്റി ഉള്‍പ്പടെയുള്ള കലാരൂപങ്ങള്‍ വരയ്ക്കുന്നതിനും വിലക്കുണ്ട്. തെരുവുകളെ ദൃശ്യമലിനീകരണത്തില് നിന്നും സംരക്ഷിക്കുന്നതിനായാണ് ഇത്തരമൊരു...
ദോഹ: തണുപ്പിന്റെ കാഠിന്യം വര്‍ധിപ്പിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ മഴ പെയ്തു. ഇന്നലെ രാവിലെ മുതല്‍ പലയിടങ്ങളിലും മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു ഉച്ചയ്ക്കുശേഷം ദോഹയില്‍ പല ഭാഗത്തും മഴ പെയ്തു. ചിലയിടങ്ങളില്‍ മഴ സാമാന്യം നന്നായി...
ദുബൈ: കേരളത്തില്‍ നിന്നും പ്രഥമ എയര്‍ ഇന്ത്യ ബോയിംഗ് 787 ഡ്രീം ലൈനര്‍ വിമാനം ദുബൈയില്‍ എത്തി. കൊച്ചി- ദുബൈ വിമാനത്തിന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജലാഭിവാദ്യത്തോടെ സ്വീകരണം നല്കി. ഗള്‍ഫ് മേഖലയിലേക്കുള്ള ദേശീയ വിമാനക്കമ്പനിയുടെ...
ദുബൈ: യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ മഴ ലഭിച്ചു. ദുബൈയിലും അബുദാബിയിലും ഷാര്‍ജയിലും അജ്മാനിലും റാസല്‍ഖൈമയിലും ചിലയിടങ്ങളില്‍ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. എന്നാല്‍ മറ്റിടങ്ങളില്‍ നേരിയ, ഇടത്തരം മഴ ലഭിച്ചു. ശക്തമായ കാറ്റിന്റെ അകമ്പടിയോടെയാണ് വൈകിട്ടോടെ...
ന്യൂഡല്‍ഹി: മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍മന്ത്രിയുമായ ഇ. അഹമ്മദ് എംപിയുടെ മരണവിവരം മറച്ചുവെച്ചതിലുള്ള പ്രതിഷേധം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നേരിട്ട് പ്രകടിപ്പിച്ച് മകള്‍ ഫൗസിയ. അഹമ്മദിന്റെ ജനാസ ബുധനാഴ്ച രാവിലെ ഡല്‍ഹില്‍ പൊതുദര്‍ശനത്തിനു വെച്ചപ്പോള്‍...
തിരുവനന്തപുരം: ലോ അക്കാദമി സമരം ചര്‍ച്ച ചെയ്യാന്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിന്റെ നേതൃത്വത്തില്‍ കൂടിയ യോഗം പരാജയപ്പെട്ടു. കനത്ത പൊലീസ് സുരക്ഷയില്‍ ഇന്ന് അക്കാദമി തുറന്നു പ്രവര്‍ത്തിപ്പിക്കാനാണ് മാനേജ്മെന്റിന്റെ തീരുമാനം. ഇന്ന് അക്കാദമി തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍...
എ.പി താജുദ്ദീന് കണ്ണൂര്‍: ചരിത്രത്തിന്റെ അടരുകളില്‍ ഇ അഹമ്മദ് ഇനി അഭിമാനകരമായ മറ്റൊരധ്യായം. അതിരുകളില്ലാതെ ജ്വലിച്ചു നിന്ന ആ ഹരിത താരകം അറബിക്കടലിന്റെ തീരത്ത് അറക്കലിന്റെയും അധിനിവേശത്തിന്റെയും ചരിത്രമുറങ്ങുന്ന ആറടി മണ്ണില്‍ അസ്തമിക്കുമ്പോള്‍ യാത്രാമൊഴിനേരാനെത്തിയ ആയിരങ്ങളുടെ...
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെയും ഉത്പാദന, തൊഴില്‍ മേഖലകളേയും മാന്ദ്യ സമാനമായ മരവിപ്പിലേക്ക് തള്ളിവിട്ട ശേഷമുള്ള മോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റില്‍, രാജ്യത്തെ ആ ദുരന്തത്തില്‍ നിന്ന് കര കയറ്റുന്നതിനുള്ള പ്രഖ്യാപനങ്ങള്‍ സ്വാഭാവികമായും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പല...
എ.എ വഹാബ് ജീവിത പരീക്ഷണങ്ങള്‍, അതിന് വിധേയരാവാത്തവരായി ഭൂമുഖത്ത് ആരും ഇല്ല. അനന്തമായ ജീവിതത്തിന്റെ ഒന്നാം പാദമാണ് ഭൗതിക കാലം. അതു പരീക്ഷണ ഘട്ടമായാണ് അല്ലാഹു നിശ്ചയിച്ചത്. ജീവനും ജീവിതവും വിഭവങ്ങളും ഒക്കെ നല്‍കുന്നത് ഏകനും...
എ.കെ ആന്റണി ഇ. അഹമ്മദ് സാഹിബിന്റെ വേര്‍പാട് അദ്ദേഹത്തിന്റെ കുടുംബത്തിനോ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിക്കോ കേരളത്തിനോ മാത്രമുണ്ടായ നഷ്ടമല്ല; മറിച്ച് രാജ്യത്തിനാകമാനമുണ്ടായ തീരാ നഷ്ടമാണ്. ഞാനോര്‍ക്കുകയാണ,് നിരവധി സന്നിഗ്ദ്ധ ഘട്ടങ്ങളില്‍ രാജ്യത്തിന്റെ താല്പര്യങ്ങള് ലോക...