തൃശ്ശൂര്‍: ചലച്ചിത്ര അക്കാദമി ചെയര്മാന് കമലിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ ബി.ജെ.പി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ദേശീയ ഗാനത്തെ അപമാനിച്ചെന്ന് പരാതി. പ്രതിഷേധത്തിന്റെ ഭാഗമായി ദേശീയ ഗാനം ഉപയോഗിക്കരുതെന്നും ദേശീയ ഗാനം ആലപിക്കുമ്പോള്‍ പാലിക്കേണ്ട ഭരണഘടനാപരമായ മര്യാദകള്‍ പാലിച്ചില്ലെന്നുമാണ്...
മക്ക: ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ഉംറ തീര്‍ഥാടകര്‍ എത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ ഞായറാഴ്ച വരെ ഇന്ത്യയില്‍ നിന്ന് 98,000 ലേറെ തീര്‍ഥാടകര്‍ എത്തിയതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു....
റിയാദ്: സഊദി ഭരണാധികാരി സല്മാന് രാജാവിന്റെ ചിത്രം അടങ്ങിയ പുതിയ നോട്ടുകള്‍ രണ്ടാഴ്ചക്കകം പുറത്തിറക്കുമെന്ന് സഊദി അറേബ്യന്‍ മോണിട്ടറി അതോറിറ്റി അറിയിച്ചു. എല്ലാ വിഭാഗം നോട്ടുകളും ഡിസംബര്‍ 26ന് ഒറ്റയടിക്ക് പുറത്തിറക്കും. മികച്ച അന്താരാഷ്ട്ര ഗുണനിലവാരത്തിലും...
മലയാളത്തിന്റെ യുവതാരം ദുല്‍ഖറിനെ പുകഴ്ത്തി ബോളിവുഡ് സംവിധായകന് കരണ്‍ജോഹര്‍. മണിരത്നത്തിന്റെ ഓകെ കണ്മണി ‘ഓകെ ജാനു’ എന്ന പേരില്‍ ഹിന്ദിയില്‍ നിര്‍മ്മിക്കുന്നത് കരണ്‍ജോഹറാണ്. ഇതിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് ദുല്‍ഖര്‍ ചെയ്ത ട്വീറ്റിന് മറുപടിയായാണ് കരണ്‍ജോഹറിന്റെ സ്നേഹപ്രകടനം....
‘മുത്തേ പൊന്നേ പിണങ്ങല്ലേ’ എന്ന ഗാനത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ തമ്പാനൂര്‍ സുരേഷ് വിവാഹിതനാകുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാല്‍ വിവാഹവാര്‍ത്ത നിഷേധിച്ച് തമ്പാനൂര്‍ സുരേഷ് തന്നെ ഇപ്പോള്‍ രംഗത്തെത്തി. വിവാഹത്തെക്കുറിച്ച് ഇപ്പോള്‍...
മുംബൈ: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും പിന്‍വലിച്ച നോട്ടുകള്‍ രേഖകള്‍ ഇല്ലാതെ മാറ്റി നല്‍കിയതിന് സിബിഐ അറസ്റ്റു ചെയ്ത ആര്‍ബിഐ ഉദ്യോഗസ്ഥനെ സസ്പെന്റു ചെയ്തതായി റിസര്‍വ് ബാങ്ക് വൃത്തങ്ങള്‍ അറിയിച്ചു. ഒന്നര കോടി രൂപ നോട്ടുകള്‍ മാറ്റി നല്‍കിയതിന്...
ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറലായി പോര്‍ച്ചുഗീസ് മുന്‍ പ്രധാനമന്ത്രി അന്റോണിയെ ഗുട്ടെറെസ് സത്യപ്രതിജ്ഞ ചെയ്തു. ഐക്യരാഷ്ട്ര സഭയുടെ ഒന്‍പതാമത്തെ സെക്രട്ടറി ജനറലാണ് ഗുട്ടെറെസ്. ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്തു നടന്ന പ്രത്യേക പ്ലീനറി യോഗത്തില്‍ പൊതുസഭ...
ദമസ്ക്കസ്: അലപ്പോ പിടിച്ചടക്കുന്നതിന്റെ ഭാഗമായി സിറിയന്‍ സൈന്യവും വിമതരും തമ്മിലുള്ള പോരാട്ടത്തില്‍ സിവിലിയന്മാര് കൊല്ലപ്പെട്ടു. കഴിഞ്ഞ രണ്ട് ദിവസത്തെ ആക്രമണത്തിനൊടുവില്‍ 82 സിവിലിയന്മാര് കൊല്ലപ്പെട്ടതായി യുഎന്‍ വ്യക്തമാക്കി. സിറിയയില്‍ നടക്കുന്ന ആക്രമണത്തിനെതിരെ യുഎന്‍ രംഗത്തെത്തി. സിറിയന്‍...
തിരുവനന്തപുരം: ഇന്റലിജന്‍സ് മേധാവി എ.ഡി.ജി.പി ആര് ശ്രീലേഖക്കെതിരായ വിജിലന്‍സ് അന്വേഷണം വൈകിപ്പിച്ചെന്ന പരാതിയില്‍ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിന് വിജിലന്‍സ് കോടതിയുടെ വിമര്‍ശനം. ചീഫ് സെക്രട്ടറി വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്കിയ കത്ത് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ്...
മതപ്രബോധകര്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെയുള്ള ഭരണകൂട വേട്ട അവസാനിപ്പിക്കണമെന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന മുസ്ലിംലീഗ് ദേശീയ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. ഇന്ത്യന്‍ ഭരണഘടന ഉറപ്പുവരുത്തുന്ന മതസ്വാതന്ത്ര്യം മുസ്ലിംകള്ക്ക് വിലക്കുന്ന പ്രവണത വര്‍ധിക്കുകയാണെന്ന് സെക്രട്ടേറിയറ്റ് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് ദേശീയ പ്രസിഡന്റ്...