മോസ്കോ: സഊദി അറേബ്യയെ ഏകപക്ഷീമായ ഒരു ഗോളിന് തകര്‍ത്ത് മുന്ചാമ്പ്യന്മാരായ ഉറുഗ്വെയ് പ്രീ-ക്വാര്‍ട്ടര്‍ യോഗ്യത നേടി. സൂപ്പര്‍താരം ലൂയിസ് സുവാരസാണ് കളിയിലെ ഏകഗോള്‍ നേടിയത്. തുടര്‍ച്ച രണ്ടു മത്സരങ്ങള്‍ ജയിച്ചതോടെ ഗ്രൂപ്പ് എ-യില്‍ നിന്നും ഉറുഗ്വെയും...
ന്യൂയോര്‍ക്ക്: ഇസ്രാഈലിനെതിരെ പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ച് അമേരിക്ക യു.എന്‍ മനുഷ്യാവകാശ സമിതിയില്‍നിന്ന് പിന്മാറി. അമേരിക്കയുടെ യു.എന്‍ അംബാസഡര്‍ നിക്കി ഹാലിയാണ് സമിതിയില്‍നിന്ന് പിന്മാറുന്നതായി അറിയിച്ചത്. രാഷ്ട്രീയ പക്ഷപാതങ്ങളുടെ കുപ്പത്തൊട്ടിയാണ് യു.എന്‍ മനുഷ്യാവകാശ സമിതിയെന്ന് ഹാലി കുറ്റപ്പെടുത്തി....
ചന്ദ്രിക ഓണ്‍ലൈനില്‍ ഇന്ന് മുതല്‍ പ്രത്യേക ലോകകപ്പ് കോളം ആരംഭിക്കുന്നു. ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്റും പ്രമുഖ ഫുട്ബോള്‍ നിരുപകനുമായ കമാല്‍ വരദൂര്‍ റഷ്യയില്‍ നിന്നും നേരിട്ട് റഷ്യയില്‍ കളി ഒരാഴ്ച്ച പിന്നിട്ടിരിക്കുന്നു....
മുംബൈ:ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് സ്ഥാപകന്‍ സാകിര്‍ നായികിന്റെ ഹര്‍ജി മുംബൈ ഹെക്കോടതി തള്ളി. പാസ്പോര്‍ട്ട് റദ്ദാക്കിയ നടപടി ുനപരിശോധിക്കണമെന്നും തനിക്കെതിരായ അന്വേഷണത്തില്‍ എന്‍ഫോഴ്സ്മെന്റിനോടും എന്‍.ഐ.എയോടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടാണ് സാകിര്‍ നായിക് ഹര്‍ജി നല്‍കിയത്. എന്നാല്‍...
മോസ്ക്കോ: മൊറോക്കോയ്ക്കെതിരെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളില്‍ പോര്‍ച്ചുഗലിന് വിജയം. സ്പെയ്നെതിരെ ഹാട്രിക് നേടിയ ക്രിസ്റ്റ്യാനോ കളിയുടെ നാലാം മിനുട്ടില്‍ മൗനിന്യോയുടെ ക്രോസില്‍ മിന്നുന്ന ഹെഡ്ഡറിലൂടെയാണ് ഗോള്‍ വല വീണ്ടും കുലുക്കിയത്. റൊണാള്ഡോുടെ ഹെഡ്ഡറിനു മുമ്പില്‍ മൊറോക്കന്‍...
കരിഞ്ചോല മലയിലെ ഉരുള്‍പൊട്ടലില്‍ എല്ലാം തകര്‍ന്നവരെ ഗവണ്മെന്റിന്റെ നഷ്ടപരിഹാര പ്രഖ്യാപനം ഇരകളെ കൂടുതല്‍ നിരാശരാക്കിയിരിക്കുകയാണ്. സാധാരണ കാലവര്‍ഷക്കെടുതിയിലുണ്ടായതു പോലുള്ള നഷ്ടപരിഹാരമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചതെന്നാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ പറയുന്നത്. മരണപ്പെട്ടവര്‍ക്ക് നാലു ലക്ഷം രൂപയും...
പരീക്ഷയ്ക്ക് കോപ്പിയടിച്ച് പിടിച്ചതില്‍ മനംനൊന്ത് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. പാലാ സെന്റ് തോമസ് കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി അഭിനന്ദ് (21) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 10.30ക്ക് കോളേജില്‍ നടത്തിയ ബി വോക്...
ഫസീല മൊയ്തു ട്രാന്സ്ജെന്റര് വിഭാഗത്തിന് ആണധികാര- പുരുഷ കേന്ദ്രീകൃത സമൂഹത്തില്‍ നിന്ന് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും അതിനെ അതിജീവിക്കാനുള്ള ശ്രമങ്ങളുമാണ് രഞ്ജിത്ത് ശങ്കറിന്റെ ‘ഞാന്‍ മേരിക്കുട്ടി’ എന്ന സിനിമ. എക്കാലവും മലയാള സിനിമ കാണിച്ചു തന്ന...
എഞ്ചിനീയറിങ് മെഡിക്കല്‍, ഫാര്‍മസി കോഴ്സുകളില്‍ പ്രവേശനത്തിനായുള്ള സംസ്ഥാന റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. എഞ്ചിനീയറിംങ് വിഭാഗത്തില്‍ ഒന്നാം റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. എഞ്ചനീയറിങ് വിഭാഗത്തില്‍ ഒന്നാം റാങ്ക് അമല്‍ മാത്യൂ( കോട്ടയം ജില്ല) വും ശബരി കൃഷ്ണ...
മുംബൈ നഗരം വരള്‍ച്ചാ ഭീതിയിലേക്കെന്ന റിപ്പോര്‍ട്ട്. നഗരത്തിലെ പ്രധാന നദികള്‍ വറ്റിത്തുടങ്ങി. ആകെയുള്ള ഏഴു നദികളില്‍ ഇനി 15 ശതമാനം ജലമേ അവശേഷിക്കുന്നുള്ളൂ എന്നാണ് റിപ്പോര്‍ട്ട്. ഈ വെള്ളം 56 ദിവസം മാത്രമേ ഉപയോഗിക്കാന്‍...