കളമശ്ശേരി: കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഫുട്ബോള്‍ ആരാധകരുള്ള ടീമാണ് ബ്രസീലും അര്‍ജന്റീനയും. പന്ത് റഷ്യയിലാണ് തട്ടുന്നതെങ്കിലും ആവേശത്തിനും ഫാന്‍സ് ഫൈറ്റിനും കേരളത്തില്‍ ഒരു കുറവുമില്ല. ലോകകപ്പിന് മുമ്പേ കേരളത്തിലെ മിക്ക റോഡിന്റെയും ഇരുവശവും ഇരു ടീമികളുടേയും...
കോടികള്‍ വിലവരുന്ന മയക്കുമരുന്നുമായി ബി.ജെ.പി നേതാവ് അറസ്റ്റില്‍. മണിപ്പൂരില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ബി.ജെ.പി നേതാവും സ്വയംഭരണാധികാരമുള്ള ജില്ലാ കൗണ്‍സില്‍ ചെയര്‍മാനുമായ ലട്ട്ഖോസി സുവിനെയാണ് പിടികൂടിയത്. 40 കോടി വരുന്ന 4.59 കിലോഗ്രാം ഹെറോയിനും 95,000...
കൊച്ചി: ഇന്നലെ പവന് 80 രൂപ കുറഞ്ഞതിന് പിന്നാലെ സ്വര്‍ണ വില ഇന്നും കുറഞ്ഞു. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. 22,680 രൂപയാണ് പവന്റെ വില. ഗ്രാമിന് 15 രൂപ താഴ്ന്ന് 2,835 രൂപയിലാണ്...
മെല്‍ബണ്‍: മെല്‍ബണില്‍ മലയാളിയായ സാം എബ്രഹാമിനെ കൊലപ്പെടുത്തിയ കേസില്‍ സാമിന്റെ ഭാര്യ സോഫിയക്കും കാമുകന് അരുണ്‍ കമലാസനനും കോടതി ശിക്ഷ വിധിച്ചു. അരുണ്‍ കമലാസനന് 27 വര്‍ഷവും സോഫിയക്ക് 22 ഉം വര്‍ഷം തടവാണ് കോടതി...
വീട്ടുമുറ്റത്തിന് ഓടിക്കളിക്കുന്നതിനിടെ കിണറ്റില്‍ വീണ് രണ്ടു വയസ്സുകാരന് മരിച്ചു. കോട്ടയം മരങ്ങാട്ടുപ്പിള്ളിയില്‍ മണ്ണാറമറ്റത്തില്‍ ജോമിച്ചന്റെ മകന് ജുവലാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. മാതാവ് മഞ്ജു വീട്ടുമുറ്റത്ത് പാത്രം കഴുകി കൊണ്ടിരിക്കവെ ഓടിക്കളിക്കുകയായിരുന്ന കുട്ടി ചുറ്റുമതിലില്ലാത്ത...
മോസ്കോ: ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ പരിക്കിന്റെ പിടിയിലാണെന്ന റിപ്പോര്‍ട്ടുകളില്‍ പ്രതികരിച്ച് ബ്രസീല്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍. ലോകകപ്പിലെ ആദ്യമത്സരത്തില്‍ സ്വിറ്റ്സര്‍ലാന്റിനെതിരെ അപ്രതീക്ഷിത സമനില വഴങ്ങിയിരുന്നു മുന്‍ജേതാക്കളായ ബ്രസീല്‍. മത്സരത്തില്‍ നെയ്മറിനെ സ്വിസ് താരങ്ങള്‍ നിരന്തരം ഫൗളും ചെയ്തിരുന്നു....
ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ജസ്നയുടെ പിതാവിന്റെ ഉടമസ്ഥതയിലുള്ള വീട് കുഴിച്ച് പരിശോധന ആരംഭിച്ചു. അച്ഛന്റെ മുണ്ടക്കയത്തെ സ്ഥാപനം നിര്‍മിക്കുന്ന വീട്ടിലാണ് പൊലീസ് പരിശോധന നടത്തുന്നത്. അതിനിടെ,...
ന്യൂഡല്‍ഹി: കോടികളുടെ വായ്പ തട്ടിപ്പ് നടത്തി രാജ്യംവിട്ട വിവാദ വ്യവസായി വിജയ് മല്യക്കെതിരെ വീണ്ടും അറസ്റ്റ് വാറന്റ്. ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തെ 6000 കോടി രൂപ കബളിപ്പിച്ചെന്ന കേസില്‍ മുംബൈയിലെ പ്രത്യേക കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്....
കൊല്‍ക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിനു ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെ പശ്ചിമ ബംഗാളില്‍ ബി.ജെ.പിക്കുള്ളില്‍ ഭിന്നത കൂടുതല്‍ രൂക്ഷമായി. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷിനെതിരെ ഉപാധ്യക്ഷന്‍ ചന്ദ്രകുമാര്‍ ബോസാണ് ഭിന്നത പരസ്യമാക്കിയത്. സംസ്ഥാന ഘടകത്തിന്റെ...
സ്പെയിനിനെതിരെ ഹാട്രിക്കുമായി ഒറ്റക്കു പൊരുതിയ നായകന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒരിക്കല്‍ കൂടി പോര്‍ച്ചുഗലിന് രക്ഷകനായി. മൊറോക്കോയ്ക്കെതിരായ രണ്ടാം മത്സരത്തില്‍ ക്രിസ്റ്റ്യാനോ നേടിയ ഏക ഗോളിന്റെ ബലത്തില്‍ പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കി. രാത്രി 11.30ന് നടന്ന...