കാല്പന്ത് ആവേശമുയര്‍ത്തി ലൂസിനിക്കി സ്റ്റേഡിയത്തില്‍ കണ്ണൂര്‍ സ്വദേശികളായ നാലു പേരുടെ വിശേഷങ്ങളിലേക്ക്… റഷ്യയില്‍ നിന്ന് കമാല്‍ വരദൂര്‍ തത്സമയം:
മോസ്കോ: റഷ്യന്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഐസ്ലാന്ന്റിനോട് സമനില നേരിട്ട അര്‍ജന്റീന ടീമിന്റെ ആദ്യ ഇലവനില്‍ വന്‍ മാറ്റത്തിന് സാധ്യത. കഴിഞ്ഞ കളിയിലെ പിഴവ് ഇനിയുള്ള മത്സരങ്ങളില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടി നീലപട അടിമുടി മാറാനൊരുങ്ങുകയാണ് അര്‍ജന്റീനിയന്‍...
തിരുവനന്തപുരം: ജി.വിരാജ സ്പോര്‍ട്സ് സ്കൂളില്‍ 60 വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. സംഭവം പുറത്തറിയിക്കാതിരിക്കാന്‍ കുട്ടികളെ സ്കൂളില്‍ പൂട്ടിയിട്ടിരിക്കുകയാണെന്ന് മനോരമ ന്യൂസ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നലെയാണ് സംഭവം. ചപ്പാത്തി കഴിച്ച 60 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടികള്‍...
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ പി.ഡി.പിക്കുള്ള പിന്തുണ ബി.ജെ.പി പിന്‍വലിച്ചതോടെ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി രാജിവെച്ചിരിക്കുകയാണ്. പി.ഡി.പിയുമായുള്ള സഖ്യം പിരിയുകയാണെന്ന് ബി.ജെ.പി മുതിര്‍ന്ന നേതാവ് രാം മാധവാണ് പ്രഖ്യാപിച്ചത്. സഖ്യം പിരിയുന്നതിന് അഞ്ച് കാരണങ്ങളാണ് ബി.ജെ.പി ഉയര്‍ത്തിക്കാട്ടുന്നത്. -കേന്ദ്രം...
ശ്രീനഗര്‍: മെഹ്ബൂബ മുഫ്തി സര്‍ക്കാരിനുള്ള പിന്തുണ ബി.ജെ.പി പിന്‍വലിച്ചതോടെ കാശ്മീരില്‍ രാഷ്ട്രപതി ഭരണത്തിന് സാധ്യത. റംസാനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതാണ് ബി.ജെ.പി, പി.ഡി.പിക്കുള്ള പിന്തുണ പിന്‍വലിക്കാനുള്ള മുഖ്യാകാരണമായത്. 87 സീറ്റുകളാണ് ജമ്മു കശ്മീരിലുള്ളത്. ഇതില്‍ 28 സീറ്റുകളിലാണ്...
ശ്രീനഗര്‍: കശ്മീരില്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി രാജിവെച്ചു. സര്‍ക്കാറിനുള്ള പിന്തുണ ബി.ജെ.പി പിന്‍വലിച്ചതിനു പിന്നാലെയാണ് മെഹ്ബൂബ മുഫ്തി രാജി പ്രഖ്യാപിച്ചത്. റമസാനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതാണ് പി.ഡി.പിക്കുള്ള പിന്തുണ പിന്‍വലിക്കാന്‍ മുഖ്യ കാരണമായി ബി.ജെ.പി ചൂണ്ടിക്കാട്ടുന്നത്. മെഹ്ബൂബ...
കോഴിക്കോട്: കോഴിക്കോട് കക്കാടംപൊയിലിലെ പി.വി അന്‍വര്‍ എം.എല്‍.എയുടെ വാട്ടര്‍തീം പാര്‍ക്കിലെ കുളങ്ങള്‍ വറ്റിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ നിര്‍ദേശം നല്കി. ഇന്നു വൈകുന്നേരത്തിനുള്ളില്‍ തീംപാര്‍ക്കിലെ നാലു കുളങ്ങളിലെയും വെള്ളം വറ്റിക്കാനാണ് കൂടരഞ്ഞി പഞ്ചായത്ത് നിര്‍ദേശം നല്‍കിയത്. കുന്നിനു...
ശ്രീനഗര്‍: കാശ്മീരില്‍ മെഹ്ബൂബ മുഫ്തി സര്‍ക്കാരിനുള്ള പിന്തുണ ബി.ജെ.പി പിന്‍വലിച്ചു. റംസാനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതാണ് പി.ഡി.പിക്കുള്ള പിന്തുണ പിന്‍വലിക്കാനുള്ള മുഖ്യാകാരണം. ഇതോടെ ജമ്മുകാശ്മീരില്‍ രാഷ്ട്രപതി ഭരണത്തിനാണ് സാധ്യത. പി.ഡി.പിയുമായി തുടരുന്നതില്‍ അര്‍ഥമില്ല. അതുകൊണ്ട്തന്നെ ഭരണത്തില്‍ നിന്ന്...
തിരുവനന്തപുരം: ആധുനിക സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി കെ.എസ്.ആര്.ടി.സിയെ നവീകരിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്. സംസ്ഥാനത്ത് പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് ആരംഭിക്കുന്ന കെ.എസ്.ആര്.ടി.സി.യുടെ ഇലക്ട്രിക് ബസ് ഫ്ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറ് പ്രധാന നഗരങ്ങളില്‍...
കമാല്‍ വരദൂര്‍ ഞായറാഴ്ച്ച മോസ്ക്കോയിലെ ലൂസിനിക്കി സ്റ്റേഡിയത്തിലിരിക്കുകയായിരുന്നു. ജര്‍മനിയും മെക്സിക്കോയും തമ്മിലുള്ള മല്‍സരത്തിന്റെ ടിക്കറ്റ് ഉറപ്പായിരുന്നില്ല. ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ അസംഖ്യം മാധ്യമ പ്രവര്‍ത്തകരുള്ള സാഹചര്യത്തില്‍ മീഡിയാ ടിക്കറ്റിനും വലിയ തിരക്കാണ്. ഫിഫ വളരെ വ്യക്തമായി...