തിരുവനന്തപുരം: ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമനെ (70) ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 8.30 ഓടെയാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. മംഗലാപുരം- തിരുവനന്തപുരം മാവേലി എക്സ് പ്രസില്‍ ഇന്ന് രാവിലെ...
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഡല്‍ഹി ഹൈക്കോടതിയുടെ വിമര്‍ശനം. ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ സമരം നടത്താന്‍ കെജ്രിവാളിന് ആരാണ് അനുമതി നല്‍കിയതെന്ന് ഡല്‍ഹി ഹൈക്കോടതി ചോദിച്ചു. ഇപ്പോള്‍ നടക്കുന്നതിനെ സമരമെന്ന് വിളിക്കാനാകില്ല. ആരുടെയെങ്കിലും ഓഫീസിലോ...
ലോകകപ്പ് മത്സരത്തില്‍ മെസ്സിക്ക് കടുത്ത നിരാശ നല്കിയ പെനാല്‍റ്റി പാഴായ സംഭവത്തില്‍ രഹസ്യം വെളിപ്പെടുത്തി ഐസ്ലന്റ് ഗോളി ഹാള്‍ഡോര്‍സണ്‍. മെസ്സിയുടെ ഗോള്‍ തടഞ്ഞതിനെക്കുറിച്ചാണ് ഹാള്ഡോര്സന്റെ വെളിപ്പെടുത്തല്‍. അര്‍ജന്റീന-ഐസ്ലന്റ് മത്സരത്തിലെ 63-ാം മിനിറ്റില്‍ ലഭിച്ച നിര്‍ണ്ണായക പെനാല്‍റ്റി...
ടോക്യോ:പടിഞ്ഞാറന്‍ ജപ്പാനിലെ ഒസാക്കയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ ഒമ്പത് വയസുകാരി അടക്കം മൂന്നുപേര്‍ മരിച്ചു. 91 പേര്‍ക്ക് സാരമായി പരിക്കേറ്റതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റ പലരുടേയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്....
ചണ്ഡിഗഡ്: സഹോദരങ്ങള്ക്കൊപ്പെ പാര്‍ക്കില്‍ കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു. ചണ്ഡിഗഡിലെ പല്‍സോരയിലാണ് സംഭവം. നാല് കുട്ടികളെ പാര്‍ക്കില്‍ കളിക്കാന്‍ വിട്ട് അമ്മ സമീപത്തെ വീട്ടില്‍ അടുക്കള ജോലിക്കുപോവുകയായിരുന്നു. തെരുവുനായ്ക്കള്‍ ആക്രമിക്കാന്‍ എത്തിയതോടെ മുതിര്‍ന്ന കുട്ടികള്‍ ഓടിരക്ഷപ്പെടുകയായിരുന്നു....
തിരുവനന്തപുരം: സംസ്ഥാനത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും വീടുകളില്‍ ഇനി ദാസ്യവേല ചെയ്യാന്‍ പോകരുതെന്ന് പോലീസുകാരോട് ക്യാമ്പ് ഫോളോവേഴ്സ് അസോസിയേഷന്. ഇത് സംബന്ധിച്ചു യൂണിറ്റ് തലത്തില്‍ തന്നെ നിര്‍ദ്ദേശം നല്കി. അതേസമയം, സംസ്ഥാനത്ത് പൊലീസുകാരെ കൊണ്ട് ദാസ്യപ്പണി...
മുംബൈ: കശ്മീരിലെ രക്തച്ചൊരിച്ചിലിന് കാരണം ബി.ജെ.പിയും നരേന്ദ്ര മോദിയുമാണെന്ന് ശിവസേന. സൈനികരും ജനങ്ങളും മാധ്യമപ്രവര്‍ത്തകനായ ഷുജാത് ബുഖാരിയും കൊല്ലപ്പെടാന്‍ കാരണം വരുംവരായ്കകളെ കുറിച്ച് ഓര്‍ക്കാതെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതാണെന്ന് ശിവസേന മുഖപത്രമായ സാമ്ന കുറ്റപ്പെടുത്തുന്നു. ഇന്ത്യയുടെ സുരക്ഷ...
ന്യൂഡല്‍ഹി: ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് നടത്തുന്ന സമരം എട്ടാം ദിവസത്തിലേക്ക്. ഇതിനിടെ നിരാഹാരത്തെ തുടര്‍ന്ന് ആരോഗ്യനില വഷളായ ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിനെ ആസ്പത്രിയിലേക്ക് മാറ്റി. ജെയിനിന്റെ ഷുഗര്‍ നില താഴ്ന്നതിനെ...
തൃശൂര്‍: തന്റെ ജീവന് നല്‍കേണ്ടി വന്നാലും ഉത്തരവാദിത്വങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്ന് കഠ്വ പെണ്‍കുട്ടിയുടെ അഭിഭാഷക ദീപിക സിങ് രജാവത്. എനിക്കും എന്റെ കുടുംബത്തിനുമെതിരെ വന്‍ ഭീഷണികളും സൈബര്‍ ആക്രമണങ്ങളുമാണ് നടക്കുന്നത്. എന്നാല്‍ ഇതിലൊന്നും താന്‍ പേടിക്കില്ലെന്നും...
ചെന്നൈ: പ്രമുഖ തമിഴ് നടന് മന്‍സൂര്‍ അലിഖാനെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ-സേലം അതിവേഗ പാതക്കെതിരേ തദ്ദേശവാസികളും കര്‍ഷകരും നടത്തിയ പ്രക്ഷോഭത്തില്‍ പങ്കെടുക്കവെ നടത്തിയ വിവാദ പരാമര്‍ശത്തിന്റെ പേരിലാണ് അറസ്റ്റ്. എട്ടുവരിപ്പാത നിര്‍മിച്ചാല്‍ എട്ടുപേരെ കൊന്ന്...