പെരിയ കണ്ണോത്ത് സ്വദേശിയും കല്യോട്ട് ഗവ. ഹയര്‍സെക്കണ്ടറി സ്കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുമായിരുന്ന ഫഹദിനെ (എട്ട്) നിഷ്ഠൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും വിധിച്ചു. കാസര്‍കോട് ജില്ലാ അഡീഷണല്‍...
ന്യൂഡല്‍ഹി: കാവേരി നദീജല തര്‍ക്കത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തി. കര്‍ണാടകയിലെ കര്‍ഷകരുടെ താത്പര്യം സംരക്ഷിക്കുന്ന നടപടിയാവണം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവേണ്ടതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു....
ന്യൂഡല്‍ഹി: നീതിയും ന്യായവും സമൂഹത്തിന് മുന്പില് തുറന്നു കാട്ടിയ ന്യായാധിപന് ചെലമേശ്വര്‍ ഔദ്യോഗിക ജീവിതത്തോട് വിടപറയുന്നു. ഈ മാസം 22നാണ് ജസ്റ്റീസ് വിരമിക്കുക. ഇതോടെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയും അദ്ദേഹം ഒഴിയും. ഔദ്യോഗിക ജീവിതത്തിലെ...
ന്യൂഡല്‍ഹി: ഡല്‍ഹി ലഫ്റ്റന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ വസതിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മന്ത്രിമാരും നടത്തുന്ന സമരത്തെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി. ലഫ്. ഗവര്‍ണറുടെ വസതിയില്‍ ഇത്തരമൊരു കുത്തിയിരിപ്പ് സമരം നടത്താന്‍ കെജ്രിവാളിന്...
സന്‍ആ: യമനിലെ ഹുദൈദ തുറമുഖ നഗരത്തില്‍നിന്ന് യഹ്യ തമാനിയും കുടുംബവും ജീവന് പണയപ്പെടുത്തിയാണ് അഭയാര്‍ത്ഥി ക്യാമ്പിലെത്തിയത്. അറബ് സഖ്യസേന നഗരത്തില്‍ ആക്രമണം ശക്തമായതോടെ പലായനം ചെയ്ത ആയിരക്കണക്കിന് കുടുംബങ്ങളില്‍ ഒന്നാണ് യഹ്യയുടേത്. മരങ്ങള്‍ക്ക് ചുവട്ടിലും...
ടോക്കിയോ: ജപ്പാനിലെ ഒസാകയിലുണ്ടായ വന്‍ ഭൂകമ്പത്തില്‍ കുട്ടി ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. 200ലേറെ പേര്‍ക്ക് പരിക്കേറ്റു. രാവിലെ എട്ടുമണിയോടെയാണ് റിക്ടര്‍ സ്കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. വ്യാപക നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഭൂകമ്പത്തെ തുടര്‍ന്ന്...
ജനീവ/സന്‍ആ: സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന യമനിലെ ഹുദൈദ തുറമുഖ നഗരം ലക്ഷ്യമിട്ട് നീങ്ങിക്കൊണ്ടിരിക്കെ സാധാരണക്കാരുടെ കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച് യു.എന്‍ മനുഷ്യാവകാശ കമ്മീഷണര്‍ സെയ്ദ് റഅദ് അല്‍ ഹുസൈന്. ദശലക്ഷക്കണക്കിന് സാധാരണക്കാരുടെ...
തിരുവനന്തപുരം: കുമ്മനം രാജശേഖരനെ സംസ്ഥാന ബി.ജെ.പി അധ്യക്ഷ സ്ഥാനത്തുനിന്നു മാറ്റിയത് കെ. സുരേന്ദ്രനെ അധ്യക്ഷനാക്കാനാണെന്ന് പാര്‍ട്ടി യോഗത്തില്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം. കൃഷ്ണദാസ് പക്ഷമാണ് വിമര്‍ശനമുന്നയിച്ചത്. ബി.ജെ.പി കോര്‍കമ്മിറ്റിയിലും ഭാരവാഹിയോഗത്തിലുമാണ് വവിമര്‍ശനമുയര്‍ന്നത്. കേരളത്തിലെ പാര്‍ട്ടി നേതാക്കളിലെ ഭിന്നതയാണ്...
സോച്ചിയിലെ സുന്ദരമായ ഫിഷ് സ്റ്റേഡിയത്തില്‍ ബെല്‍ജിയം-പാനമ മല്‍സരം തുടങ്ങി. ബെല്‍ജിയം എന്ന പവര്‍ ഹൗസിനെ നേരിടുന്ന കന്നിക്കാരായ പാനമക്കാര്‍ എത്ര ഗോള്‍ വാങ്ങുമെന്നതാണ് എല്ലാവരുടെയും ചോദ്യം. ഈഡന് ഹസാര്‍ഡും ഡി ബ്രുയനും റുമേലു ലുക്കാക്കുവുമെല്ലാം ഉള്‍പ്പെടുന്ന...
മോസ്കോ: ഗ്രൂപ്പ് എഫില്‍ ദക്ഷിണ കൊറിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് സ്വീഡന് നിര്‍ണായകമായ മൂന്നു പോയന്റ് സ്വന്തമാക്കി. ഗോള്‍ രഹിത ആദ്യപകുതിക്കു ശേഷം 64-ാം മിനുട്ടില്‍ ക്ലാസനെ പെനാല്‍ട്ടി ബോക്സില്‍ കൊറിയയുടെ കിന് മിന്-വു...