ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് ആം ആദ്മി പാര്‍ട്ടി മാര്‍ച്ച് നടത്താനിരിക്കേ, നഗരത്തിലെ അഞ്ചു പ്രധാന മെട്രോ സ്റ്റേഷനുകള്‍ അടച്ചിടുമെന്ന് ഡല്‍ഹി മെട്രോ അധികൃതര്‍ അറിയിച്ചു. പൊലീസ് നിര്‍ദ്ദേശ പകാരമാണ് ഡല്‍ഹി മെട്രോ റെയില്‍ കോര്പ്പറേഷന്...
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ നക്സലൈറ്റാണെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി. ബംഗാള്‍, കേരള, കര്‍ണാടക, ആന്ധ്ര മുഖ്യമന്ത്രിമാര്‍ എന്തിനാണ് കെജരിവാളിനെ പിന്തുണക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. അണ്ണാ ഹസാരെയുടെ കൂടെ നിന്നിട്ട് പിന്നീട് അദ്ദേഹത്തെ...
പശുക്കളെ മോഷ്ടിച്ചെന്ന് ആരോപിച്ച് മുസ്ലിംകളെ കൊലപ്പെടുത്തിയ ഗോരക്ഷാ പ്രവര്‍ത്തകരുടെ കോടതി ചിലവ് വഹിക്കുമെന്ന വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.പി നിശികാന്ത് ദൂബെ. സംഭവത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് എം.പിയുടെ പ്രസ്താവന. കഴിഞ്ഞ ജൂണ്‍ 13ന് ജാര്‍ഖണ്ഡിലെ ഗൊദ്ദയിലാണ്...
ബെംഗളൂരു: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് പിന്തുണ അറിയിച്ച് മോദിയുടെ ഫിറ്റ്നസ് ചലഞ്ചിനെ ട്രോളി നടന് പ്രകാശ് രാജ്. ‘താങ്കള്‍ ഫിറ്റ്നസ് ചലഞ്ചിന്റെ തിരക്കിലാണെന്നറിയാം. ഒരു മിനിറ്റ് ദീര്‍ഘശ്വാസമെടുത്ത് ചുറ്റിലുമൊന്ന് നോക്കൂ..കെജരിവാളിനൊപ്പം ജോലി ചെയ്യാന്‍ ഉദ്യോഗസ്ഥരോട്...
ചെങ്ങന്നൂര്‍: അമ്മയുടെ മൃതദേഹം സംസ്കരിക്കാന്‍ ഇടമില്ലാത്തതിനെത്തുടര്‍ന്ന് റോഡില്‍ ചിതയൊരുക്കി ദളിത് കുടുംബം. ചെങ്ങന്നൂര്‍ സ്വദേശി കുട്ടിയമ്മയുടെ മൃതദേഹമാണ് റോഡില്‍ ചിതയൊരുക്കി സംസ്കരിച്ചത്. നാട്ടില്‍ പൊതുശ്മശാനം ഇല്ലാത്തതിനെത്തുടര്‍ന്നാണ് റോഡില്‍ ചിതയൊരുക്കേണ്ടി വന്നത്. മൂന്നു വര്‍ഷം മുമ്പ് കുട്ടിയമ്മയുടെ...
മാച്ച് റിവ്യൂ മുഹമ്മദ് ഷാഫി ഉറക്കപ്പിച്ചിലാണ് ക്രൊയേഷ്യയും നൈജീരിയയും തമ്മിലുള്ള കളി കണ്ടത്. അത്ഭുതങ്ങളോ വഴിത്തിരിവുകളോ ഇല്ലാത്ത ഓപ്പണ്‍ ഗെയിം. തമ്മില്‍ ഭേദപ്പെട്ട ടീം ജയിച്ചു. ക്രോട്ടുകളുടെ സമ്പന്നമായ മധ്യ-ആക്രമണ നിരകളെ മുഴുസമയം നിരായുധരാക്കാനും നല്ല...
താമരശ്ശേരി: വയനാട് ചുരം റോഡില്‍ ചിപ്പിലി തോടിന് സമീപം മണ്ണിടിഞ്ഞ് അപകടാവസ്ഥയില്‍ ആയതിനാല്‍ ഇതു വഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി കോഴിക്കോട് ജില്ലാ കളക്ടര്‍ യു.വി ജോസ് പറഞ്ഞു. കെ.എസ്.ആര്.ടി.സി കോഴിക്കോട് നിന്ന് അടിവാരം വരേയും...
ആധുനിക ഫുട്ബോളിലെ മികച്ചവന്‍ പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണോ അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയാണോ എന്ന ശക്തമായ വാദം നിലനില്‍ക്കെയാണ് രണ്ടുപേരും ലോകകപ്പിനായി റഷ്യയിലെത്തിയത്. രണ്ടുപേരുടേയും അവസാന ലോകകപ്പായിട്ടാണ് റഷ്യ കണക്കാക്കപ്പെടുന്നത്. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ശക്തരായ സ്പെയ്നിനെതിരെ...
ലക്നൗ: സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പാര്‍ക്കുകള്‍ക്കും ഡിവൈഡറുകള്‍ക്കും പിന്നാലെ യു.പിയില്‍ ടോള്‍ബൂത്തുകള്‍ക്കും കാവിനിറം. മുസഫര്‍നഗര്‍-ഷരാണ്‍പൂര്‍ ഹൈവേയിലെ ടോള്‍ബൂത്തുകള്‍ക്കാണ് കാവി നിറം നല്‍കിയിരിക്കുന്നത്. ആദിത്യനാഥ് അധികാരത്തിലെത്തിയ ശേഷം യു.പിയില്‍ എല്ലാം കാവിയാവുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് മുതല്‍ സംസ്ഥാനത്തെ പ്രധാനപ്പെട്ട...
പുതുമുഖങ്ങളായ ഐസ്ലാന്റിനോട് സമനില വഴങ്ങിയതിന്റെ ആഘാതത്തില്‍ നിന്ന് അര്‍ജന്റീനയും സൂപ്പര്‍ താരം മെസിയും അത്ര പെട്ടൊന്നൊന്നും മോചിതരാവില്ല’. ലോക ഫുട്ബോളിലെ മുടിചൂടാ മന്നന്മാരെ കത്രിക പൂട്ടിട്ട് ഏട്ടിയ ഐസ്ലാന്റ് അര്‍ജന്റീനക്കെതിരായ മത്സരത്തില്‍ ആരായിരുന്നു ഹീറോ? മെസിയുടേതടക്കം...