ലോകകപ്പ് കാഴ്ചകള്‍ തത്സമയം-4 റഷ്യയില്‍ നിന്ന് കമാല്‍ വരദൂര്‍ (ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്റര്‍) Watch Video:
ഊട്ടി: ഊട്ടിക്കു സമീപം വാലിവ്യൂവിലുള്ള മന്തടയില് സര്‍ക്കാര്‍ ബസ് മുന്നൂറ് അടി താഴ്ചയിലേയ്ക്കു മറിഞ്ഞ് ആറു പേര് മരിച്ചു. ഊട്ടിയില്‍ നിന്നു കൂനൂരിലേയ്ക്കു 40 പേരുമായി പോകുന്ന ബസാണ് അപകടത്തില്‍പെട്ടത്. വ്യാഴാഴ്ച രാവിലെ 11.30 ഓടെയാണ്...
കോഴിക്കോട്: കോഴിക്കോട് കപ്പക്കലില്‍ ശവ്വാല്‍ മാസപ്പിറവി കണ്ടതിനെ തുടര്‍ന്ന് കേരളത്തില്‍ നാളെ (വെള്ളിയാഴ്ച) ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ...
കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. 18 വരെ ശക്തമായതും അതിശക്തമായതുമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്കുന്ന മുന്നറിയിപ്പ്. അതിനിടെ കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം ആറായി. ഇതില്‍ മൂന്നുപേര്‍ കുട്ടികളാണ്. നാല് വീടുകള്‍ ഒലിച്ചുപോയി....
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ തീവ്രവാദവിരുദ്ധ സേനയിലെ സൈനികനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി. പൂഞ്ച് സ്വദേശിയായ ജവാനെ പുല്‍വാമയില്‍ നിന്നാണ് തട്ടിക്കൊണ്ടുപോയത്. 44 രാഷ്ട്രീയ റൈഫിള്‍സിലെ സൈനികനായ ഇദ്ദേഹത്തിന്റെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഷോപ്പിയാനില്‍ പോസ്റ്റ് ചെയ്തിരുന്ന സൈനികന്...
മുംബൈ: 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയ പഥത്തില്‍ തിരിച്ചെത്താന്‍ കോണ്‍ഗ്രസ് പുതിയ തന്ത്രം തേടുന്നു. തങ്ങള്‍ക്കു നഷ്ടപ്പെട്ട വോട്ടു ബാങ്ക് തിരിച്ചു പിടിക്കുന്നതിന്റെ ഭാഗമായി കര്‍ഷകര്‍, ദളിത്, ഒ.ബി.സി വിഭാഗങ്ങളെ പാര്‍ട്ടിയോടൊപ്പം ചേര്‍ത്തു നിര്‍ത്തുന്നതിനായാണ് കോണ്‍ഗ്രസ്...
ന്യൂഡല്‍ഹി: മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെയുടെ ജന്മദിനത്തിന് മഹാരാഷ്ട്രയില്‍ ഇന്ധനവിലയില്‍ ഒമ്പത് രൂപ വരെ കുറവ്. രാജ്താക്കറെയുടെ 50-ാം ജന്മദിനമാണ് ഇന്ന്. തെരഞ്ഞെടുത്ത പെട്രോള്‍ പമ്പുകളിലാണ് ഈ ആനുകൂല്യം ലഭ്യമാവുക. ഈ അവസരം...
പാറ്റ്ന: അടുത്തവര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ മത്സരിക്കുമെന്ന് ബി.ജെ.പി നേതാവ് ശത്രുഘ്നന്‍ സിന്‍ഹ. ആര്.ജെ.ഡി നേതാവ് തേജസ്വി യാദവിന്റെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത് മടങ്ങവേയാണ് എം.പി കൂടിയായ സിന്‍ഹ തന്റെ നിലപാട് വ്യക്തമാക്കിയത്. ബി.ജെ.പിയിലെ മോദി...
തിരുവനന്തപുരം: വി.എം സുധീരനും പി.ജെ കുര്യനും തനിക്കെതിരെ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാനില്ലെന്ന് ഉമ്മന്‍ ചാണ്ടി. വൈകാരികമായി പ്രതികരിച്ച് പാര്‍ട്ടിക്ക് ദോഷം വരുത്താനില്ല. സുധീരനും കുര്യനും തനിക്ക് പ്രിയപ്പെട്ട നേതാക്കളാണ്. കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കിയതിലുള്ള...
തിരുവനന്തപുരം: എ.ഡി.ജി.പിയുടെ മകള്‍ മര്‍ദിച്ചതായി പൊലീസ് ഡ്രൈവറുടെ പരാതി. ബറ്റാലിയന് എ.ഡി.ജി.പിയായ സുദേഷ് കുമാറിന്റെ മകള്‍ മര്‍ദിച്ചതായി കാണിച്ച് അദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവര്‍ ഗവാസ്കറാണ് മ്യൂസിയം പൊലിസില്‍ പരാതി നല്‍കിയിരിക്കുന്നത്. മര്‍ദനത്തില്‍ പരിക്കേറ്റ ഗവാസ്കര്‍...