ന്യൂഡല്‍ഹി: രാജ്യസഭാ ഡെപ്യൂട്ടി ചെയര്മാന് സ്ഥാനത്തേക്ക് പൊതുസമ്മതനെ നിര്‍ത്തി മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം. കോണ്‍ഗ്രസ് അംഗമായിരുന്ന പി.ജെ കുര്യന്റെ കാലാവധി അവസാനിച്ചതോടെയാണ് രാജ്യസഭാ ഡെപ്യൂട്ടി ചെയര്മാന് സ്ഥാനം ഒഴിവ് വന്നത്. ഉപരാഷ്ട്രപതിയാണ് രാജ്യസഭയുടെ ചെയര്മാന്. ലോക്സഭയിലേയും...
കൊഹിമ: നാഗാലാന്‍ഡിലെ മോന് ജില്ലയില്‍ നാഗാ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ നാല് അസം റൈഫിള്‍സ് ജവാന്മാര് കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അബോയിക്ക് സമീപമാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് ശേഷം ഒളിവില്‍ പോയ തീവ്രവാദികള്‍ക്കായി സൈന്യം തിരച്ചില്‍ നടത്തുകയാണ്....
മംഗളൂരു: ഹിന്ദുത്വ തീവ്രവാദികള്‍ വെടിവെച്ചു കൊന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ നായയോട് ഉപമിച്ച് ശ്രീരാമസേന തലവന്‍ പ്രമോദ് മുത്തലിക്. കര്‍ണാടകയില്‍ ഒരു നായ ചത്താല്‍ മോദി എന്തിനാണ് പ്രതികരിക്കുന്നത് എന്നായിരുന്നു മുത്തലിക്കിന്റെ ചോദ്യം. ബെംഗളൂരുവില്‍ ഒരു...
റോസ്റ്റോവ്: റഷ്യന്‍ ലോകകപ്പില്‍ കിരീട പ്രതീക്ഷകളുമായെത്തിയ വമ്പന്മാരുടെ കഷ്ടകാലം തുടരുന്നു. അര്‍ജന്റീനക്ക് പിന്നാലെ ബ്രസീലും സമനിലയില്‍ കുരുങ്ങി. ഗ്രൂപ്പ് ഇയിലെ രണ്ടാം മല്‍സരത്തില്‍ സ്വിറ്റ്സര്‍ലണ്ടാണ് ബ്രസീലിനെ സമനിലയില്‍ കുരുക്കിയത്. ഇരു ടീമുകളും ഓരോ ഗോള്‍ വീതം...
റഷ്യയിലെത്തിയിട്ട് ഒരാഴ്ച്ചയായിരിക്കുന്നു… എല്ലാം സുന്ദരമാണ്. എവിടെ നോക്കിയാലും വൃത്തിയും വെടിപ്പും. എല്ലാവരും ചിരിക്കുന്നവര്‍.. എന്ത് സഹായം ചോദിച്ചാലും അത് ചെയ്യാനും റെഡി. പക്ഷേ അസഹനീയമെന്നത് ഒന്ന് മാത്രം-പുകവലി…! ആഞ്ഞ് വലിയാണ് എല്ലാവരും. അതില്‍ പുരുഷനെന്നോ...
ഉമ്മ ആസ്യയുടെ മയ്യിത്ത് വെട്ടിഒഴിഞ്ഞതോട്ടം ജുമാ മസ്ജിദില്‍ ജനാസ നമസ്കാരത്തിന് വച്ചപ്പോള്‍ മകന് മുഹമ്മദ് റാഫിയെ ഏതാനും പേര് താങ്ങിപിടിച്ച് എത്തിക്കുകയായിരുന്നു. നമസ്കാരം മിനുട്ടുകള്‍കൊണ്ട് പൂര്‍ത്തിയാക്കി. ഖബര്‍സ്ഥാനിലെ പ്രാര്‍ത്ഥനക്കും കരഞ്ഞുകലങ്ങിയ കണ്ണുമായി റാഫി എത്തിയിരുന്നു....
കരുനാഗപ്പള്ളി: പാവുമ്പാ ചത്തിയറ പുഞ്ചയിലെ വെള്ളക്കെട്ടില്‍ വീണ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ഒരാള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു . പാവുമ്പാ വടക്ക് തേജസ്സ് (കൊച്ചുവീട്ടില്‍ ) ജോര്‍ജ്കുട്ടി മിനി ദമ്പതികളുടെ മകന് സൗമ്യ നഴ്സറി സ്ക്കൂളിലെ...
അബുദാബി: പൊലീസ് ഓപറേഷന് റൂമില്‍ വിളിച്ച് ഈദിന് സമ്മാനം ആവശ്യപ്പെട്ട ആറുവയസ്സുകാരിയുടെ ആഗ്രഹം സഫലമാക്കി യുഎഇ പൊലീസ്. ഷാര്‍ജയില്‍ താമസിക്കുന്ന സുമയ്യ അഹമ്മദാണ് ഖോര്‍ ഫക്കാനിലെ പൊലീസ് ഓപറേഷന് റൂമിലേക്ക് ഫോണില്‍ വിളിച്ച് ഈദിന് സമ്മാനം നല്‍കുമോയെന്ന്...
കോഴിക്കോട്: കക്കാടംപൊയിലിലെ പിവി അന്‍വര്‍ എം.എല്‍.എയുടെ വാട്ടര്‍തീം പാര്ക്കിന് സ്റ്റോപ് മെമ്മോ. ജില്ലയില്‍ പലയിടത്തായി മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായ സാഹചര്യത്തിലാണ് കേന്ദ്ര ദുരന്ത നിവാരണ അതോറിറ്റിയുടെ നടപടി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പാര്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കരുതെന്ന് അതോറിറ്റി മെമ്മോയില്‍...
തിരുവനന്തപുരം: വരാപ്പുഴയിലെ ശ്രീജിത്ത് പൊലീസ് കസ്റ്റഡിയില്‍ മരിച്ച കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ആലുവ മുന്‍ റൂറല്‍ എസ്.പി എ.വി ജോര്‍ജിനെ കേസില്‍ പ്രതിയാക്കില്ല. ജോര്‍ജിനെ പ്രതിയാക്കാന്‍ മതിയായ തെളിവുകള്‍ പൊലീസിന്റെ കൈവശമില്ലെന്ന ഡയരക്ടര്‍ ജനറല്‍ ഓഫ്...