തിരുവനന്തപുരം: വാഹനത്തിന് സൈഡ് നല്‍കാത്തതിന് യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ ന്യായീകരണവുമായി കെ.ബി ഗണേഷ്കുമാര് എം.എല്‍.എ. തനിക്കെതിരെ ഉയരുന്ന വിമര്‍ശനം കാര്യം അറിയാതെയാണെന്നും ഇന്നു ഞാന്‍ നാളെ നീ ആണ് എന്ന കാര്യം അംഗങ്ങള്‍ മനസ്സിലാക്കണമെന്നും ഗണേഷ്കുമാര്...
കല്‍പ്പറ്റ: വര്‍ഷങ്ങള്‍ക്ക് ശേഷം അതിശക്തമായ മഴ ലഭിച്ചിട്ടും അതിന്റെ ഗുണം ലഭിക്കാതെ വയനാട് ജില്ല. ഈ മണ്‍സൂണ്‍ സീസണില്‍ ഇതുവരെ 651.51 മില്ലീമീറ്റര്‍ മഴയാണ് ജില്ലയില്‍ പെയ്തത്. അതില്‍ തന്നെ ജൂണ്‍ 14ന് 114ഉം 13ന്...
താമരശ്ശേരി: കട്ടിപ്പാറ കരിഞ്ചോലമലയിലെ ഉരുള്‍പൊട്ടലില്‍ കാണാതായവരെ കണ്ടെത്തുന്നതിന് മാതൃകാപരവും സ്തുത്യര്‍ഹവുമായ സേവനമാണ് സന്നദ്ധ സംഘടനകളും പൊലീസും ഫയര്‍ഫോഴ്സും നിര്‍വഹിച്ചത്. ആറ് എസ്കവേറ്ററുകള്‍ ഉപയോഗിച്ചാണ് മണ്ണ് നീക്കിയത്. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ആറ് സംഘമായാണ് തെരച്ചില്‍ നടത്തിയത്....
ന്യൂഡല്‍ഹി: മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ കൃഷ്ണകുമാര്‍ നായരെ ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തു. ഫെയ്സ്ബുക്ക് ലൈവിലൂടെയായിരുന്നു കൃഷ്ണകുമാര്‍ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയത്. അബുദാബി ആസ്ഥാനമായ എണ്ണക്കമ്പനിയില്‍ റിഗ്ഗിങ് സൂപ്പര്‍വൈസറായി ജോലി ചെയ്തിരുന്നയാളാണ് കോതമംഗലം സ്വദേശി...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വനിതാ ജഡ്ജിയെ വേണമെന്ന നടിയുടെ ഹര്‍ജി തള്ളി. പ്രൊസിക്യൂഷനൊപ്പം തന്റെ അഭിഭാഷകനെക്കൂടി കേസില്‍ ഉള്‍പ്പെടുത്തണം എന്ന ആവശ്യം കോടതി അംഗീകരിച്ചിട്ടുണ്ട്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് നടിയുടെ അപേക്ഷ തള്ളിയത്....
തിരുവനന്തപുരം: പൊലീസിലെ ദാസ്യപ്പണി വിഷയത്തില്‍ നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് കെ.മുരളീധരന് ്നോട്ടീസ് നല്കി. എ.ഡി.ജി.പി യുടെ മകള്‍ക്ക് എതിരെ നടപടി എടുക്കാന്‍ പോലീസ് ഇതു വരെ തയാറായിട്ടില്ലെന്ന് മുരളീധരന് പറഞ്ഞു. അതേസമയം, ഒരു സ്ത്രീയില്‍ നിന്നു...
കോഴിക്കോട്: കോഴിക്കോട് നാദാപുരം തെരുവന്‍ പറമ്പില്‍ മുസ്ലിം ലീഗ് ഓഫീസിന് നേരെ ബോംബേറ്. ഇന്നലെ രാത്രി പതിനൊന്നോടെയാണ് സംഭവം. നാദാപുരം തിരുവന്‍പറമ്പിലെ ഓഫീസിനു നേരെയാണ് ആക്രമണം ഉണ്ടായത്. ബോംബേറില്‍ ഓഫീസിന്റെ മുന്‍ഭാഗത്തെ ചില്ലുകള്‍ തകരുകയും ഭിത്തിക്ക്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു മാസമായി നിലനില്‍ക്കുന്ന മഴക്കെടുതികളില്‍ മരിച്ചത് 56 പേര്. നാലുപേരെ കാണാതാകുകയും ചെയ്തു. 115 ദുരിതാശ്വാസ ക്യാമ്പുകളിലായി 5520 പേരെ മാറ്റിപ്പാര്‍പ്പിച്ചു. നിയമസഭയില്‍ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്കിയ റവന്യുമന്ത്രി അറിയിച്ച കണക്കുകളാണിത്....
ധാക്ക: അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയ(72)യുടെ ആരോഗ്യനില അതീവ ഗുരുതരമെന്നു റിപ്പോര്‍ട്ട്. ഖാലിദ സിയ ഗുരുതരമായ ശാരീരിക വിഷമതകളിലാണെന്നും നടക്കാന്‍ പരസഹായം ആവശ്യമാണെന്നും ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി (ബിഎന്‍പി)...
അശ്റഫ് തൂണേരി ദോഹ: ഖത്തറിലെ സന്നദ്ധ പ്രവര്ത്തകന് അബ്്ദുസ്സലാമിന്റെ വീട്ടിലേക്ക് പെരുന്നാള്‍ ദിന സന്ദര്‍ശകയായി ശ്രീലങ്കക്കാരിയായ യുവതിയെത്തിയത് അത്യാഹ്ലാദത്തോടെ. മരുഭൂമിയില്‍ ജീവിതം കൈവിട്ടുപോയപ്പോള്‍ ഏകആശ്രയമായ കുടുംബത്തണലിലേക്കാണവളെത്തിയത്. ആ കുടുംബത്തിന് നന്ദി പറയാനെന്നോണം. ആറുമാസം മുമ്പാണ് ശ്രീലങ്കന്‍...