കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന് രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് രാജിയെന്നാണ് അദ്ദേഹം നല്കുന്ന വിശദീകരണം. കുടുംബപരമായ കാരണങ്ങള്‍ കൊണ്ട് യുഎസിലേക്ക് മടങ്ങി പോകണമെന്നും അതിനാല്‍ തന്നെ സാമ്പത്തിക ഉപദേഷ്ടാവ്...
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് ടെക്നിക്കൽ അക്കാദമിയിൽ യൂണിവേഴ്സിറ്റിയുടെ അംഗീകാരം ഇല്ലാത്ത കോഴ്സിൽ വിദ്യാർത്ഥികളെ ചേർത്ത് വിദ്യാർത്ഥികളുടെ ഭാവി നഷ്ടപ്പെടുത്തിയ മാനേജ്മെൻറ് നടപടിക്കെതിരെ വിദ്യാർത്ഥികളുടെ അനശ്ചിതകാല നിരാഹാര സമരത്തിന് എം.എസ്.എഫ് പിന്തുണ അറിയിച്ചു.നിരാഹാര പന്തൽ എം.എസ്.എഫ് ജില്ലാ ജനറൽ...
നടന് സായ്കുമാറിന്റെയും പ്രസന്നകുമാരിയുടേയും മകള്‍ വൈഷ്ണവി വിവാഹിതയായി. സുജിത്കുമാറാണ് വരന്. ജൂണ്‍ 17ന് കൊല്ലം ആശ്രാമം യൂനൂസ് കണ്വെന്ഷന് സെന്ററില്‍ വച്ചായിരുന്നു വിവാഹം. ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തു.
റഷ്യയില്‍ കളി ഒരാഴ്ച്ച പിന്നിട്ടിരിക്കുന്നു. എല്ലാ ടീമുകളും ആദ്യ റൗണ്ടിലെ ആദ്യ മല്‍സരവും പൂര്‍ത്തിയാക്കിയിരിക്കുന്നു. മിക്ക മല്‍സരങ്ങളും നേരില്‍ കണ്ടപ്പോള്‍ മുന്നിലേക്ക് വരുന്നത് രണ്ട് ടീമുകളാണ്. രണ്ട് പേരും ലോകകപ്പിന് മുമ്പ് നമ്മുടെ ചിത്രത്തിലുണ്ടായിരുന്നില്ല എന്നതാണ്...
കൊച്ചി: സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. നാല് ദിവസത്തിന് ശേഷമാണ് വിലയില്‍ മാറ്റമുണ്ടാകുന്നത്. പവന് 22,800 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,850 രൂപയിലാണ്...
മുഹമ്മദ് ഷാഫി റഷ്യ 3 – ഈജിപ്ത് 1 #RUSEGY സൗദി അറേബ്യക്കെതിരായ കളിയില്‍ അഞ്ചു ഗോളിന് ജയിച്ചെങ്കിലും അത് റഷ്യയുടെ ഒരു ഫ്ളൂക്ക് ഡേ ആണെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. ലോകകപ്പിനു മുമ്പുള്ള സമീപകാലത്തെ ഫോമിനെയും...
ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ സൈനിക നടപടികള്‍ തുടരുമെന്ന് കരസേനാ മേധാവി ജനറല്‍ ജനറല്‍ ബിപിന്‍ റാവത്ത്. സൈന്യത്തിന് മേല്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ ഭരണം സൈനികപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകില്ല. പഴയതുപോലെ സൈനിക നടപടികള്‍ കാശ്മീരില്‍...
ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് അമേരിക്ക പിന്മാറി. കൗണ്‍സില്‍ അന്ധമായ ഇസ്രാഈല്‍ വിരോധം പ്രകടിപ്പിക്കുന്ന സമിതിയാണെന്ന് ആരോപിച്ചാണ് അമേരിക്ക പിന്മാറിയത്. മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ സമിതി തികഞ്ഞ പരാജയമായതിനാല്‍ സമിതി അംഗത്വം യു.എസ് ഉപേക്ഷിക്കുന്നതായി ഐക്യരാഷ്ട്രസഭയിലെ...
തൃശൂര്‍: വീടിന്റെ ടെറസില്‍ നിന്ന് ഇരുമ്പ് വടിയുപയോഗിച്ച് മുരങ്ങയില പറിക്കുന്നതിനിടെ ഷോക്കേറ്റ് നവവധു മരിച്ചു. ചെന്ത്രാപ്പിന്നി ഹലുവതെരുവില്‍ പടിഞ്ഞാറ്റയില്‍ സജിലിന്റെ ഭാര്യ അശ്വതിയാണ് മരിച്ചത്. ടെറസിലേക്ക് ചാഞ്ഞു നിന്നിരുന്ന മുരങ്ങി അരിവാള്‍ കെട്ടിയ വടി ഉപയോഗിച്ച്...
തിരുവനന്തപുരം: സോളാര്‍ കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ ബിജു രാധാകൃഷ്ണന് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. അഞ്ചു വര്‍ഷമായി ജയിലില്‍ തുടരുന്ന തനിക്ക് പരോള്‍ കിട്ടുന്നില്ലെന്ന് ആരോപിച്ചാണ് ബിജു രാധാകൃഷ്ണന് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. സംഭവത്തില്‍ കമ്മീഷന്, ജയില്‍...