കോട്ടയം: കോഴിക്കോട് പറമ്പില്‍ക്കടവ് എം.എ.എം യൂ.പി.സ്ക്കൂള് വിദ്യാര്‍ത്ഥികളായ ഭിന്നശേഷിക്കാരന് അനുഗ്രഹിനും സഹപാഠിയും സുഹൃത്തുമായ ഫാത്തിമയ്ക്കും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ആദരവ് . ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ സംഘടിപ്പിച്ച പ്രതിഭാസംഗമത്തിലെ ചടങ്ങിലാണ് മാതൃകാ സഹപാഠികളായ അനുഗ്രഹിനെയും ഫാത്തിമയെയും...
കോഴിക്കോട്: നാദാപുരത്ത് യുവതി മകളെ ബക്കറ്റു വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തി. നാദാപുരം സ്വദേശി സഫൂറയാണ് മൂന്നു വയസ്സുകാരിയെ ബക്കറ്റില്‍ മുക്കി കൊന്നത്. ഇളയ മകളായ ഒന്നര വയസ്സുകാരിയെയും ഇവര്‍ ഇതേ രീതിയില്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല....
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാത്ത ഗവര്‍ണര്‍ വാജുഭായ് വാലക്കെതിരെ വിമര്‍ശനവുമായി സി.പി.എം ദേശീയ നേതാവ് സീതാറാം യെച്ചൂരി. ഗവര്‍ണര്‍ കുതിരക്കച്ചവടത്തിന് കൂട്ടുനില്‍ക്കുകയാണെന്ന് യെച്ചൂരി പറഞ്ഞു. മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട തീരുമാനമെടുക്കാന്‍ മന:പ്പൂര്‍വ്വം വൈകിപ്പിക്കുന്നത്...
ബംഗളൂരു: കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തില്‍ വികാരാധീനനായി മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ സിദ്ധരാമയ്യ. സംസ്ഥാനത്ത് സദ്ഭരണം കാഴ്ചവെച്ചിട്ടും ഭരണം നിലനിര്‍ത്താനായില്ലെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന് മികച്ച പ്രകടനം കാഴ്ചവെക്കാനാവാത്തതിന്റെ ഉത്തരവാദിത്തം പൂര്‍ണമായും താന്‍ ഏറ്റെടുക്കുന്നതായും സിദ്ധരാമയ്യ...
ബംഗളൂരു: കര്‍ണാടകയില്‍ ഭരണം പിടിക്കാന്‍ തന്ത്രങ്ങളുമായി കോണ്‍ഗ്രസ്. ഏതു വിധേനയും ഭരണം പിടിക്കാന്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബി.ജെ.പി ശ്രമിക്കുമ്പോള്‍ തന്ത്രങ്ങള്‍ മെനഞ്ഞ് കോണ്‍ഗ്രസ്സും രംഗത്തെത്തി. സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ വിളിച്ചില്ലെങ്കില്‍ മൂന്നു മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാനാണ്...
ബംഗളൂരു: അപ്രതീക്ഷിത രാഷ്ട്രീയനീക്കത്തിലൂടെ രൂപീകരിച്ച കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തില്‍ നിന്ന് എം.എല്‍.എമാരെ പിന്തരിപ്പിക്കാനുള്ള ബി.ജെ.പി ശ്രമങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ മറുപടി. ബി.ജെ.പിയുടെ ആറ് എം.എല്‍.എമാരുമായി കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്. അഞ്ച് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കും നാല്...
സോള്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ഉച്ചകോടിയില്‍ നിന്ന് പിന്മാറുമെന്ന് ഉത്തരകൊറിയന്‍ ഭീഷണി. ദക്ഷിണ കൊറിയന്‍ അധികൃതരുമായി നടത്താനിരുന്ന ഉന്നതതല ചര്‍ച്ചയില്‍ നിന്ന് രാജ്യം പിന്മാറുകയും ചെയ്തു. ഇതു...
ബംഗളുരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്, ജെ.ഡി.എസ് എം.എല്‍.എമാരെ പണംനല്‍കി പാട്ടിലാക്കാനുള്ള ബി.ജെ.പി ശ്രമം തുടരുന്നു. ബി.ജെ.പി തന്നെ വിളിച്ചതായി വെളിപ്പെടുത്തി ഒരു കോണ്‍ഗ്രസ് എം.എല്‍.എ കൂടി രംഗത്തെത്തി. ശൃംഗേരിയില്‍ നിന്ന് വിജയിച്ച ടി.ഡി രാജെഗൗഡയാണ് കേന്ദ്രം ഭരിക്കുന്ന...
കോഴിക്കോട്: വിവാദ ഫേസ്ബുക്ക് കുറിപ്പില്‍ വിശദീകരണം നല്കി കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്റെ മകന് അമല്‍ ഉണ്ണിത്താന് രംഗത്ത്. ‘എന്റെ വോട്ട് ബി.ജെ.പിക്ക്, അച്ഛന്റെ വോട്ട് കോണ്‍ഗ്രസിന്’ എന്ന ഫേസ്ബുക്ക് കുറിപ്പ് താന്‍ എഴുതിയതല്ലെന്ന് അമല്‍...
ലഖ്നൗ: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന് വഴിതെളിച്ചത് ബി.എസ്.പി അധ്യക്ഷ മായാവതിയുടെ തന്ത്രപരമായ കരുനീക്കങ്ങളെന്ന് റിപ്പോര്‍ട്ട്. തൂക്കുസഭ വന്നതോടെ മായാവതിയാണ് സോണിയാ ഗാന്ധിയെ വിളിച്ച് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ജെ.ഡി.എസ് പിന്തുണ തേടാന്‍ നിര്‍ദേശിച്ചത്. കോണ്‍ഗ്രസിന് പിന്തുണ കൊടുക്കണമെന്ന്...