ദുബൈ: ബി.സി.സി.ഐ മുന്‍ ചെയര്മാന് ശശാങ്ക് മനോഹര്‍ ഐ.സി.സി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. എതിരില്ലാതെയാണ് ഐ.സി.സി ബോര്‍ഡ് യോഗം ശശാങ്ക് മനോഹറിനെ ചെയര്‍മാനായി തെരഞ്ഞെടുത്തത്. ഇത് രണ്ടാം തവണയാണ് അദ്ദേഹം ഐ.സി.സി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടത്. 2016ല്‍ ഐ.സി.സി...
ബംഗളൂരു; അപ്രതീക്ഷിത രാഷ്ട്രീയത്തിലൂടെ കോണ്‍ഗ്രസ്-ജെ.ഡി.യു സഖ്യത്തിന് കര്‍ണാടകയില്‍ രൂപംകൊണ്ടതോടെ ബി.ജെ.പിയില്‍ ആശങ്ക. കോണ്‍ഗ്രസ്-ജെ.ഡി.യു സഖ്യം ഭരണം ഉറപ്പിച്ച സാഹചര്യത്തില്‍ ബി.ജെ.പി ക്യാമ്പുകളില്‍ ആഘോഷ പരിപാടികള്‍ നിര്‍ത്തിവെച്ചു. നേതൃത്വത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് ആഘോഷപരിപാടികള്‍ നിര്‍ത്തിവെച്ചത്. പാര്‍ട്ടി നേതാക്കളും അണികളും...
ന്യൂഡല്‍ഹി: ഗോവയിലും മണിപ്പൂരിലും തൂക്കു നിയമസഭ വന്നപ്പോള്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പി പറഞ്ഞ ന്യായം കര്‍ണാടകയില്‍ ബി.ജെ.പിയെ തിരിഞ്ഞു കുത്തുന്നു. തൂക്കു നിയമസഭയാണെങ്കില്‍ ഏറ്റവും വലിയ രാഷ്ട്രീയ സഖ്യത്തെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കാന്‍ ഗവര്‍ണര്‍ക്ക് ഭരണഘടനാപരമായി...
ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ കൈവിട്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും. കോണ്‍ഗ്രസ്-ജെ.ഡി.യു സഖ്യത്തെ പിന്തുണച്ച് സ്വന്തന്ത്ര എം.എല്‍.എമാര്‍ രംഗത്തുവന്നതോടെയാണ് ബി.ജെ.പിക്ക് തിരിച്ചടിയായത്. സ്വാതന്ത്രനായി മത്സരിച്ച് വിജയിച്ച നാഗേഷും മറ്റ് സ്വതന്ത്ര എം.എല്‍.എമാരുമാണ് കര്‍ണാടകയില്‍ മതേതരത്വ സര്‍ക്കാര്‍ രൂപീകരിക്കണമെന്ന...
കര്‍ണാടക തെരഞ്ഞെടുപ്പ് ഫലത്തെ തുടര്‍ന്ന് രൂപപ്പെട്ട കോണ്‍ഗ്രസ് – ജനതാദള്‍ സെക്യുലര്‍ ധാരണയ്ക്ക് പിന്തുണയുമായി ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി) അധ്യക്ഷ മായാവതിയും. കോണ്‍ഗ്രസ് നല്കുന്ന പിന്തുണ സ്വീകരിക്കാനും സര്‍ക്കാര്‍ രൂപീകരിക്കാനും മായാവതി ജെ.ഡി.എസ് തലവന്‍...
ബെംഗളൂരു: നാടകീയ നീക്കങ്ങളുമായി സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കളം നിറഞ്ഞപ്പോള്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം അധികാരത്തിലേക്ക്. കോണ്‍ഗ്രസ് പിന്തുണയോടെ ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി മുഖ്യമന്ത്രിയാകും. ഉപമുഖ്യമന്ത്രി പദവും 20 മന്ത്രിമാരും കോണ്‍ഗ്രസിന് നല്‍കും....
ബെംഗളൂരു: കര്‍ണാടകയില്‍ തൂക്കു നിയമസഭ വന്നതോടെ ഏവരും ഉറ്റുനോക്കുന്നത് ഗവര്‍ണര്‍ വാജുഭായ് വാലയിലേക്ക്. കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം സര്‍ക്കാര്‍ രൂപീകരിക്കാന്‍ ധാരണയായിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഗവര്‍ണര്‍ എന്ത് തീരുമാനമെടുക്കുമെന്നത് പ്രധാനമാണ്. ഉച്ചയോടെ ഗവര്‍ണറെ കാണാനെത്തിയ കര്‍ണാടക പി.സി.സി അധ്യക്ഷന്‍...
ബെംഗളുരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും കേവലഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസും ജനതാദള്‍ സെക്യുലറും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ നടത്തുന്ന നീക്കത്തെ കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല അട്ടിമറിക്കാന്‍ ശ്രമിച്ചേക്കുമെന്ന് സൂചന. ജെ.ഡി.എസ്സിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നിരുപാധികം...
ബഗ്ദാദ്: ഇറാഖ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആദ്യ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് മുഖ്ദത സദ്റിന്റെ നേതൃത്വത്തിലുള്ള ശിയാസഖ്യം അധികാരം ഉറപ്പിച്ചു. പകുതിയിലേറെ വോട്ടുകള്‍ എണ്ണിയപ്പോള്‍ പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയുടെ സഖ്യത്തിന് കനത്ത തിരിച്ചടി നേരിട്ടു. അബാദിയുടെ സഖ്യം...
ബംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാറുണ്ടാക്കുന്നതിന് ജെ.ഡി.എസിന് കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തതിനു പിന്നാലെ ബി.ജെ.പിയില്‍ പൊട്ടിത്തെറി. ആരുമായും സഖ്യത്തിനില്ലെന്ന് വ്യക്തമാക്കി ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി യെദ്യൂരപ്പ രംഗത്തുവന്നതോടെയാണ് ബി.ജെ.പിക്കുള്ളിലെ ഭിന്നത മറനീക്കി പുറത്തുവന്നത്. കോണ്‍ഗ്രസുമായോ ജെ.ഡി.എസുമായോ...