ബെംഗളൂരു: എന്തുവന്നാലും കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ പറഞ്ഞു. ബി.ജെ.പിക്കൊപ്പം ചേരുമെന്ന പ്രചാരണം തള്ളി കോണ്‍ഗ്രസ് നേതാവ് ഡി.ശിവകുമാര്‍...
ബെംഗളൂരു: കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന സാഹചര്യം വന്നതോടെ രാഷ്ട്രീയ കുതിരക്കച്ചവടവുമായി ബി.ജെ.പി നേതൃത്വം. പണവും പദവിയും വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്, ജെ.ഡി.എസ് എം.എല്‍.എമാരെ ചാക്കിട്ട് പിടിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. അതിനിടെ ഒരു സ്വതന്ത്ര...
കശ്മീര്‍: കഠ്വയില് എട്ട് വയസുകാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതികള്‍ക്ക് നിയമസഹായം നല്കാന് ഹിന്ദുത്വ സംഘടനയുടെ നേതൃത്വത്തില്‍ പണപ്പിരിവ്. ഹിന്ദു ഏകതാ മഞ്ച് ആണ് പ്രതികള്‍ക്കായി പിരിവ് നടത്തുന്നത്. കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ...
ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസും മുതിര്‍ന്ന ജഡ്ജിമാരും തമ്മില്‍ ശീതസമരം തുടരുന്ന സുപ്രീം കോടതിയില്‍ കീഴ്വഴക്കങ്ങള് തിരുത്തി വീണ്ടും ജസ്റ്റിസ് ചെലമേശ്വര്‍. സര്‍വീസിലെ അവസാന പ്രവൃത്തിദിവസത്തില്‍ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലിരിക്കാനുള്ള അവസരം ജസ്റ്റിസ് ചെലമേശ്വര്‍ നിരസിച്ചു. നേരത്തെ...
ബെംഗളൂരു: തൂക്കുസഭ വന്നതോടെ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന കര്‍ണാടകയില്‍ എല്ലാ കണ്ണുകളും ഗവര്‍ണറിലേക്ക്. ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയില്‍ ബി.ജെ.പിയും ഏറ്റവും വലിയ സഖ്യമെന്ന നിലയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യവും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചതോടെ ഗവര്‍ണറുടെ...
x നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 12.23 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടി. അനധികൃതമായി കടത്താന്‍ ശ്രമിച്ച 843 ഗ്രാം സ്വര്‍ണമാണ് വിമാനത്താവളത്തിലെ കസ്റ്റംസ്...
പോള്‍ ചെയ്തതിനേക്കാള്‍ 207 വോട്ടുകള്‍ കൂടുതല്‍ വോട്ടുകള്‍ ലഭിച്ചതിനെത്തുടര്‍ന്ന് ബി.ജെ.പി എം.എല്‍.എയുടെ ഫലം തടഞ്ഞുവെച്ചു. ഹുബ്ളി ധര്‍വാഡ് സെന്‍ട്രല്‍ മണ്ഡലത്തില്‍ ജയിച്ച ബി.ജെ.പി സ്ഥാനാര്‍ത്ഥിയും പ്രതിപക്ഷനേതാവുമായ ജഗദീഷ് ലാല്‍ ഷെട്ടാറിന്റെ വിജയമാണ് തെരഞ്ഞെടുപ്പ്...
കോഴിക്കോട്: റമദാന് ഒന്ന് വ്യാഴാഴ്ച. മാസപ്പിറവി ദര്‍ശിക്കാത്തതിനാല്‍ കേരളത്തില്‍ ശഅ്ബാന്‍ 30 പൂര്ത്തിയാക്കുമെ്നന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. സമസ്ത കേരള ജംയ്യത്തുല്‍ ഉലമ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്...
ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഫ്ലൈഓവര്‍ തകര്‍ന്നു വീണ് 12 പേര് മരിച്ചു. ഫ്ളൈ ഓവറിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഏറെപേര്‍ കുടുങ്ങിക്കിടക്കുന്നതായുരുന്നു സൂചന. വാരാണസിയിലെ കാന്റീലാണു സംഭവം. ഫ്ളൈ ഓവര്‍ നിര്മാണ് ജോലികളില്‍ ഏര്‍പ്പെട്ടരിക്കുന്ന തൊഴിലാളികളാണ് അപകടത്തില്‍ പെട്ടവരില്‍...
തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവില്‍ കെ.ഇ ഇസ്മാഈല്‍ പക്ഷക്കാരെ വെട്ടിനിരത്തി. മന്ത്രി വി.എസ് സുനില്‍ കുമാര്‍, കമല സദാനന്ദന്, വി.വി ബിനു, പി.കെ കൃഷ്ണന് എന്നിവരെയാണ് പുറത്താക്കിയത്. പി.വസന്തം, രാജാജി മാത്യു തോമസ്, എ.കെ ചന്ദ്രന്,...