ബെംഗളുരു: രാജ്യം കാത്തിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ ആദ്യ തരംഗങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലം. 60 സീറ്റുകളിലെ ആദ്യ ലീഡ് നില അറിവായപ്പോള്‍ കോണ്‍ഗ്രസ് 23-ല്‍ ലീഡ് ചെയ്യുകാണ്. ബി.ജെ.പിക്ക് ഏഴും ജനതാദള്‍ സെക്യുലറിന്...
ബംഗളൂരു: രാജ്യം ഉറ്റുനോക്കുന്ന കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം അറിയാന്‍ ഇനി മിനിറ്റുകള്‍ മാത്രം ബാക്കി. ഒറ്റക്ക് ഭൂരിപക്ഷം നേടാനാകുമെന്ന ആത്മവിശ്വാസത്തിലാണ് അവസാന നിമിഷവും കോണ്‍ഗ്രസും ബി.ജെ.പിയും. രാവിലെ എട്ട് മണിമുതലാണ് വോട്ടെണ്ണല്‍. കര്‍ണാടകയില്‍ സ്ട്രോങ് റൂമുകള്‍...
ഗസ്സ: ഫലസ്തീനില്‍ ചോരച്ചാലുകള്‍ തീര്‍ത്ത് ജറൂസലമില്‍ അമേരിക്കന്‍ എംബസി ഉദ്ഘാടനം. ജറൂസലമില്‍ അമേരിക്കയുടെ ഇസ്രാഈല്‍ എംബസി ഉദ്ഘാടനം പൊടിപൊടിക്കുമ്പോള്‍ ഗസ്സയിലെ അതിര്‍ത്തിയില്‍ ഇസ്രാഈല്‍ പട്ടാളക്കാരുടെ വെടിയേറ്റ് ഫലസ്തീനികള്‍ പിടഞ്ഞ് മരിക്കുകയായിരുന്നു. ദ ഗ്രേറ്റ് മാര്‍ച്ച്...
കോഴിക്കോട്: പൊലീസുകാരില്‍ നിന്നുള്ള ലോക്കപ്പ് മര്‍ദ്ദന പരാതി വര്‍ധിച്ചതായി പൊലീസ് കംപ്ലയിന്റ് അതോറിറ്റി നോര്‍ത്ത് സോണ്‍ ചെയര്മാന് കെ.വി ഗോപിക്കുട്ടന്. പൊലീസ് കംപ്ലയിന്റ് അതോറിറ്റിയില്‍ പൊതുവേ പരാതികള്‍ കൂടി വരികയാണെന്നും ജനങ്ങളിലെ അവബോധമാണ് ഇതിന്...
ബെംഗളൂരു: കരസേനാ മേധാവിയായിരുന്ന ഫീല്‍ഡ് മാര്‍ഷല്‍ ജനറല്‍ കരിയപ്പയെ കുറിച്ച് കളവ് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജനറല്‍ കരിയപ്പയുടെ മകന് കെ.സി കരിയപ്പ രംഗത്തെത്തി. തന്റെ പിതാവിനേയും മുന്‍ പ്രധാനമന്ത്രി ജവഹര്‍...
കോഴിക്കോട്: ജനതാദള്‍ എസ് കേരള ഘടകം വീണ്ടും പിളര്‍ന്നു. കര്‍ണാടകയില്‍ എച്ച്ഡി കുമാരസ്വാമി ബിജെപിയുമായി ഒത്തുകളി നടത്തുന്ന സാഹചര്യത്തിലാണ് തങ്ങള്‍ പാര്‍ട്ടി വിടുന്നതെന്ന് നാഷനല്‍ കമ്മിറ്റി മെമ്പര്‍ എംകെ പ്രേംനാഥ് കോഴിക്കോട്ട് പത്രസമ്മേളനത്തില്‍ അറിയിച്ചു. ദേശീയ...
ഇന്ത്യന്‍ പ്രസിഡണ്ട് രാം നാഥ് കോവിന്ദ് രാജ്യത്തെ പ്രമുഖ മുസ്ലിം തീര്‍ത്ഥാടന കേന്ദ്രമായ അജ്മീര്‍ ദര്‍ഗയില്‍ സന്ദര്‍ശനം നടത്തി. ഹിജ്റ ആറാം നൂറ്റാണ്ടില്‍ ജീവിച്ച പ്രമുഖ സൂഫി വര്യനായ ഹസ്രത്ത് ഖ്വാജാ മുഈനുദ്ദീന് ചിശ്തിയുടെ...
മാഹി: സി.പി.എം പ്രവര്‍ത്തകനായ കന്നിപ്പൊയില്‍ ബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയത് വ്യക്തിവൈരാഗ്യം മൂലമാണെന്ന് മാഹി പൊലീസ്. പ്രതികള്‍ക്ക് ബാബുവിനോട് ദീര്‍ഘനാളായി വ്യക്തിവൈരാഗ്യമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പുതുച്ചേരി പൊലീസ് സൂപ്രണ്ട് അപൂര്‍വ ഗുപ്ത ഇറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. കഴിഞ്ഞ...
കേന്ദ്രപാര: പശു അയല്‍വാസിയുടെ പുരയിടത്തില്‍ കടന്നതിന് വീട്ടമ്മയെ അയല്‍വാസിയായ സ്ത്രീയും മകനും മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു. ഒഡീഷ്യയിലെ കേന്ദ്രപാര ജില്ലയിലാണ് സംഭവം. കങ്കാഡ സ്വദേശിനിയായ സാബിത്രി റാവത്തിനാണ് ക്രൂരമായ മര്‍ദനമേറ്റത്. ഞായറാഴ്ചയാണ് സംഭവം. പശു...
കോഴിക്കോട്: രാമനാട്ടുകര ബൈപ്പാസിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. തിരൂര്‍ സ്വദേശി സൈനുദ്ദീന്‍, ഭാര്യ നഫീസ, വരിക്കോട്ടില്‍ യാഹൂട്ടി(60),മകള്‍ സഹീറ(38) എന്നിവരാണ് മരിച്ചത്. സഹീറയുടെ കുട്ടികളായ സെഷ, ഷിഫിന് എന്നിവരുടെ നില ഗുരുതരമാണ്. കാറും ലോറിയും...