പാറ്റ്ന: യുവതിയെ കൂട്ടബലാല്‍സംഗം ചെയ്യുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പ്രതികളെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം തേടി പൊലീസ് രംഗത്തെത്തി. യുവതിയെ നാലുപേര്‍ ചേര്‍ന്ന് പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. അതേസമയം, എവിടെ വെച്ചാണ് ദൃശ്യം പകര്‍ത്തിയതെന്ന്...
ബെംഗളൂരു: കര്‍ണാടകയില്‍ തൂക്കുനിയമസഭ നിലവില്‍ വരുമെന്ന എക്സിറ്റ്പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ജനതാദള്‍ (എസ്) നേതാവ് എച്ച്.ഡി കുമാരസ്വാമി സിംഗപ്പൂരിലേക്ക് പറന്നു. മകന് എച്ച്.കെ നിഖില്‍ ഗൗഡയും കുമാരസ്വാമിക്കൊപ്പമുണ്ട്. തൂക്കുസഭ വരികയാണെങ്കില്‍ രാഷ്ട്രീയ കുതിരക്കച്ചവടം നടത്താനുള്ള...
കൊച്ചി: തേനീച്ചയുടെ കുത്തേറ്റ് മലയാള സിനിമാ പ്രവര്‍ത്തകരായ 27 പേര്‍ക്ക് പരിക്ക്. കൊച്ചി-ധനുഷ്കോടി ദേശീയ പാതയില്‍ ശാസ്താംമുകള്‍ പാറമടക്ക് സമീപത്തുവെച്ചാണ് സിനിമാ പ്രവര്‍ത്തകര്‍ക്ക് തേനീച്ചയുടെ കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ കോലഞ്ചേരി മെഡിക്കല്‍ കോളജ്...
ഇന്‍ഡോര്‍: മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ അതിവേഗം വിചാരണ പൂര്‍ത്തിയാക്കി പ്രതിക്ക് വധ ശിക്ഷ വിധിച്ചു. ഇന്‍ഡോറിലെ പ്രാദേശിക കോടതിയാണ് 22 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ച്...
പാലക്കാട്: തൃത്താല എം.എല്‍.എ വി.ടി. ബല്‍റാമിന്റെ െ്രെഡവര്‍ വാഹനാപകടത്തില്‍ മരിച്ചു. തിരുമിറ്റക്കോട് മുതുകാട്ടില്‍ ജയന്(43) ആണ് മരിച്ചത്. നിയന്ത്രണം വിട്ട കാര്‍ ജയന് സഞ്ചരിച്ച സ്കൂട്ടറില്‍ ഇടിച്ചാണ് അപകടം. തിരുമിറ്റക്കോട് എല്‍.പി സ്കൂളിനു സമീപം ഉച്ചകഴിഞ്ഞ...
കോഴിക്കോട്: ഉള്ളിയേരിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. സംഭവത്തില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ബംഗളൂരു: കര്‍ണാടകയില്‍ ദളിത് മുഖ്യമന്ത്രിക്ക് വേണ്ടി വഴി മാറാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇക്കാര്യത്തിലെ ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയില്‍ ഭൂരിപക്ഷം എക്സിറ്റ് പോള്‍ ഫലങ്ങളും തൂക്ക് സഭ പ്രവചിച്ച പശ്ചാത്തലത്തിലാണ് സിദ്ധരാമയ്യയുടെ...
ചെന്നൈ: ക്യാന്സറാണെന്ന വാര്‍ത്തയോട് പ്രതികരിച്ച് നടന് കാര്‍ത്തിക്. ‘എന്റെ വിക്കീപീഡിയയില്‍ എനിക്ക് കാന്‍സറാണെന്ന് ആരോ എഴുതി വെച്ചു. കാന്‍സറിനോടുള്ള എല്ലാ ബഹുമാനത്തോടെയും പറയുന്നു, ഇനി ഓസ്കാര്‍ ഉണ്ടെന്ന് എഴുതി വെയ്ക്കണം’-ക്യാന്സറാണെന്ന റിപ്പോര്‍ട്ടിനോട് കാര്‍ത്തികിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു....
കണ്ണൂര്‍: മാഹിയില്‍ സി.പി.എം പ്രവര്‍ത്തകനായിരുന്ന ബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ആര്.എസ്.എസ് പ്രവര്‍ത്തകനായ ജെറിന് സുരേഷാണ് അറസ്റ്റിലായത്. പുതുച്ചേരി പൊലീസാണ് ജെറിനെ കസ്റ്റഡിയിലെടുത്തത്. ജെറിന്റെ വിവാഹ ചടങ്ങിനിടെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനെ...
ലക്നൗ: നജീബ് അഹമ്മദിനെ പോലെ താനും ഒരുനാള്‍ അപ്രത്യക്ഷനായേക്കാമെന്ന് ഗൊരഖ് പൂരിലെ കുട്ടികളുടെ മരണത്തില്‍ ജയിലിലായിരുന്ന ഡോ. കഫീല്‍ ഖാന്. കഠിന ഹൃദയമുള്ളവരാണ് രാജ്യം ഭരിക്കുന്നതെന്ന് അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. കുട്ടികളുടെ കൂട്ടമരണത്തില്‍ ജയിലിലായിരുന്ന കഫീല്ഖാന്...