ഇരു സമുദായങ്ങള്‍ക്കിടയിലെ കലാപത്തില്‍ ഔറംഗാബാദില്‍ രണ്ടും മരണം. വെള്ളിയാഴ്ചയായിരുന്നു ജലസംഭരണവുമായി ബന്ധപ്പെട്ട തര്‍ക്കം ഉടലെടുത്തത്. അമ്പതോളം കടകളും നിരവധി വാഹനങ്ങളുമാണ് കലാപത്തില്‍ അഗ്നിക്കിരയായത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോലീസ് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം സ്ഥിതിഗതികള്‍...
ബംഗളൂരു: ആവേശം വിതറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും കാടിളക്കിയുള്ള നേതാക്കളുടെ പടയോട്ടത്തിനുമൊടുവിലാണ് കര്‍ണാടക ഇന്ന് ബൂത്തിലെത്തിയത്. സംസ്ഥാനത്ത് ഇതുവരെ 53 ശതമാനം വോട്ടിംഗ് നടന്നതായാണ് തെരഞ്ഞെടുപ്പ് കമീഷന്റെ കണക്കുകള്‍. തലസ്ഥാന നഗരമായ ബംഗളൂരുവിലാണ് ഏറ്റവും കുറഞ്ഞ പോളിങായ...
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ പാരമ്പര്യം നിരന്തരം പറഞ്ഞു കൊണ്ട് വായനക്കാരെ ആകര്‍ഷിക്കുന്ന മാതൃഭൂമിക്ക് ചരിത്രം വളച്ചൊടിച്ചുകൊണ്ടുള്ള മോദിയുടെ കള്ളകഥകള്‍ വെറും നാവു പിഴ. നരേന്ദ്ര മോദി നടത്തിയ ചരിത്രം വളച്ചൊടിച്ചുള്ള പ്രസ്താവനകളില്‍ രാജ്യത്തിന്റെ വിവിധ...
മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്ക പൗരപ്രമുഖരുടെ കൂടിക്കാഴ്ചാ പരിപാടിയില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകരെ ഇറക്കി വിട്ടു. എല്‍.ഡി.എഫ് സര്‍ക്കാറിന്റെ രണ്ടാം വാര്ഷികത്തോടനുബന്ധിച്ചിച്ച് കാഞ്ഞങ്ങാട് സംഘടിപ്പിച്ച പരിപാടിയില്‍ നിന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം മാധ്യമപ്രവര്‍ത്തകരെ ഇറക്കി...
ചെറുപുഴ: കര്‍ണ്ണാടക തെരഞ്ഞെടുപ്പിന് കേരളാ അതിര്‍ത്തിയില്‍ കര്‍ണ്ണാടക വനത്തിലും ബൂത്ത്. കര്‍ണ്ണാടക മുണ്ടറോട്ട് ഫോറസ്റ്റ് ഓഫീസാണ് ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബൂത്തായത്. വിരാജ്പേട്ട മണ്ഡലത്തിലെ ഒന്‍പതാം നമ്പര്‍ ബൂത്താണിത്. അന്‍പത്തിയാറ് വോട്ടര്‍മാരാണ് ഈ ബൂത്ത് പരിധിയിലുള്ളത്....
മുക്കം: കോഴിക്കോട്- മുക്കം റോഡില്‍ കളന്തോട് പെട്രോള്‍ പമ്പില്‍ സിനിമാ സ്റ്റൈലില്‍ തോക്ക് ചൂണ്ടി 10,8000 രൂപ കവര്‍ന്ന സംഭവത്തില്‍ രണ്ട് ദിവസം പിന്നിട്ടിട്ടും പൊലീസിന് കാര്യമായ തുമ്പൊന്നും ലഭിച്ചിട്ടില്ലന്നാണ് സൂചന. സംഭവ സമയം പെട്രോള്‍...
വടകര: പൊതുജനങ്ങള്‍ക്ക് പൊലീസിലുള്ള വിശ്വാസം നഷ്ടപ്പെടുന്നതായി മന്ത്രി എ.കെ ശശീന്ദ്രന്. അത്കൊണ്ട് തന്നെ നേരിയ പാളിച്ചകള്‍ ഉണ്ടാകുമ്പോള്‍ പോലും സമൂഹം ഉത്കണ്ഠയോടെ നോക്കികാണുന്ന അവസ്ഥയാണന്നും അദ്ദേഹം പറഞ്ഞു. കേരള പോലീസ് അസോസിയേഷന് മുപ്പത്തിനാലാം സംസ്ഥാന സമ്മേളനം...
ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കെതിരെ ശക്തമായ പ്രതിഷേധം. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് സമരം ചെയ്യുന്നവരാണ് ഷാക്കെതിരെ പ്രതിഷേധവുമായി രംഗത്തുവന്നത്. തിരുമലൈയില്‍ അമിത് ഷായുടെ വാഹനം തടഞ്ഞ പ്രതിഷേധക്കാര്‍ വാഹനവ്യൂഹത്തിലെ കാറിന്റെ...
തലശ്ശേരിയിലെ എന്‍ഡിഎഫ് പ്രവര്ത്തകന് ഫസല്‍ വധക്കേസ് പുനരന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളാ പോലീസിലെ നിലവിലെ സാഹചര്യങ്ങള്‍ സ്ഫോടാനാത്മകമാണെന്നും ഫസല്‍ വധക്കേസില്‍ കോടിയേരിയുടെ പങ്ക് അന്വേഷിക്കണമെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഫസല്‍...
ബംഗളൂരു: കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കവെ പലയിടങ്ങളിലും വോട്ടിങ് യന്ത്രത്തിന് തകരാര്‍ കണ്ടെത്തിയത് പോളിങിനെ സാരമായി ബാധിച്ചു. ചിലയിടങ്ങളില്‍ വോട്ടര്‍പട്ടികയില്‍ നിന്നും പേര് അപ്രത്യക്ഷമായതും സംഘര്‍ഷത്തിനിടയാക്കി. ബംഗളൂരുവിലെ ചില ഇടങ്ങളില്‍ വോട്ടിങ് മെഷീനില്‍ ഏത് ബട്ടണ്‍...