ന്യൂഡല്‍ഹി: ഹരിയാനയിലെ ഹിന്ദുത്വ സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഗുഡ്ഗാവില്‍ പൊതു ഇടങ്ങളിലെ ജുമുഅ നിസ്കാരം പരിമിതപ്പെടുത്തി. പള്ളികളുടെ കുറവുമൂലം തുറന്ന സ്ഥലങ്ങളില്‍ നടക്കുന്ന ജുമുഅ പ്രാര്‍ത്ഥന 47 കേന്ദ്രങ്ങളിലായാണ് പരിമിതപ്പെടുത്തിയത്. ഇതില്‍ 23 മൈതാനങ്ങളാണ്. ഹിന്ദുത്വ...
ശ്രീനഗര്‍: റംസാനും അമര്‍നാഥ് തീര്‍ത്ഥാടന കാലവും ഒരുമിച്ചെത്തുന്ന പശ്ചാത്തലത്തില്‍ കശ്മീര്‍ മേഖലയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം സഖ്യ കക്ഷി കൂടിയായ ബി.ജെ.പി തള്ളി. ദേശീയ താല്പര്യങ്ങള്ക്ക് വിരുദ്ധമാണ് കശ്മീര്‍ സര്‍ക്കാറിന്റെ ആവശ്യമെന്ന വാദം...
ദമസ്കസ്: ഇസ്രാഈലും ഇറാനും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ആശങ്ക പ്രകടിപ്പിച്ച് റഷ്യ. പ്രകോപനപരമായ നടപടികള്‍ ഒഴിവാക്കണമെന്ന് ഇസ്രാഈലിന് റഷ്യ മുന്നറിയിപ്പ് നല്കി. ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തി സംഘര്‍ഷം ഒഴിവാക്കണമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്രോവ് അഭ്യര്‍ത്ഥിച്ചു....
തെഹ്റാന്: ഇറാനുമായുള്ള ആണവകരാറില്‍നിന്ന് അമേരിക്ക പിന്മാറിയതിനു പിന്നാലെ ഇറാനും ഇസ്രാഈലും തുറന്ന യുദ്ധത്തിലേക്ക്. സിറിയയിലെ ആക്രമണത്തിന് തിരിച്ചടിയായി അധിനിവിഷ്ട ജൂലാന്‍ കുന്നുകളിലെ ഇസ്രാഈല്‍ കേന്ദ്രങ്ങളില്‍ ഇറാന് മിസൈലാക്രമണം നടത്തി. തൊട്ടുപിന്നാലെ സിറിയയില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണത്തില്‍...
സ്വന്തംലേഖകന്‍ ബംഗളൂരു: രാജ്യം കാതോര്‍ക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ടുദിവസം മാത്രം. കര്‍ണാടകയില്‍ 30 ജില്ലകളാണുള്ളത്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാല്‍ ആറു മേഖലകളായാണ് തിരിച്ചത്. 1.ഹൈദരാബാദ് കര്‍ണാടക, 2. ബോംബെ കര്‍ണാടക, 3. മധ്യകര്‍ണാടക, 4. തീരദേശ...
ഐ.പി.എല്ലില്‍ കഴിഞ്ഞ മത്സരത്തില്‍ സണ്‍ റൈസേഴ്സ് ഹൈദരാബാദിനെതിരെ ഡെല്‍ഹി ഡെയര്‍ഡെവിള്‍സ് തോറ്റെങ്കിലും ഡല്‍ഹി നിരയിലെ യുവതാരം ഋഷഭ് പന്തിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയായിരുന്നു മത്സരത്തിലെ ഹൈലെറ്റ്. സഹകളിക്കാര്‍ കളി മറന്നപ്പോള്‍ ഡല്‍ഹിയെ ഒറ്റക്ക് തോളിലേറ്റിയ ഋഷഭ് പന്ത്...
തിരുവനന്തപുരം: കേരളത്തില്‍ സിസേറിയനിലൂടെ ജനിച്ച ആദ്യ ശിശു മിഖായേല്‍ ശവരിമുത്തു അന്തരിച്ചു. 98 വയസ്സായിരുന്നു. പാളയം സ്വദേശി ശവരിമുത്തു 1920ലാണ് തൈക്കാട് മാതൃശിശു സംരക്ഷകേന്ദ്രത്തില്‍ ജനിച്ചത്. സിസേറിയന് കേരളത്തിലെത്തിയതിന്റെ ശതാബ്ദിക്ക് ഒരു വര്‍ഷം ശേഷിക്കവെയാണ് ശവരിമുത്തുവിന്റെ...
ന്യൂഡല്‍ഹി: ജസ്റ്റീസ് കെ. എം ജോസഫിനെ സുപ്രിം കോടതി ജഡ്ജിയായി നിയമിക്കാന്‍ വീണ്ടും ശുപാര്‍ശ ചെയ്യണെമന്ന് ജസ്റ്റീസ് ജെ ചെലമേശ്വര്‍ ചീഫ് ജസ്റ്റീസിനോട് ആവശ്യപ്പെട്ടു. എത്രയും വേഗം കൊളീജിയം വിളിച്ചു ചേര്‍ക്കണമെന്നും സുപ്രിം കോടതി ചീഫ്...
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ഫ്ളിപ്കാര്‍ട്ടിനെ ഏറ്റെടുക്കാനുള്ള ലോകത്തിലെ ഏറ്റവും വലിയ ചില്ലറ വ്യാപാര ശൃംഖലയായ വാള്‍മാര്‍ട്ടിന്റെ തീരുമാനത്തില്‍ ലോട്ടറിയടിച്ചത് ഫ്ളിപ്കാര്‍ട്ടിലെ നിരവധി ജീവനക്കാര്‍ക്ക്. ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും സാധാരണ തൊഴിലാളിയില്‍നിന്ന് കോടിപതികള്‍ ആയി...
ന്യൂഡല്‍ഹി: അലിഗഡ് സര്‍വകലാശാലയില്‍ മുഹമ്മദലി ജിന്നയുടെ ചിത്രം നീക്കണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാര്‍ നീക്കം ശക്തമാക്കുന്നതിനിടെ ജിന്നയെ പ്രകീര്‍ത്തിക്കുന്ന പ്രസ്താവനയുമായി ബിജെപി എംപി. മുഹമ്മദലി ജിന്ന സ്വാതന്ത്ര്യസമര പോരാട്ടങ്ങളില്‍ നിരവധി സംഭാവനകള്‍ നല്‍കിയിട്ടുള്ള മഹാപുരുഷനാണ് ബി.ജെ.പി...