ന്യൂഡല്‍ഹി: ഓഫീസില്‍ വൈകിയെത്തുന്ന ജീവനക്കാര്‍ക്കെതിരെ നടപടിയുമായി ഡല്‍ഹി സര്‍ക്കാര്‍. തിങ്കളാഴ്ച മുതല്‍ താമസിച്ച് വരുന്നവരുടെ ശമ്പളം അടക്കം വെട്ടിക്കുറക്കാന്‍ നഗരവികസന മന്ത്രി സത്യന്തേര്‍ ജെയ്ന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്കി. കഴിഞ്ഞദിവസങ്ങളില്‍ ചില സര്‍ക്കാര്‍ ഓഫീസുകളില്‍...
സ്വന്തം ലേഖകന്‍ ബംഗളൂരു കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരം ലഭിച്ചില്ലെങ്കിലും ജെ.ഡി.എസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ദേവഗൗഡ ആഗ്രഹിക്കുന്ന ഒന്നുണ്ട്. ചാമരാജ്പേട്ട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്ന സമീര്‍ അഹമ്മദ് ഖാന്റെ തോല്‍വി. ഒരിക്കല്‍ തന്റെ...
ന്യൂഡല്‍ഹി: താജ്മഹല്‍ സംരക്ഷിക്കുന്നതില്‍ വീഴ്ച വരുത്തിയ ആര്‍ക്കിയോളജി സര്‍വേ ഓഫ് ഇന്ത്യക്ക് ( എ എസ് ഐ) സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. താജിന്റെ പ്രതലത്തിന് കീടങ്ങളും ഫംഗസും കാരണം കാര്യമായ കേടുപാട് സംഭവിച്ച...
വാഷിങ്ടണ്‍: ഇറാനെ ആണവായുധ പദ്ധതിയില്‍നിന്ന് പിന്തിരിപ്പിക്കാന് കരാറുണ്ടാക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച മുന്‍ യു.എസ് പ്രസിഡന്റ് ബറാക് ഒബാമയും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തെ വിമര്‍ശിച്ചു. തെറ്റിദ്ധാരണയാണ് ട്രംപിനെ തീരുമാനത്തിന് പ്രേരിപ്പിച്ചത്. കരാര്‍ തടസം കൂടാതെ...
വാഷിങ്ടണ്‍: ലോകം ഭയപ്പെട്ടതുപോലെ ഇറാനുമായുള്ള ആണവകരാറില്‍നിന്ന് അമേരിക്ക പിന്മാറി. സഖ്യകക്ഷികളുടെയും കരാറില്‍ ഒപ്പുവെച്ച സഹരാഷ്ട്രങ്ങളുടെയും അഭ്യര്‍ത്ഥനകള്‍ കാറ്റില്‍ പറത്തി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രഖ്യാപനം പശ്ചിമേഷ്യയെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഇറാനെതിരായ ഉപരോധം റദ്ദാക്കിയ തീരുമാനം...
കാസര്‍കോട്: കാഞ്ഞങ്ങാട് അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്റില്‍ വെച്ച് യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തി. കണ്ണൂര്‍ ചിറക്കല്‍ സ്വദേശിയായ പ്രസാദിന്റെ മകന് ആശിഷ് വില്യം (42) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. സമീപത്തെ ബാറില്‍...
മുംബൈ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കാന്‍ വിമര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അവകാശമില്ലെന്ന് ശിവസേന. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിച്ചാല്‍ താന്‍ പ്രധാനമന്ത്രിയാകുമെന്ന് രാഹുല്‍ പറഞ്ഞതിനെ പ്രധാനമന്ത്രി വിമര്‍ശിച്ചിരുന്നു. ഇതിനെതിരെതാണ് ശിവസേന വക്താവും...
ന്യൂഡല്‍ഹി: പൊതുസ്ഥലങ്ങളില്‍ മുസ്ലിംകള് നമസ്കരിക്കുന്നത് പൊതു ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന പ്രചരണത്തിന് ബലം പകരാന്‍ പുതിയ വ്യാജ പ്രചാരണവുമായി സംഘപരിവാര്‍. തമിഴ്നാട്ടില്‍ റെയില്‍ പാളത്തില്‍ വെച്ച് നമസ്കരിച്ചത് മൂലം ട്രെയിന്‍ തടസ്സപ്പെട്ടതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് നീറ്റ് പരീക്ഷയെഴുതാനായില്ലെന്നാണ് പുതിയ...
ബെംഗളൂരു : ക്രിക്കറ്റിലെ ഗോള്‍ഡന്‍ ബോയിയെ പുകഴ്ത്തി ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലേയ്സ് രംഗത്ത്. സണ്‍ റൈസേഴ്സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ അഫ്ഗാന് താരം റാഷിദ് ഖാന് ഡിവില്ലേയ്സിനെ ക്ലീന്‍ ബൗള്‍ണ്ടാക്കിയതിനു പിന്നാലെയാണ് താരത്തെ പുകഴ്ത്തി ഡിവില്ലേഴ്സ് രംഗത്തെത്തിയത്....
മുംബൈ: ഓണ്‍ലൈന്‍ വ്യാപാര മേഖലയിലെ ഇന്ത്യന്‍ കമ്പനിയായ ഫഌപ്കാര്‍ട്ടിന്റെ 77 ശതമാനം ഓഹരികള്‍ അമേരിക്കന്‍ റിട്ടെയ്ലര്‍ ഭീമന്മാരായ വാള്‍മാര്‍ട്ട് ഏറ്റെടുത്തു. ഏകദേശം 1600 കോടി ഡോളറിനാണ് ഓഹരി വാങ്ങിയത്. ഇത്രയും വലിയ തുകക്ക് ഒരു ഇന്ത്യന്‍...