മാഡ്രിഡ്: നായകന് സെര്‍ജിയോ റാമോസ് വില്ലനായപ്പോള്‍ ലാലീഗയില്‍ റയല്‍ മാഡ്രിഡിന് വീണ്ടും തോല്‍വി. രണ്ടിനെതിരെ മൂന്ന് ഗോളിനാണ് സെവിയ്യ റയലിനെ തോല്‍പ്പിച്ചത്. അതേസമയം ലീഗില്‍ അപരാജിത കുതിപ്പ് തുടരുന്ന ബാര്‍സലോണ ഒന്നിനെതിരെ അഞ്ച് ഗോളികള്‍ക്ക് വിയ്യാറയലിനെ...
ചെങ്ങന്നൂര്‍: മാഹിയില്‍ ആര്.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തെ ന്യായീകരിച്ച് മന്ത്രി എ.കെ ബാലന്. ഇങ്ങോട്ട് ആക്രമണം ഉണ്ടായാല്‍ അങ്ങോട്ട് തിരിച്ചു നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകം പ്രതിരോധത്തിന്റെ ഭാഗമായിട്ടാണെന്ന് മന്ത്രി ബാലന് ന്യായീകരിച്ചു. പല...
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചരിത്രപ്രധാനമായ അക്ബര്‍ റോഡ് മഹാറാണ പ്രതാപ് റോഡാക്കി മാറ്റാന്‍ വീണ്ടും നീക്കം. പുരാതനമായ ഈ റോഡ് മുഗള്‍ ചക്രവര്‍ത്തിയായ അക്ബറിന്റെ പേരിലാണ് കാലങ്ങളായി അറിയപ്പെടുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടി ആസ്ഥാനവും മുതിര്‍ന്ന നേതാക്കന്മാരുടെ വീടും...
പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 83.75 ആണ് വിജയശതമാനം. 3,09,065 പേര് വിജയിച്ചു. ഏറ്റവും കൂടുതല്‍ വിജയം കണ്ണൂരില്‍ (86.75ശതമാനം). ഏറ്റവും കുറവ് പത്തനംത്തിട്ട ജില്ലയില്‍(77.16ശതമാനം). ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയ ജില്ല മലപ്പുറമാണ്. കുറവ്...
തെഹ്റാന്: ആണവകരാറില്‍നിന്ന് അമേരിക്ക പിന്മാറിയ സാഹചര്യത്തില്‍ എന്ത് നടപടിയെടുക്കണമെന്നതു സംബന്ധിച്ച് ഉടമ്പടിയില്‍ ഒപ്പുവെച്ച മറ്റു രാജ്യങ്ങളുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്ന് ഇറാന് പ്രസിഡന്റ് ഹസന് റൂഹാനി. അമേരിക്കയെ മറികടന്ന് മുന്നോട്ടുപോകും. ബാക്കിയുള്ള രാജ്യങ്ങളുമായി സഹകരിച്ചാല്‍ ലക്ഷ്യം...
ന്യൂഡല്‍ഹി: സൈന്യത്തെ എതിര്‍ക്കരുതെന്ന് കശ്മീരി യുവാക്കള്‍ക്ക് മുന്നറിയിപ്പു നല്കി സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. കശ്മീരികള്‍ ഉദ്ദേശിക്കുന്ന തരത്തില്‍ സ്വാതന്ത്ര്യം ഒരിക്കലും ലഭിക്കാന്‍ പോകുന്നില്ലെന്നും സൈന്യത്തെ എതിര്‍ത്താല്‍ ശക്തമായി പ്രതികരിക്കുമെന്നും ബിപിന്‍ റാവത്ത് പ്രതികരിച്ചു....
വേദിയില്‍ പരിപാടി അവതരിപ്പിക്കുന്നതിനിടെ പാമ്പു കടിയേറ്റ് നടി മരിച്ചു. നടി കാളിദാസി മൊണ്ഡലാണ് മരിച്ചത്. പശ്ചിമബംഗാളില്‍ ജത്ര എന്ന കലാരൂപം അവതരിപ്പിക്കുന്നതിനിടെയാണ് നടിക്ക് ദാരുണാന്ത്യം സംഭവിച്ചത്. വേദിയില്‍ മനാഷ അഥവാ നാഗകന്യകയായി വേഷമവതരിപ്പിക്കുകയായിരുന്നു കാളിദാസി. കൈയില്‍...
ഇടിമിന്നലേറ്റ്, കട്ടിലില്‍ കിടക്കുകയായിരുന്ന വൃദ്ധ കത്തിക്കരിഞ്ഞു. കോതമംഗലം നാടുകാണി പടിഞ്ഞാറെ പൊട്ടന്മുടി വെട്ടിക്കുഴക്കുടിയില് റോസ(85) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറിനായിരുന്നു സംഭവം. കൊച്ചുമകന് നോബിളിനൊപ്പമാണ് റോസ താമസിക്കുന്നത്. സംഭവ സമയത്ത് നോബിള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല....
ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലെത്തിയതോടെ ശക്തമായ ത്രികോണ പോരാട്ടത്തിനാണ് കര്‍ണാടക വേദിയാകുന്നത്. ഒരു തെരഞ്ഞെടുപ്പിലും കാണാത്ത വീറും വാശിയും പ്രകടിപ്പിച്ച കോണ്‍ഗ്രസ് ഇക്കുറി തികഞ്ഞ വിജയ പ്രതീക്ഷയിലാണ്....
അഹമ്മദ് ഷരീഫ് പി.വി 224 അംഗ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കോണ്‍ഗ്രസ്, ബി.ജെ.പി, ജെ.ഡി.എസ് എന്നീ മൂന്നു മുന്‍നിര പാര്‍ട്ടികളും അരയും തലയും മുറുക്കി രംഗം കൊഴുപ്പിക്കുകയാണ്. അവസാന ദിനങ്ങളില്‍...