കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അഹങ്കാരിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ണാടകയിലെ ബംഗ്രാപേട്ടില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് മോദിയുടെ പരാമര്‍ശം. പരിചയ സമ്പന്നരായ നിരവധി നേതാക്കള്‍ കോണ്‍ഗ്രസ്സിലുണ്ട്. അവരെ തഴഞ്ഞ് ഓരാള്‍ക്ക് താന്‍ പ്രധാനമന്ത്രിയാകുമെന്ന് എങ്ങിനെ...
കൊല്ലം: റമളാന്‍ മാസത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കെത്തുന്ന യാചകരെ സൂക്ഷിക്കണമെന്ന് പറയുന്ന പൊലീസിന്റെ പേരിലുള്ള അറിയിപ്പ് വ്യാജമെന്ന് റിപ്പോര്‍ട്ട്. കൊല്ലം ഈസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ പേരിലാണ് വ്യാജ പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി വാട്സ്അപ്പ്,...
പാറ്റ്ന: കാലിത്തീറ്റ കുംഭക്കോണക്കേസില് ജയിലില്‍ കഴിയുന്ന ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന് അഞ്ച് ദിവസത്തെ പരോള്‍. മകന് തേജ്പ്രതാപ് യാദവിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്. മെയ് 12- നാണ് തേജ് പ്രതാപിന്റെ...
ബംഗ്ലുരൂവിലെ ഫ്ലാറ്റില്‍ പതിനായിരം തെരഞ്ഞെടുപ്പ് ഐ.ഡി കാര്‍ഡുകളുടെ റെയ്ഡില്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ പങ്ക് തുറന്നു കാട്ടി കോണ്‍ഗ്രസ്സ് രംഗത്തെത്തി. തെരഞ്ഞെടുപ്പ് പോരാട്ടം കനക്കുന്നതിനിടയില്‍ ഇരു പാര്‍ട്ടികള്‍ക്കിടയിലും ബംഗ്ലൂരുവിലെ രാജേശ്വരിന നഗറിലായിരുന്നു പതിനായിരത്തിലേറെ തിരിച്ചറിയല്‍ കാര്‍ഡുകള്‍...
ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യവസായി വിജയ് മല്യക്ക് തിരിച്ചടി നല്കി ഇന്ത്യന്‍ ബാങ്കുകള്‍ നല്കിയ കേസില്‍ ലണ്ടന്‍ കോടതിയുടെ വിധി. 1.15 ബില്യണ്‍ പൌണ്ടിന്റെ (10,000 കോടി) തട്ടിപ്പ് വിജയ് മല്യ നടത്തിയതായി കോടതി കണ്ടെത്തി. കിംഗ്ഫിഷര്‍...
കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ നിന്നും കാണാതായ കോളേജ് വിദ്യാര്‍ഥിനി ജസ്ന ബംഗളൂരുവില്‍ എത്തിയെന്ന് സൂചന. എന്നാല്‍ കുടുംബം ഇത് സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ശനിയാഴ്ച്ച മഡിവാളയിലുള്ള ആശ്വാസ് ഭവനില്‍ സുഹൃത്തിനൊപ്പം ജസ്ന എത്തിയതായാണ് വിവരം. പിന്നീട് വാഹനാപകടത്തില്‍ പരിക്കേറ്റ...
ഐ.എസ്. ആര്.ഒ ചാരക്കേസില്‍ കൂടുതല്‍ അന്വേഷണം ഉണ്ടായേക്കും. നമ്പി നാരായണനെ കേസില്‍ കുടുക്കിയവരെ കുറിച്ച് കൂടുതല്‍ അന്വേഷണം വേണം. ഈ അന്വേഷണം നടത്താന്‍ തയ്യാറാണെന്നും സി.ബി.ഐ സുപ്രിം കോടതിയില്‍ അറിയിച്ചു. ചാരക്കേസില്‍ കുടുക്കിയ ഉദ്യോഗസ്ഥരെ...
തീര്‍ത്ഥാടനത്തിനു പോയ കോട്ടയം മുണ്ടക്കയം സ്വദേശികളായ ഏഴുപേര്‍ പഴനിയില്‍ വാഹനപകടത്തില്‍ മരിച്ചു. കോരുത്തോട് സ്വദേശി ശശി, ഭാര്യ വിജയമ്മ, സുരേഷ്, ഭാര്യ രേഖ, മകന് മനു അഭിജിത്ത് സജിനി എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ...
തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലെത്തി നില്‍ക്കെ കര്‍ണാടയില്‍ വ്യാജ തിരിച്ചറിയാല്‍ കാര്‍ഡ് വേട്ട. ആര്‍ആര്‍ നഗര്‍ മണ്ഡലത്തില്‍ നിന്നും 10,000 വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും ഒരു ലക്ഷത്തോളം വരുന്ന കൗണ്ടര്‍ ഫയലുകളുംപിടിച്ചെടുത്തു. മുഖ്യ തിരഞ്ഞെടുപ്പ്...
കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ രൂപീകരിക്കുന്ന സഹകരണം താഴെ തലം വരെ വ്യാപിപ്പിക്കാന്‍ സി.പി. എം – ബി.ജെ.പി ധാരണ. പ്രാദേശികാടിസ്ഥാനത്തിലുള്ള നീക്കുപോക്ക് എന്നവകാശപ്പെട്ടാണ് ബി.ജെ.പിയുമായി ബംഗാളില്‍ സി.പി.എം സഖ്യം ചേരുന്നത്....