ലണ്ടന്‍: തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മുന്‍ പരിശീലകന് സര് അലക്സ് ഫെര്ഗൂസണ് സുഖം പ്രാപിക്കുന്നു. സാല്‍ഫോര്‍ഡ് റോയല്‍ ആസ്പത്രി ഇന്റര്‍സീവ് കെയര്‍ യൂണിറ്റില്‍ ചികില്‍സയില്‍ കഴിയുന്ന ഫെര്ഗൂസണ് എഴുന്നേറ്റ്...
തിരുവനന്തപുരം: കണ്ണൂരിലെ കൊലപാതകങ്ങളെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കൊലപാതകങ്ങള്‍ അഭികാമ്യമായ കാര്യങ്ങളല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊലപാതകങ്ങള്‍ നടക്കരുതെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ക്രമസമാധാന നില ഉറപ്പുവരുത്താന്‍ ഫലപ്രദ നടപടികള്‍ സ്വീകരിക്കാന്‍ ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയെന്നും മുഖ്യമന്ത്രി...
മുംബൈ: ബി.ജെ.പിക്കെതിരെ തുറന്ന പോര് പ്രഖ്യാപിച്ച് ശിവസേന രംഗത്ത്. ബി.ജെ.പി എം.പിയുടെ നിര്യാണത്തെത്തുടര്‍ന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ മകനെ രംഗത്തിറക്കിയാണ് ശിവസേന തുറന്ന പോരിലേക്കെത്തിയത്. സിറ്റിങ് എം.പിയും ബി.ജെ.പി നേതാവുമായ ചിന്താഗണ് വനഗയുടെ നിര്യാണത്തെത്തുടര്‍ന്നാണ് മഹാരാഷ്ട്രയിലെ...
ബോളിവുഡ് നടി സോനം കപൂര്‍ വിവാഹിതയായി. ബിസിനസുകാരനായ ആനന്ദ് അഹൂജയാണ് വരന്. സോനത്തിന്റെ ആന്റി കവിത സിങ്ങിന്റെ ബാന്ദ്രയിലുളള ഹെറിറ്റേജ് ബംഗ്ലാവ് റോക്ഡാലേയില്‍വച്ച് സിഖ് മതാചാര പ്രകാരമായിരുന്നു വിവാഹ ചടങ്ങുകള്‍. ഇരു കുടുംബങ്ങളുടെയും അടുത്ത ബന്ധുക്കളും...
ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്റ് നോട്ടീസ് തള്ളിയ ഉപരാഷ്ട്രപതിയുടെ നടപടിക്കെതിരെ സമര്‍പ്പിച്ച ഹരജിയും വിശ്വസ്തരായ ജഡ്ജിമാരെക്കൊണ്ട് വാദം കേള്‍പ്പിച്ച് ലോയ കേസും പ്രസാദ് മെഡിക്കല്‍ ട്രസ്റ്റ് കേസും പോലെ വിധി പറഞ്ഞ് എന്നെന്നേക്കുമായി അവസാനിപ്പിക്കാം എന്ന...
കണ്ണൂര്‍: മാഹിയില്‍ ഇന്നലെ രാത്രി സി.പി.എം പ്രവര്‍ത്തകനായ ബാബുവിനെ വെട്ടിക്കൊന്ന കേസില്‍ നാല് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. ആര്.എസ്.എസ് പ്രവര്‍ത്തകരായ ഒ.പി രജീഷ്, മസ്താന് രാജേഷ്, മഗ്നീഷ്, കാരക്കുന്നില്‍ സുനി എന്നിവരെയാണ് പൊലീസ് തിരിച്ചറിഞ്ഞത്. ഇവരെല്ലാം...
ഭോപ്പാല്‍: തന്നെ ബലാല്‍സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസ് സംരക്ഷിക്കുന്നുവെന്നാരോപിച്ച് ഡോക്ടര്‍ രാജി വെച്ചു. മൂന്നു മാസം മുമ്പാണ് മധ്യപ്രദേശിലെ ജബല്പൂരില് ജില്ലാ ആസ്പത്രിയിലെ മെഡിക്കല്‍ ഓഫീസറായ യുവതിയെ ബലാല്‍സംഗം ചെയ്യുമെന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍...
ബംഗളൂരു: കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങളേയുള്ളൂ. ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്സും ഭരണം പിടിക്കാന്‍ ബി.ജെ.പിയും രംഗത്തുണ്ട്. രാഹുല്‍ ഗാന്ധിയുടേയും സോണിയ ഗാന്ധിയുടേയും നേതൃത്വത്തില്‍ കോണ്‍ഗ്രസ്സും മോദിയുടേയും അമിത് ഷായുടേയും നേതൃത്വത്തില്‍ കനത്ത പ്രചാരണങ്ങളുമായി ബി.ജെ.പിയും കര്‍ണ്ണാടകയില്‍...
ബെംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിച്ചാല്‍ പ്രധാനമന്ത്രിയാകുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബെംഗളൂരുവില്‍ പ്രമുഖ വ്യക്തികളുമായുള്ള സംവാദത്തിലാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്. യെദിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയ ബി.ജെ.പിയുടെ തീരുമാനത്തെ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു....
ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്റ് നോട്ടീസ് തള്ളിയതിനെതിരെ സുപ്രീം കോടതിയില്‍ നല്കിയ ഹര്‍ജി കോണ്‍ഗ്രസ് പിന്‍വലിച്ചു. ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിടാനുള്ള കാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ടാണ് പിന്‍വലിച്ചത്. ഒരു ബെഞ്ച് കേസ് പരിഗണിച്ചതിന് ശേഷമാണ് അത് ഭരണഘടനാ...