ന്യൂഡല്‍ഹി: കഠ്വ കൂട്ട ബലാത്സംഗ കേസിന്റെ വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റാമെന്ന് സുപ്രീംകോടതി. പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ ആവശ്യപ്രകാരമാണ് കോടതി ഉത്തരവ്. പഞ്ചാബിലെ പഠാന്‍കോട്ട് കോടതിയിലായിരിക്കും കേസിന്റെ തുടര്‍വിചാരണ നടക്കുക. സാക്ഷികളുള്‍പ്പെടെ സൗകര്യം പരിഗണിച്ചാണ് കേസ് പഠാന്‍കോട്ടിലേക്ക്...
ഫൈസല്‍ മാടായി കണ്ണൂര്‍: ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട പരാതികള്‍ കൂടുമ്പോഴും പരിശോധനക്ക് ഓടിയെത്താനാകാതെ ഉദ്യോഗസ്ഥര്‍ വിയര്‍ക്കുന്നു. ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കല്‍ ഉള്‍പ്പെടെ വ്യാപകമാകുമ്പോഴാണ് പരിശോധനയുമായി ബന്ധപ്പെട്ട് യാത്ര പോകാന്‍ വാഹനങ്ങളില്ലാതെ ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ വലയുന്നത്....
ന്യൂഡല്‍ഹി: 2014-ല്‍ നരേന്ദ്ര മോദിയെ അധികാരത്തിലേറ്റാന്‍ ഇന്റര്‍നെറ്റില്‍ പ്രചരണം നയിച്ച ബി.ജെ.പി സൈബര്‍ വിങിനെ കടത്തിവെട്ടി കോണ്‍ഗ്രസ് സൈബര്‍ വിങിന്റെ മുന്നേറ്റം. കര്‍ണാടക തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളില്‍ ബി.ജെ.പിയെ...
ബംഗളൂരു: രാജ്യത്തെ ഇന്ധന വിലവര്‍ധനയ്ക്കെതിരെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തുന്ന വേറിട്ട പ്രതിഷേധം ചര്‍ച്ചയാവുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്ന കര്‍ണാടകയിലാണ് വ്യത്യസ്ത പ്രതിഷേധവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. പ്രചാരണം തന്നെ പ്രതിഷേധമാക്കി...
ബാംഗളൂരു: കര്‍ണ്ണാടക തെരഞ്ഞെടുപ്പില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ഥികളുടെ എണ്ണത്തില്‍ റെക്കോര്‍ഡിട്ട് ബി.ജെ.പി. ഏറ്റവും കൂടുതല്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുള്ളത് ബി.ജെ.പിയിലാണെന്ന് അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്റെ(എ.ഡി.ആര്) റിപ്പോര്‍ട്ടില്‍ പറയുന്നു. തെരഞ്ഞെടുപ്പില്‍ മത്സര രംഗത്തുള്ള 2,560...
ന്യൂഡല്‍ഹി: ചെലവ് ചുരുക്കലിന്റെ ഭാഗമായി കഴിഞ്ഞ പത്ത് മാസത്തിനിടെ രാജ്യവ്യാപകമായി ബാങ്കുകള്‍ അടച്ചു പൂട്ടിയത് 2500 എ.ടി.എമ്മുകള്‍. 2017 മെയ് മാസത്തിനും 2018 ഫെബ്രുവരിക്കും ഇടയിലാണ് ഇത്രയും എ.ടി.എമ്മുകള്‍ അടച്ചു പൂട്ടിയത്. 2017 മെയ് മാസത്തില്‍...
2016 നവംബറിലെ നിരോധനത്തിനു ശേഷം ബാങ്കുകള്‍ വഴി തിരിച്ചെത്തിയ 500, 1000 രൂപാ നോട്ടുകള്‍ ഇനിയും എണ്ണിക്കഴിഞ്ഞില്ലേ എന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ്. കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു പ്രചരണത്തിനെത്തിയ അദ്ദേഹം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു....
തിരുവനന്തപുരം: ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് പെണ്‍കുട്ടി മരിച്ചു. പനവിളയിലുള്ള അല്‍സബര്‍ ഓര്‍ഫനേജ് ഹോസ്റ്റലിന്റെ മൂന്നാമത്തെ നിലയില്‍ നിന്നാണ് പെണ്‍കുട്ടി വീണത്. നേമം സ്വദേശിനി രഹനയാണ് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണത്. ഗുരുതരാവസ്ഥയിലായിരുന്ന പെണ്‍കുട്ടിയെ...
കോഴിക്കോട്: ദേശീയ പുരസ്ക്കാര ചടങ്ങ് ബഹിഷ്ക്കരിച്ച നടന് ഫഹദ്ഫാസിലിനെതിരെയുള്ള സംഘടിതാക്രമണത്തില്‍ പ്രതിഷേധം കനത്തതോടെ പോസ്റ്റ് പിന്‍വലിച്ച് ബി.ജെ.പി പേജ്. ബി.ജെ.പി പത്തനംതിട്ട പേജിലൂടെയാണ് ഫഹദിനെതിരെയുള്ള നീചവും നിലവാരമില്ലാത്തതുമായ കുപ്രചാരണങ്ങള്‍ അഴിച്ചുവിട്ടത്. പോസ്റ്റ് പ്രചരിച്ചതോടെ ഫഹദിനെ മാത്രം...
അലിഗഡ്: അധികാരത്തിലേറിയത് മുതല്‍ രാജ്യത്തെ ഉന്നത കലാലയങ്ങള്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ ഒടുവില്‍ അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയേയും തേടിയെത്തി. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ ജീവന് പോലും അപകടത്തിലാക്കുന്ന വിധത്തില്‍ സംഘപരിവാര്‍ ക്യാമ്പസില്‍ അതിക്രമിച്ച് കയറിയിട്ടും അവരെ...