ന്യൂഡല്‍ഹി: ലൗ ജിഹാദ് തടയാന്‍ പെണ്‍കുട്ടികളെ ശൈശവവിവാഹം നടത്തണമെന്ന വിചിത്ര വാദവുമായി ബി.ജെ.പി നേതാവും മധ്യപ്രദേശ് എം.എല്‍.എയുമായ ഗോപാല്‍ പാര്‍മര്‍. വൈകി നടക്കുന്ന വിവാഹങ്ങളാണ് ‘ലൗ ജിഹാദിന്’ കാരണമെന്നും ഇത് തടയാന്‍ പെണ്‍കുട്ടികളെ നേരത്തെ കല്യാണം...
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെയും നടന് രജനികാന്തിന്റെയും വീട്ടില്‍ ബോംബു വെച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശം അയച്ച 21കാരനെ പൊലീസ് അറസ്റ്റു ചെയ്തു. ഇന്നലെയാണ് 21കാരനായ ഭുവനേശ്വരന്‍ മുഖ്യമന്ത്രിയുടെയും രജനികാന്തിന്റെയും വീട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് പറഞ്ഞ്...
തിരുവനന്തപുരം: കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് റിപ്പോര്‍ട്ട്. 6 ജില്ലകളില്‍ അതീവ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. കേരളമടക്കം 10 സംസ്ഥാനങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പ് നല്‍കിയത്. രണ്ടു ദിവസത്തേക്കാണ്...
കോഴിക്കോട്: യുവകവി ജിനേഷ് മടപ്പള്ളിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഒഞ്ചിയം യു.പി സ്കൂള്‍ ജീവനക്കാരനായിരുന്ന ജിനേഷിനെ സ്കൂളിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 35 വയസ്സായിരുന്നു. ഇന്നലെ രാത്രി 11 മണിയോടെയാണ് മൃതദേഹം കണ്ടത്. കച്ചിത്തുരുമ്പ്,...
തിരുവവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങില്‍ പങ്കെടുക്കാതിരുന്നവര്‍ക്കെതിരെ വിമര്‍ശനവുമായി സംവിധായകന് രാജസേനന്. പുരസ്കാരങ്ങള്‍ വേണ്ടന്ന് വച്ചത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണെന്ന് രാജസേനന് പറഞ്ഞു. ഫേസ്ബുക്ക് ലൈവിലായിരുന്നു രാജസേനന്റെ പ്രതികരണം. ദാസേട്ടനും ജയരാജും അവാര്‍ഡ് സ്വീകരിച്ചതില്‍...
കുപ്പിയില്‍ നിറച്ച ‘കൂടോത്രം’ പൊലീസിനെ ഏല്പിച്ച് കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം.സുധീരന്. കുപ്പിയിലാക്കിയ നിലയില്‍ ചെമ്പു തകിടുകളും ചെറുശൂലങ്ങളും വെള്ളാരങ്കല്ലുകളുമാണു സുധീരനു ലഭിച്ചത്. ഇത് ഒന്‍പതാം തവണയാണു വീട്ടുവളപ്പില്‍നിന്ന് ഇത്തരത്തില്‍ കുപ്പിയിലെ തകിടും മറ്റും...
ഗാസ മുനമ്പിലുണ്ടായ സ്ഫോടനത്തില്‍ ആറ് പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ദെയര്‍ അല്‍ ബലാ പ്രവിശ്യയിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന് പിന്നില്‍ ഇസ്രയേലി സൈന്യമാണെന്ന് ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ ക്വാസം ബ്രിഗേഡ്സ് ആരോപിച്ചു. എന്നാല്‍...
റായ്ബറേലി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് റായ്ബറേലിയിലെ കോണ്‍ഗ്രസ് എംഎല്‍എ അതിദി സിങ്. ഇരുവരുടെയും വിവാഹം മെയില്‍ നടക്കുമെന്നതടക്കം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനോട് പ്രതികരിച്ചാണ് എംഎല്‍എ രംഗത്തുവന്നത്. രാഹുല്‍ ഗാന്ധി...
മുംബൈ: റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസ്വാമിക്കെതിരെ മുംബൈ അലിബാഗ് പൊലീസ് കേസെടുത്തു. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് കേസെടുത്തത്. അലിബാഗില്‍ ഇന്റീരിയര്‍ ഡിസൈനര്‍ അന്വേ നായിക് ആത്മഹത്യ ചെയ്ത സംഭവത്തിലാണ് അര്‍ണാബിനെതിരെ എഫ്ഐആര്‍...
ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെതിരെ പ്രസ്താവന നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കോണ്‍ഗ്രസ്, പിപിപി (പഞ്ചാബ് പുതുച്ചേരി പരിവാര്‍) കോണ്‍ഗ്രസാകുമെന്ന മോദിയുടെ പരാമര്‍ശത്തിനെതിരെയാണ് സിദ്ധരാമയ്യയുടെ പ്രതികരണം. കര്‍ണാടക...