‘അമ്മയെ മോശക്കാരിയാക്കി, എന്നെ മനോരോഗിയാക്കി’; തുറന്നടിച്ച് നടി കനക തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഏറെ തിളങ്ങി നിന്ന് നടിയാണ് കനക. തനത് അഭിനയത്തിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയ താരം പക്ഷേ കുറെ നാളായി സിനിമാലോകത്ത്...
തിരുവനന്തപുരം: മെഡിക്കല്‍, അനുബന്ധ കോഴ്സുകളില്‍ പ്രവേശനം നേടുന്നതിന് സിബിഎസ്ഇ രാജ്യവ്യാപകമായി നടത്തുന്ന നീറ്റ് പരീക്ഷ ഇന്ന് നടക്കും. സംസ്ഥാനത്ത് 10 ജില്ലകളിലായി ഒരു ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. രാവിലെ പത്തു മുതല്‍ ഒരു മണി...
തിരുവനന്തപുരം: എസ്.എസ്.എല്‍.സി ഫലം അറിയാന്‍ ഏറ്റവും കൂടുതല്‍ പേരും ആശ്രയിച്ചത് മൊബൈല്‍ ഫോണിനെ. 16 ശതമാനം പേര് ലാപ്ടോപ്പുകളെയും ഡെസ്ക്ടോപ്പുകളെയും ആശ്രയിച്ചപ്പോള്‍ രണ്ട് ശതമാനം പേര് ഫലമറിയാനായി ടാബ്ലെറ്റുകള് ഉപയോഗിച്ചു. എസ്.എസ്.എല്‍.സി ഫലപ്രഖ്യാപന ദിവസമായ മെയ്...
ഹൈദരാബാദ്: അവസാനം വരെ ആവേശം കത്തിയ പോരാട്ടത്തിനൊടുവില്‍ യൂസഫ് പത്താന്റെ വെടിക്കെട്ടില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് തകര്‍പ്പന്‍ ജയം. ഒരു പന്ത് മാത്രം ബാക്കി നില്‍ക്കെ ഏഴ് വിക്കറ്റിനായിരുന്നു ടീമിന്റെ ജയം. യൂസഫ് 12 പന്തില്‍ 27...
പൂനെ: രവീന്ദു ജഡേജ തന്റെ ആദ്യ പന്തില്‍ തന്നെ വിരാത് കോലിയെ പുറത്താക്കുന്നു. ഹര്ഭജന് സിംഗ് ആദ്യ പന്തില്‍ എ.ബി ഡിവില്ലിയേഴ്സിനെ മടക്കി അയക്കുന്നു-ഞെട്ടിക്കുന്ന ഈ രംഗങ്ങള്‍ കണ്ട് റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ആരാധകര്‍ ഞെട്ടിയപ്പോല്‍...
മലപ്പുറം: പതിനെട്ടാമത് പൂക്കോട്ടൂര്‍ ഹജ്ജ് ക്യാമ്പിന് ഖിലാഫത്ത് നഗരിയില്‍ തുടക്കമായി. രണ്ട് ദിവസങ്ങളിലായി പൂക്കോട്ടൂര്‍ പി.കെ.എം.ഐ.സി കാമ്പസില്‍ നടക്കുന്ന മഹാസംഗമം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ ഐക്യമാണ് ഹജ്ജിന്റെ സന്ദേശമെന്ന്...
നസീര്‍ മണ്ണഞ്ചേരി ആലപ്പുഴ: പലവിധ കാരണങ്ങള്‍ പറഞ്ഞ് നീട്ടിവെച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. പി.എസ് ശ്രീധരന്‍പിള്ളയുടെ തെരഞ്ഞെടുപ്പ് കണ്വന്ഷന് ഇന്ന് നടക്കും. യു.ഡി.എഫും എല്‍.ഡി.എഫും മാസങ്ങള്‍ക്ക് മുമ്പേ നടത്തിയ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്വന്ഷന് എന്‍.ഡി.എ...
ചണ്ഡിഗഢ്: നരേന്ദ്ര മോദി സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് രാജ്യത്തെ കര്‍ഷകരുടെ മഹാപ്രക്ഷോഭം വരുന്നു. കാര്‍ഷിക വിളകള്‍ വിപണിയിലേക്ക് നല്‍കാത 10 ദിവസത്തെ പ്രക്ഷോഭത്തിനാണ് കര്‍ഷകര്‍ ഒരുങ്ങുന്നത്. കിസാന്‍ ഏകത മഞ്ച്, രാഷ്ട്രീയ കിസാന്‍ മഹാ...
ന്യൂഡല്‍ഹി: നേരം ഇരുട്ടി വെളുത്തപ്പോഴേക്കും പൈതൃക കുടീരം ക്ഷേത്രമായി. ഡല്‍ഹിയിലെ പുരാതന ശവകുടീരത്തിലാണ് വര്‍ഗീയ ശക്തികളുടെ വിളയാട്ടം നടന്നത്. നാളിതുവരെ കുടീരമായിരുന്ന കെട്ടിടം പെട്ടന്നൊരു ദിവസം ക്ഷേത്രമാക്കി മാറ്റുകയായിരുന്നു. കാടുമൂടി കിടന്നിരുന്ന കെട്ടിടത്തില്‍ പെയിന്റടിച്ച് ശിവക്ഷേത്രമാക്കി...
ഹൈദരാബാദ്: അലിഗഡ് മുസ്ലിം യൂനിവേഴ്സിറ്റിയുടെ പൈതൃകവും പാരമ്പര്യവും നില നിര്‍ത്തണമെന്ന് എം.എസ്.എഫ് ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു.ഹൈദരാബാദില്‍ ചേര്‍ന്ന ദേശീയ എക്സിക്യുട്ടീവില്‍ അവതരിപ്പിച്ച പ്രമേയത്തിലൂടെയാണ് എം.എസ്.എഫ് ആവശ്യപ്പെട്ടത്.ദേശീയ പ്രസിഡന്റ് ടി.പി.അഷ്റഫലി അദ്ധ്യക്ഷത വഹിച്ചു.അനാവശ്യ വിവാദങ്ങളുണ്ടാക്കി അലിഗഡ്...