ബാഴ്സലോണ: സീസണിലെ അവസാന എല്‍ ക്ലാസിക്കോയില്‍ റയലും ബാഴ്സയും രണ്ട് ഗോളുകള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു. ലയണല്‍ മെസ്സി നല്കിയ പാസില്‍ ലൂയി സുവാരസ് പത്താം മിനിറ്റില്‍ തന്നെ ബാഴ്സലോണയെ മുന്നിലെത്തിച്ചു. എന്നാല്‍ ആറ് മിനിറ്റിനകം...
മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് ഫുട്ബോളിലെ തലത്തൊട്ടപ്പന്മാരില്‍ ഒന്നാമനായ സര് അലക്സ് ഫെര്ഗൂസണ് ഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍. ശനിയാഴ്ച്ച തലച്ചോറിനേറ്റ ആഘാതത്തെ തുടര്‍ന്ന് അദ്ദേഹത്തെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. സര്‍ജറി വിജയകരമായിരുന്നെങ്കിലും ഫെര്‍ഗി ഗുരുതരാവസ്ഥയില്‍ തന്നെയാണെന്നാണ് ആസ്പത്രി വൃത്തങ്ങള്‍ നല്കുന്ന...
ഭോപ്പാല്‍: ബാലവിവാഹമാണ് ലൗ ജിഹാദിന് പരിഹാരമെന്ന് ബി.ജെ.പി എം.എല്‍.എ. മധ്യപ്രദേശിലെ അഗര്‍മാല്‍വ എം.എല്‍.എയായ ഗോപാല്‍ പാര്‍മര്‍ ആണ് പുതിയ വെളിപാടുമായി രംഗത്ത് വന്നിരിക്കുന്നത്. പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 വയസാക്കിയതാണ് രാജ്യത്ത് ലൗ ജിഹാദ് വര്‍ധിക്കാന്‍ കാരണമെന്ന്...
ന്യൂഡല്‍ഹി: ലോക ചിരിദിനത്തില്‍ ബി.ജെ.പിയെ കണക്കിന് പരിഹസിച്ച് കോണ്‍ഗ്രസ്. യഥാര്‍ത്ഥ പ്രശ്നങ്ങള്‍ മാറ്റി വച്ച് ഒരു ദിവസം ബിപ്ലബ് ദിനമായി ആചരിക്കാനാണ് കോണ്‍ഗ്രസിന്റെ പരിഹാസ രൂപേണയുള്ള ആഹ്വാനം. ‘മോദിയ്ക്ക് പിന്നാലെ ഇതാ അടുത്തതായി ബിപ്ലബ് തരംഗം’എന്നായിരുന്നു...
ബംഗളൂരു: അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. മുന്‍മന്ത്രിയും ഗദക് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ എച്ച്.കെ പാട്ടീലാണ് കമ്മീഷനെ സമീപിച്ചത്. തെരഞ്ഞെടുപ്പ് റാലികളില്‍ മന:പൂര്‍വം തെറ്റായ കാര്യങ്ങളാണ്...
ആലപ്പുഴ: മുന്‍ കെ.പി.സി.സി പ്രസിഡണ്ട് വി.എം സുധീരനെതിരെ കുപ്പിയില്‍ ഗുഢോത്രം. അദ്ദേഹത്തില്‍ വീടിനോട് ചേര്‍ന്നുള്ള പൂന്തോട്ടത്തിലെ വാഴച്ചുവട്ടില്‍ നിന്ന് ലഭിച്ച കുപ്പിയിലാണ് പല വസ്തുക്കളും കണ്ടെത്തിയത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ സുധീരന് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കണ്ണ്,...
ചണ്ഡീഗഡ്: പൊതുസ്ഥലത്ത് നമസ്കരിച്ച മുസ്ലിംകളെ അക്രമിച്ച ഹിന്ദുത്വ തീവ്രവാദികളെ പിന്തുണച്ച് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാര്‍ ഖട്ടാര്‍. മുസ്ലിംകള് വീട്ടിലോ പള്ളിയിലോ വെച്ചാണ് നമസ്കരിക്കേണ്ടത്. പൊതുസ്ഥലത്ത് വെച്ച് നമസ്കരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. വീടുകളിലോ പള്ളികളിലൂടെ വെച്ച്...
ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബിഎസ് യെദ്യൂരപ്പ. ബെലഗാവിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് യെദ്യൂരപ്പ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയത്. ബെലഗാവിയിലെ കിട്ടൂര് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി മഹന്തേഷിന് വോട്ടുചോദിക്കുകയായിരുന്നു യെദ്യൂരപ്പ.’അടുത്ത അഞ്ചാറ് ദിവസം വീടുകളിലെല്ലാം കയറണം. മെയ് പന്ത്രണ്ടിന്...
ബാര്‍സിലോണ: ഇന്ന് സൂപ്പര്‍ എല്‍ ക്ലാസിക്കോ പോരാട്ടം. ലാലീഗ ചാമ്പ്യന്‍പ്പട്ടം ഇതിനകം സ്വന്തമാക്കി കഴിഞ്ഞ ബാര്‍സിലോണയുടെ ലക്ഷ്യം വ്യക്തം-സീസണിലെ അപരാജിത യാത്ര തുടരണം. റയല്‍ മാഡ്രിഡിന്റെ മോഹം 27ന് കീവില്‍ നടക്കാനിരിക്കുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ്...
നാരോവാള്‍: പാക്കിസ്ഥാന് ആഭ്യന്തര മന്ത്രി അഹ്സാന് ഇഖ്ബാലിന് വെടിയേറ്റു. നാരോവാളില്‍ ഒരു റാലിക്കിടെയാണ് അദ്ദേഹത്തിന് വെടിയേറ്റത്. മന്ത്രി അദ്ദേഹത്തിന്റെ വാഹനത്തിലിരിക്കുമ്പോഴാണ് അക്രമി അദ്ദേഹത്തിന് നേരെ നിറയൊഴിച്ചത്. മന്ത്രിയുടെ വലത് ചുമലിലാണ് വെടിയേറ്റത്. മന്ത്രിയുടെ പരിക്ക് ഗുരുതരമല്ലെന്ന്...