ന്യൂഡല്‍ഹി: ഉംറ തീര്‍ത്ഥാടകര്‍ക്കുള്ള വിമാനക്കൂലിയും വിസയില്‍ ഇളവും നല്‍കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ മുഹമ്മദ് ആരിഫ് നസീം ഖാന് സഊദി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാരിന് എംഎല്‍എ സഊദി സര്‍ക്കാരിന് കത്ത് നല്കി....
മുംബൈ: കെട്ടികിടന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ പുലര്‍ച്ചെവരെ കോടതിയിലിരുന്ന് ജഡ്ജി ചരിത്രം സൃഷ്ടിച്ചു. ബോംബെ ഹൈക്കോടതി ജസ്റ്റീസ് എസ്. ജെ കതാവ്ലയാണ് ഇന്നലെ പുലര്‍ച്ചെ 3.30 വരെ കോടതി പ്രവര്‍ത്തനങ്ങളില്‍ മുഴുകിയത്. ഇന്നലെ മുതല്‍ കോടതി വേനലവധിയ്ക്ക്...
ദക്ഷിണ ബംഗാളിലെ ചില ജില്ലകളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ അക്രമ പരമ്പരകളില്‍ ഒരു തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാവ് കൊല്ലപ്പെട്ടു. നിരവധി കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കും വിവിധ അക്രമങ്ങളില്‍ പരിക്കേറ്റിട്ടുണ്ട്. മുര്‍ഷിദാബാദ് ജില്ലയിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്സ് പ്രവര്ത്തകന് കൊല്ലപ്പെട്ടത്....
സൗദി അറേബ്യയില്‍ സല്മാന് ബിന്‍ മുഹമ്മദ് രാജകുമാരന്റെ പരിഷാകരങ്ങള്‍ രാജ്യത്തെ അടിമുടി മാറ്റത്തിലൂടെയാണ് കൊണ്ടു പൊയ്ക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ മറ്റൊരു ചരിത്ര നീക്കത്തിന് സൗദി പച്ചക്കൊടി കാട്ടിയിരിക്കുകയാണ്. സൗദിയില്‍ ക്രിസ്ത്യന്‍ വിശ്വാസികള്‍ക്കായി ദേവാലയം പണിയുന്നതുമായി ബന്ധപ്പെട്ട്...
കര്‍ണ്ണാടകയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥികളിലെ കേസുകളുടെ എണ്ണം മുന്‍ നിര്‍ത്തി മോദിക്ക് വെല്ലുവിളിയുമായി രാഹുല്‍ ഗാന്ധി. യെദ്യൂരപ്പ ഉള്‍പ്പെടുയുള്ള നേതാക്കളുടെ കേസുകള്‍ ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധിയുടെ പരുഹാസം. ഇതുസംബന്ധിച്ച് വീഡിയോയും രാഹുല്‍ ഗാന്ധി ഔദ്യോഗിക ട്വിറ്റര്‍...
തിരുവനന്തപുരത്തേക്ക് കീഴാറ്റൂരിലെ പ്രതിഷേധക്കാര്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ലോങ് മാര്‍ച്ച് ഇപ്പോള്‍ നടത്തില്ല. ഓഗസ്റ്റില്‍ തൃശൂരില്‍ ചേരുന്ന യോഗതത്തില്‍ തീരുമാനിക്കാമെന്ന ധാരണയില്‍ ഇന്ന് ചേര്‍ന്ന കണ്‍വെന്‍ഷെന്‍ പിരിഞ്ഞു. അതേസമയം കീഴാറ്റൂരിലെ വയല്‍കിളികള്‍ സി.പി.എമ്മിന് ശത്രുക്കളല്ലെന്ന് കണ്ണൂര്‍...
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭയില്‍ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. എല്‍.ഡി.എഫ് സ്വതന്ത്രന് പിന്തുണ നല്‍കിയതോടെയാണ് പ്രമേയം പാസായത്. ഇതോടെ എല്‍.ഡി.എഫിന് നഗരസഭാ ഭരണം നഷ്ടമായി. 15പേര് അവിശ്വാസപ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. എല്‍.ഡി.എഫ് സ്വതന്ത്രനായ വി.കെ...
ബംഗളൂരു: കോണ്‍ഗ്രസ് ഭരണത്തിനു കീഴില്‍ തങ്ങളുടെ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് കര്‍ണാടക തെരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തുന്ന ബിജെപിക്ക് തിരിച്ചടി. താന്‍ ബലിദാനിയല്ലെന്നും താന്‍ മരിച്ചിട്ടില്ലെന്നും വെളിപ്പെടുത്തി പാര്ട്ടിപ്രവര്ത്തകന് രംഗത്തുവന്നതോടെയാണ് ബിജെപിയെ വെട്ടിലാക്കിയത്. അശോക് പൂജാരിയെന്ന ആളാണ്...
ലണ്ടന്‍: ഹാരി രാജകുമാരനും മേഗന് മെര്‍ക്കലും തമ്മിലുള്ള വിവാഹത്തിന് രണ്ടാഴ്ച മാത്രം ബാക്കിനില്‍ക്കെ ലോകത്തെ അമ്പരിപ്പിക്കുന്ന വാര്‍ത്തകളാണ് ബ്രിട്ടീഷ് രാജകുടുംബത്തില്‍ നിന്ന് പുറത്തുവരുന്നത്. ഹാരിയുടെ വിവാഹത്തിന് ക്ഷണിക്കപ്പെട്ട് കൊട്ടാരത്തിലെത്തുന്ന സാധാരണക്കാരായ അതിഥികള്‍ സ്വയം ഭക്ഷണം കൊണ്ടുവരണമെന്ന...
തുടര്‍ച്ചയായി ഉണ്ടായ ഭൂചലനത്തിനു പിന്നാലെ അമേരിക്കയിലെ ഹവായ് ദ്വീപില്‍ അഗ്നിപര്‍വ്വത സ്ഫോടനവും. ലാവ പ്രവഹിക്കാന്‍ തുടങ്ങിയതോടെ ദ്വീപില്‍ ജനജീവിത ദുസ്സഹമായിരിക്കുകയാണ്. ദ്വീപില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഭരണകൂടം പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. റിക്ടര്‍...