മുംബൈ: ദലിതരുടെ വീടുകളില്‍ പോയി ഭക്ഷണം കഴിച്ച് ബി.ജെ.പി നടത്തുന്ന ‘നാടകം’ അവസാനിപ്പിക്കണമെന്ന് ആര്. എസ്. എസ് മേധാവി മോഹന്‍ ഭാഗവത്. ബി.ജെ.പി നേതാക്കള്‍ ദലിതരെ സ്വന്തം വീടുകളിലേക്കു ക്ഷണിക്കണമെന്നും ഭാഗവത് അഭിപ്രായപ്പെട്ടു. മുംബൈയില്‍ ദലിത്...
കോഴിക്കോട്: റിപ്പോര്‍ട്ടര്‍ ടി.വിയുടെ വിവേചനം ആരുടെ അജണ്ട’ എന്ന എഡിറ്റേഴ്സ് ഹവര്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെ ഭീഷണിപ്പെടുത്തിയ ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന് വായടിപ്പിക്കുന്ന മറുപടിയുമായി മാധ്യമ പ്രവര്ത്തകന് അഭിലാഷ്. ദേശീയ ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങ് ബഹിഷ്കരിച്ച...
തിരുവനന്തപുരം: ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി നടന് അലന്‍സിയര്‍. താരകൂട്ടായ്മയുടെ തീരുമാനം മറികടന്ന് അവാര്‍ഡ് വാങ്ങിയ ഗായകന് യേശുദാസിനെയും സംവിധായകന് ജയരാജിനെയും വിമര്‍ശിച്ചായിരുന്നു അലന്‍സിയറുടെ പ്രതികരണം. പുരസ്കാരം വാങ്ങാതെ തല ഉയര്‍ത്തിപ്പിടിച്ച്...
കോഴിക്കോട്: 65-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ക്ക് അവസാനമില്ല. പുരസ്കാര വിതരണ ചടങ്ങ് അവസാനിച്ചെങ്കിലും ചടങ്ങ് ബഹിഷ്കരിച്ച ജേതാക്കളെ അനുകൂലിച്ചും പ്രതികൂലിച്ചും നവമാധ്യമങ്ങളില്‍ പോര് മുറുകുകയാണ്. ചടങ്ങില്‍ പങ്കെടുത്ത ഗായകന് യേശുദാസിനെ വിമര്‍ഷശിച്ച്...
താമരശ്ശേരി: അപകടത്തില്‍ പരിക്കേറ്റ് ചോരവാര്‍ന്ന് റോഡില്‍ കിടന്ന സ്കൂട്ടര്‍ യാത്രക്കാരനെ ആസ്പത്രിയില്‍ കൊണ്ടുപോവാതെ കാഴ്ചക്കാരായി ട്രാഫിക് പൊലീസുകാര്‍. അപകട സ്ഥലത്തിന് വെറും 10-15 മീറ്റര്‍ ദൂരത്തില്‍ പൊലീസ് ജീപ്പ് കിടക്കുമ്പോഴാണ് മനസാക്ഷിയില്ലാതെ പൊലീസ് പെരുമാറിയത്. സംഭവങ്ങളുടെ...
കോട്ടയം: കോട്ടയത്ത് വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തക മരിച്ചു. കിടങ്ങൂര്‍ കുളങ്ങരമുറിയില്‍ പരേതനായ വാസുദേവന്റെ മകള്‍ സൂര്യ വാസുദേവനാണ് മരിച്ചത്. 29 വയസ്സായിരുന്നു. കോട്ടയത്തു നിന്നും പിതൃസഹോദര പുത്രന് അനന്ത പത്മനാഭനൊപ്പം ബൈക്കില്‍ തിരുവഞ്ചൂര്ക്ക് പോകവെയാണ് അപകടമുണ്ടായത്. ഇവര്‍...
ന്യൂഡല്‍ഹി: ചലച്ചിത്ര പുരസ്കാര വിതരണം സംബന്ധിച്ചുണ്ടായ വിവാദത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അതൃപ്തി. ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസിനെ രാഷ്ട്രപതി അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ അനാവശ്യ വിവാദമുണ്ടാക്കുകയാണെന്ന് രാംനാഥ് കോവിന്ദ് പ്രതികരിച്ചു. വിവാദമുണ്ടായപ്പോള്‍ മന്ത്രി...
ക്വലാലംപൂര്‍: മലേഷ്യയില്‍ നടന്ന ഫോട്ടോ ഷൂട്ടിനിടെ പാമ്പിനെ കഴുത്തിലിട്ട് വെട്ടിലായി നടി വേദിക.ഒരു ഷൂട്ടിംഗ് സെറ്റിലാണ് നടി വേദികയ്ക്ക് അബദ്ധം സംഭവിച്ചത്. ഫോട്ടോയക്കുവേണ്ടി പാമ്പു പരിശീലകന് പെരുമ്പാമ്പിനെ വേദികയുടെ കഴുത്തില്‍ അണിയിച്ചു. എന്നാല്‍ ആദ്യം ധൈര്യം കാണിച്ച...
ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ പ്രകടന പത്രികയെ പരിഹസിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രകടന പത്രികയില്‍ വോട്ടര്‍മാര്‍ക്ക് പുതുതായി ഒന്നും നല്‍കാനില്ലെന്നും തീര്‍ത്തും നിലവാരമില്ലാത്ത സങ്കല്പങ്ങള് മത്രമാണ് പത്രികയില്ലെന്നും പറഞ്ഞ...
മലപ്പുറം: നന്മക്ക് വേണ്ടിയാവണം സമൂഹമാധ്യമങ്ങളിലെ ഇടപെടലുകളെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. അനാവശ്യ ലൈക്കുകളും ഷെയറുകളും ഒഴിവാക്കണമെന്നും വിദ്വേഷത്തിനും തിന്മകളും പ്രചരിപ്പിക്കാന്‍ സമൂഹമാധ്യമങ്ങളെ കൂട്ട് പിടിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും ഹൈദരലി...