ന്യൂഡല്‍ഹി: മുഹമ്മദലി ജിന്നയാണ് രാജ്യത്തെ വിഭജിച്ചതെന്നും അതിനാല്‍ അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥി യൂണിയന് ഹാളില്‍ സ്ഥാപിച്ചിട്ടുള്ള ജിന്നയുടെ ചിത്രം നീക്കംചെയ്യണമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യയെ വിഭജിച്ച ജിന്നയുടെ നേട്ടങ്ങളെ എങ്ങനെയാണ് ആഘോഷിക്കാന്‍...
മലപ്പുറം: മലപ്പുറം പ്രസ്ക്ലബ്ബ് ആര്.എസ്.എസ് ആക്രമിച്ച സംഭവത്തില്‍ പൊലീസിന്റെ അലംഭാവമെന്ന് ആക്ഷേപം ഉയരുന്നു. ഇന്നലെയാണ് പ്രസ്ക്ലബ്ബില്‍ കയറി ചന്ദ്രിക ഫോട്ടോഗ്രാഫറെ ആര്.എസ്.എസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. മലപ്പുറം- ആര്.എസ്.എസ് കാര്യാലയം ആക്രമിച്ചെന്ന് പറാഞ്ഞാണ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്....
ബംഗളൂരു: കര്‍ണാട നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ദിവസങ്ങളിലേക്ക് കടക്കവേ ബിജെപിയുടെ വന്‍ തോക്കുകള്‍ക്ക് മുന്നില്‍ ഉന്നംവെച്ച വാദങ്ങളുമായി ദാവീദായി വിലസി കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായി സിദ്ധരാമയ. കര്‍ണാടകയില്‍ പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദരമോദി, യു.പി മുഖ്യമന്ത്രി...
ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയിലെ ജയനഗര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രചാരണത്തിനിടെ മരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് സിറ്റിങ് എം.എല്‍.എ ബി.എന്‍ വിജയകുമാറാണ് മരിച്ചത്. 59 വയസ്സായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇന്നലെ രാത്രി കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ...
ന്യുഡല്‍ഹി:ദേശീയ പുരസ്കാര വിതരണ ചടങ്ങുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ മന്ത്രി സ്മൃതി ഇറാനിക്കെതിരെ സംവിധായകന് മേജര്‍ രവി രംഗത്ത്. ഞാന്‍ തീരുമാനിക്കുന്നതുപോലെയാണ് കാര്യങ്ങള്‍ എന്ന സ്മൃതി ഇറാനിയുടെ ധാര്‍ഷ്ട്യം തെറ്റാണെന്ന് മേജര്‍ രവി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിന്റെ...
വാഷിങ്ടണ്‍: മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്റര്‍ ഉപയോക്താക്കളോട് അടിയന്തരമായി പാസ്വേര്ഡുകള് മാറ്റാന്‍ നിര്‍ദേശം നല്കി. ട്വിറ്ററിന്റെ പാസ്വേര്ഡുകള് സൂക്ഷിച്ച ഇന്റേര്‍ണല്‍ ലോഗില്‍ വൈറസ് ബാധയുണ്ടായതിനെത്തുടര്ന്നാണ് നടപടി. പാസ്വേര്ഡുകള് മറച്ച് വെക്കുന്ന ഹാഷിങിലാണ് വൈറസ് ബാധയുണ്ടായത്. ഇതോടെ...
ന്യൂഡല്‍ഹി: ദേശീയ പുരസ്കാരദാന ചടങ്ങുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളെക്കുറിച്ച് മാധ്യമപ്രവര്ത്തകന് തയ്യാറാക്കിയ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. ചടങ്ങ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ന്യൂസ് 18 മാധ്യമപ്രവര്‍ത്തകനായ എം. ഉണ്ണികൃഷ്ണനാണ് കേരളത്തില്‍ നിന്നുള്ള ഗായകന് യേശുദാസിന്റെ നിലപാടുകളുള്‍പ്പെടെ വിവരിച്ചത്....
ബാംഗളൂരു: പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനി ഇന്ന് കേരളത്തിലെത്തും. കേരളത്തിലേക്കുള്ള യാത്രക്ക് എന്‍.ഐ.എ കോടതി അനുവാദം നല്‍കിയിട്ടും ബാംഗളൂരു പൊലീസിന്റെ സുരക്ഷാ അനുമതി വൈകിച്ചതോടെ വ്യാഴാഴ്ച യാത്ര മുടങ്ങിയിരുന്നു. രാവിലെ ബാംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന...
കാസര്‍കോട്: അഡൂരില്‍ ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുള്ളേരിയ അഡൂരിലെ രാധാകൃഷ്ണന് (39), ഭാര്യ പ്രസീത (33), മക്കളായ കാശിനാഥ് (ആറ്), ശബരിനാഥ് (മൂന്ന്) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രിയോടെയാണ്...
കോഴിക്കോട്: കെട്ടിടനിര്‍മാണത്തിന് കുഴിയെടുക്കവേ മണ്ണിടിഞ്ഞുവീണ് രണ്ടു തൊഴിലാളികള്‍ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. ബീഹാര്‍ ബേഗുസറായി സ്വദേശികളായ കിസ്മത്ത്(30), ജബ്ബാര്‍(35) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരില്‍ മുഹമ്മദ് റഫീഖ്(30), മുഹമ്മദ് ഷഫീര്‍(26), മുഹമ്മദ് ഇക്്ബാല്‍(25) എന്നിവരെ മെഡിക്കല്‍ കോളജ്...