തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. 97.84 ശതമാനമാണ് ഇത്തവണത്തെ വിജയം. 441103 പരീക്ഷ എഴുതിയതില്‍ 4,31,162 പേര് വിജയിച്ചു. താഴെ പറയുന്ന ലിങ്കുകളില്‍ പരീക്ഷാഫലം ലഭിക്കുന്നതാണ്: പി.ആര്.ഡി. ലൈവ്...
ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തയാറാക്കിയ നാടകം പൊളിയുന്നു. അഴിമതി കേസിലെ പ്രതികളും വിവാദ ഖനി ഉടമകളുമായ ബെല്ലാരിയിലെ റെഡ്ഡി സഹോദരന്മാര്ക്ക് സീറ്റ് നല്‍കിയത് ഷാ പറഞ്ഞിട്ടാണെന്ന് ബിജെപിയുടെ...
ആര്.എസ്.എസിനെയും ബി.ജെ.പിയെയും രൂക്ഷമായി വിമര്‍ശിച്ച് ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതി. രാജ്യത്തെ കലാപഭൂമിയാക്കാന്‍ ആര്.എസ്.എസും ബി.ജെ.പിയും ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആര്.എസ്.എസ് മേധാവി മോഹന്‍ ഭഗവതിന് ഹിന്ദുമതത്തെക്കുറിച്ച് ഒന്നുമറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ആര്.എസ്.എസുകാര്‍ ഹിന്ദുക്കളെ സങ്കുചിത മനസ്കരാക്കുകയാണ്....
ആലപ്പുഴ: ചെങ്ങന്നൂര്‍ നിയമസഭായിലേക്ക് ഉപതെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും. മെയ് 28നാണ് വോട്ടെടുപ്പ് നടക്കുക. മെയ് 31ന് വോട്ടെണ്ണല്‍. മെയ് 10 വരെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി. മെയ് 11ന് പത്രികകളുടെ സൂക്ഷ്മപരിശോധന...
ന്യൂഡല്‍ഹി: മഴയില്‍ കുതിര്‍ന്ന പോരാട്ടത്തിലും തട്ടുതകര്‍പ്പന്‍ പ്രകടനവുമായി ഡല്‍ഹി ഡെയര്‍ഡെവിള്‍സ്. നാലു റണ്‍സിനാണ് ഡെല്‍ഹിയുടെ വിജയം.മഴ കാരണം 18 ഓവറാക്കി ചുരുക്കിയ പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഡല്ഹിക്കാര് നേടിയത് 196 റണ്‍സ്. ഡല്‍ഹി ഇന്നിംഗ്സിന് അഞ്ച്...
ഗോരഖ്പൂര്‍: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പകപോകലിന്റെ ഭാഗമായി എട്ടുമാസം ജയിലില്‍ കഴിഞ്ഞ ഡോ്ക്ടര്‍ കഫീല്‍ ഖാനെ ജാമ്യം ലഭിച്ചതിനു ശേഷം അദ്ദേഹത്തിന്റെ വീട്ടില്‍ സന്ദര്‍ശിച്ച അനുഭവം പങ്കുവെച്ച് മുസ്ലിം യുത്ത്ലീഗ് ദേശീയ ജനറല്‍...
ബംഗളൂരു: കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴിമതിയുടെ പേരില്‍ ജയില്‍ ശിക്ഷയനുഭവിച്ച യദ്യൂരപ്പയെ എന്തിന് ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കനാകാതെ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരമാന്. ബംഗളൂരുവിലെ പി.ഇ.എസ് കോളജില്‍...
ന്യൂയോര്‍ക്ക്: ലോക വ്യാപാര കേന്ദ്രത്തിനുനേരെയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കും ഇറാന് 600 ബില്യണ്‍ നഷ്ടപരിഹാരം നല്‍കണമെന്ന് യു.എസ് കോടതി ജഡ്ജിയുടെ വിധി. 2001 സെപ്തബംര്‍ 11നുണ്ടായ ആക്രമണത്തില്‍ ആയിരത്തിലേറെ പേരുടെ മരണത്തിന് ഇറാനാണ് ഉത്തരവാദിയെന്നും...
അബൂജ: വടക്കുകിഴക്കന്‍ നൈജീരിയയില്‍ മുസ്ലിം പള്ളിയിലും മാര്‍ക്കറ്റിലുമുണ്ടായ ചാവേറാക്രമണങ്ങളില്‍ 24 പേര് കൊല്ലപ്പെട്ടു. അനേകം പേര്‍ക്ക് പരിക്കേറ്റു. മുബി നഗരത്തിലാണ് സംഭവം. ഉച്ചയോടെയാണ് പള്ളിയില്‍ ആദ്യ ചാവേര്‍ സ്ഫോടനമുണ്ടായത്. പരിഭ്രാന്തരായ വിശ്വാസികള്‍ ഓടിരക്ഷപ്പെടവെ 200 മീറ്റര്‍...
ദോഹ: അമേരിക്കയെ ഫലസ്തീനികള്‍ ഒരിക്കലും മധ്യസ്ഥനായി പരിഗണക്കരുതെന്ന് പ്രമുഖ ഇസ്രാഈല്‍ ചരിത്രകാരന് ഇലാന്‍ പാപ്പി. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജറൂസലമിനെ ഇസ്രാഈല്‍ തലസ്ഥാനമായി അംഗീകരിച്ചതോടെ അക്കാര്യം കൂടുതല്‍ ബോധ്യമായിരിക്കുകയാണെന്നും അല്‍ജസീറക്ക് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം...