ദോഹ: കുവൈത്തിലെ ഫിലിപ്പൈന്‍ സ്വദേശികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ സൗജന്യ ടിക്കറ്റ് അനുവദിച്ചതായുള്ള വാര്‍ത്ത ഖത്തര്‍ എയര്‍വേയ്സ് തള്ളി. ഫിലിപ്പൈന്‍സിനും കുവൈത്തിനുമിടയില്‍ പ്രശ്നങ്ങള്‍ രൂപപ്പെട്ടതിനെത്തുടര്‍ന്ന് കുവൈത്തിലെ തങ്ങളുടെ പൗരന്മാരെ ഫിലിപ്പൈന്‍ സര്‍ക്കാര്‍ മടക്കിവിളിച്ചിരുന്നു.ഇതേത്തുടര്‍ന്ന് ഖത്തര്‍ എയര്വേയ്സിനെതിരെ ചില...
ബാംഗളൂരു: ബാംഗളൂരു സ്ഫോടന കേസില്‍ സുപ്രീംകോടതി അനുവദിച്ച ജാമ്യത്തില്‍ ബാംഗളൂരുവില്‍ കഴിയുന്ന പി.ഡി.പി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅ്ദനിക്ക് കേരളത്തിലേക്ക് പോകാന്‍ അനുമതി. എന്‍.ഐ.എ പ്രത്യേക കോടതിയാണ് അനുമതി നല്‍കിയത്. മേയ് മൂന്നു മുതല്‍ 11...
ന്യൂഡല്‍ഹി: കര്‍ണ്ണാടകയില്‍ ബി.ജെ.പിക്ക് അടവുപിഴച്ചതോടെ സോണിയാഗാന്ധിക്കെതിരെ ആക്രമണവുമായി മോദി രംഗത്ത്. ഒട്ടേറെ കാലം സോണിയാഗാന്ധിയുടെ പൗരത്വത്തെ ചോദ്യം ചെയ്ത ബി.ജെ.പി ഇത്തവണ രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുകയായിരുന്നു. മാതൃഭാഷയില്‍ 15 മിനിറ്റ് സംസാരിക്കാന്‍ രാഹുലിനെ വെല്ലുവിളിച്ച മോദി...
ന്യൂഡല്‍ഹി: പുതിയ മൊബൈല്‍ ഫോണ്‍ കണക്ഷന് എടുക്കാന്‍ ആധാര്‍ നമ്പര്‍ ആവശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. പുതിയ സിം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിന് ഡ്രൈവിങ് ലൈസന്‍സ്, പാസ്പോര്‍ട്ട്, വോട്ടര്‍ ഐ.ഡി കാര്‍ഡ് തുടങ്ങിയ രേഖകള്‍ സ്വീകരിക്കാമെന്ന് മൊബൈല്‍ ഫോണ്‍...
ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ രാജ്യത്ത് ലക്ഷം കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടന്നതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്. 23000 കേസുകളിലായാണ് ഇത്രയും ഭീമമായ തട്ടിപ്പ് നടന്നതെന്നും ആര്‍ബിഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഇതില്‍...
ഇസ്രാഈല്‍ തലസ്ഥാനം തെല്‍ അവീവില്‍ നിന്ന് കിഴക്കന്‍ ജറൂസലമിലേക്ക് മാറ്റാന്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ശ്രമങ്ങള്‍ക്കെതിരെ ജപ്പാന്. ഫലസ്തീന് സന്ദര്‍ശനം നടത്തവെ ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്രാഈല്‍ – ഫലസ്തീന് പ്രശ്നത്തിന്...
പാലക്കാട്: ഒരേ വേദിയില്‍ വിമര്‍ശനവും മറുപടിയുമായി മന്ത്രി ഏ.കെ ബാലനും സംവിധായകന് ജോയ് മാത്യുവും. വിനായകന് മികച്ച നടനുള്ള പുരസ്കാരം നല്കുമ്പോള് വേദി പങ്കിടാന്‍ മടിച്ചവരാണ് സിനിമാ താരങ്ങളെന്ന് മന്ത്രി എ.കെ. ബാലന് പറഞ്ഞു. പാലക്കാട്...
ലക്നോ: അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ ദളിത് വോട്ടുകള്‍ ലക്ഷ്യമിട്ട് ബിജെപി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പാര്‍ട്ടി മുതിര്‍ന്ന നേതാവും കേന്ദ്രമന്ത്രിയുമായ ഉമാഭാരതി. ദളിത് ഭവനങ്ങള്‍ സന്ദര്‍ശിച്ചിക്കുന്ന ബി.ജെ.പിയുടെ പുതിയ നീക്കത്തെ ശക്തമായ ഭാഷയില്‍ ഉമാഭാരതി എതിര്‍ത്തു. ബിജെപിയുടെ...
രാഹുല്‍ ഗാന്ധിക്കു നേരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വെല്ലുവിളിക്ക് തകര്‍പ്പന്‍ മറുപടിയുമായി കര്‍ണാടക മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. കര്‍ണാടക സര്‍ക്കാറിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് 15 മിനുട്ട് സംസാരിക്കാമോ എന്ന മോദിയുടെ പ്രകോപനത്തോടെയാണ്...
കേപ്ടൗണ്‍: സൗത്ത് ആഫ്രിക്കയിലെ ബ്രിട്ടീഷ് വൈല്‍ഡ് ലൈഫ് പാര്‍ക്കിന്റെ ഉടമയായ വൃദ്ധനെ സിംഹം കടിച്ചുകീറി. സന്ദര്‍ശകര്‍ നില്‍ക്കുമ്പോഴായിരുന്നു സംഭവം. മൃഗശാലയുടെ ഉടമയായ മിക്കേ ഹോഡ്ഗേ ആണ് സിംഹത്തിന്റെ ആക്രമണത്തിനിരയായത്. സിംഹത്തിന്റെ കൂട്ടില്വെച്ചായിരുന്നു ആക്രണം. കൂട്ടില്‍ കയറിയ...