യെരവാന്‍: കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ അര്‍മീനിയയെ രാഷ്ട്രീയ അരക്ഷിതാവസ്ഥയിലേക്ക് തള്ളി പ്രക്ഷോഭം ശക്തമാകുന്നു. പ്രതിപക്ഷ നേതാവ് നികോല്‍ പഷ്നിയാനെ ഇടക്കാല പ്രധാനമന്ത്രിയായി അംഗീകരിക്കാന്‍ പാര്‍ലമന്റ് പരാജയപ്പെട്ടതിനെ തുടര്‍ന്ന് തലസ്ഥാനമായ യെരവാനെ സ്തംഭിപ്പിച്ച് പതിനായിരങ്ങള്‍ തെരുവിലിറങ്ങി. തലസ്ഥാന...
മാണ്ഡ്യ: കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന മുദ്രാവാക്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെ മാണ്ഡ്യ ജില്ലയിലെ മദ്ദൂരില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ ബി.ജെ.പി താലൂക്ക് ഓഫീസ് നേരം ഇരുട്ടി വെളുത്തപ്പോള്‍...
ന്യൂഡല്‍ഹി: എയര്‍സെല്‍ – മാക്സിസ് കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തിന്റെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് ജൂലായ് 10 വരെ നീട്ടി. സിബിഐ പ്രത്യേക കോടതി ജഡ്ജി ഒ.പി. സൈനിയുടേതാണ് ഉത്തരവ്....
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടി പ്രദേശിക നേതാവും ഹോംഗാര്‍ഡും വെടിയേറ്റു മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെയാണ് രാംപുര്‍ ജില്ലയില്‍ അജ്ഞാത സംഘം ഇവരെ വെടിവച്ചുകൊന്നത്. സമാജ്വാദി മുന്‍ രാംപുര്‍ ജില്ലാ സെക്രട്ടറി പര്‍വത് സിംഗ് യാദവും സുഹൃത്ത്...
ആലപ്പുഴ :’ഗതകാലങ്ങളുടെ പുനര്‍വായന പോരാട്ടമാണ്’ എന്ന പ്രമേയത്തില്‍ മെയ് 12 ന് ആലപ്പുഴയില്‍ നടക്കുന്ന എം.എസ്.എഫ് ദക്ഷിണ കേരള റാലിയുടെ പ്രചരണാര്‍ത്ഥം സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂരും, ജന: സെക്രട്ടറി എം.പി നവാസും നയിച്ച മേഖല...
താനെ: ആര്.എസ്.എസിനെതിരെയുള്ള പ്രസ്താവനകള്‍ നടത്തിയ കേസില്‍ നേരിട്ട് ഹാജരാകാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കോടതി നോട്ടിസ് അയച്ചു. ജൂണ്‍ 12 ന് ഹാജാരാകാനാണ് താനെ ജില്ല കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. മാഹാത്മ ഗാന്ധിയെ കൊലപ്പെടുത്തിയത് ആര്.എസ്.എസ്...
ബെംഗളുരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്വരാജ് ഇന്ത്യ സ്ഥാനാര്‍ത്ഥിക്ക് പിന്തുണയുമായി കോണ്‍ഗ്രസ്. മേലുക്കോട്ടെയില്‍ സ്വരാജ് ഇന്ത്യ പാര്‍ട്ടിക്കു കീഴില്‍ മത്സരിക്കുന്ന ദര്ശന് പുട്ടണ്ണയ്യക്കു വേണ്ടിയാണ് കോണ്‍ഗ്രസ് മത്സര രംഗത്തു നിന്ന് പിന്മാറിയത്. പുട്ടണ്ണയ്യക്കു വേണ്ടി പ്രചരണം...
കര്‍ണാടകയിലെ സിദ്ധരാമയ്യ സര്‍ക്കാറിന്റെ നേട്ടങ്ങളെപ്പറ്റി രാഹുല്‍ ഗാന്ധിക്ക് 15 മിനുട്ട് പേപ്പര്‍ നോക്കാതെ സംസാരിക്കാന്‍ കഴിയുമോ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വെല്ലുവിളി ബൂമറാങ്ങാവുന്നു. മോദിക്ക് സിദ്ധരാമയ്യ വായടപ്പന്‍ മറുപടി നല്‍കിയതിനു പിന്നാലെ ദളിത് നേതാവും...
ദോഹ: ഖത്തറിനെതിരെ ഉപരോധരാജ്യങ്ങളിലെ മാധ്യമങ്ങളും വ്യക്തികളും നടത്തുന്ന പ്രചാരണങ്ങളിലെ പൊള്ളത്തരം തുറന്നുകാട്ടി ഖത്തറിലെ മുന്‍ യുഎസ് അംബാസഡര്‍ ഡനാ ഷെല്‍സ്മിത്ത്. ഖത്തറില്‍ ഭരണനേതൃത്വത്തിനെതിരെ ജനങ്ങള്‍ തെരുവില്‍ പ്രകടനം നടത്തിയെന്നായിരുന്നു ചില ചിത്രങ്ങള്‍ സഹിതം ഉപരോധ രാജ്യങ്ങളിലെ...
മുംബൈ: ആഭ്യന്തര ഇ-കൊമേഴ്സ് കമ്പനിയായ ഫ്ളിപ്കാര്‍ട്ടിന്റെ ഓഹരി സ്വന്തമാക്കാന്‍ തയാറായി ആമസോണും. 60 ശതമാനം ഓഹരി വാങ്ങാന്‍ തയാറാണെന്ന് ആമസോണ്‍ ഔദ്യോഗികമായി ഫ്ളിപ്കാര്‍ട്ടിനെ അറിയിച്ചു. ഫ്ളിപ്കാര്‍ട്ടിന്റെ 40ശതമാനം ഓഹരി വാങ്ങാന്‍ നേരത്തെ അമേരിക്കന്‍ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ...