ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നടത്തിയ ഫോട്ടോഷോപ്പ് തന്ത്രം പൊളിച്ചടുക്കി ബിബിസി. കര്‍ണാടകയില്‍ 135 സീറ്റുകള്‍ നേടി ബി.ജെ.പി അധികാരത്തിലെത്തുമെന്ന് ബിബിസിയുടെ സര്‍വേ ഫലമെന്ന് ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി പ്രചരിപ്പിച്ചിരുന്നത്. വ്യാജ സര്‍വേ ഫലം ഫേസ്ബുക്കിലും...
ആലപ്പുഴയില്‍ നടി പാര്‍വതിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. ദേശീയപാതയില്‍ കൊമ്മാടിയില്‍ വെച്ചായിരുന്നു അപകടം. മറ്റൊരു കാറുമായി പാര്‍വതിയുടെ കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. ട്രാഫിക് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കുമെതിരെ വെളിപ്പെടുത്തലുമായി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് രാം ജെത് മലാനി. കൊലപാതക കുറ്റങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ നരേന്ദ്രമോദിയും അമിത് ഷായും തന്നെ സമീപിച്ചിരുന്നതായി രാംജെത് മലാനി...
ലാഹോര്‍: ഇന്ത്യ വിഭജിക്കണമെന്ന് ആദ്യം പറഞ്ഞത് മുഹമ്മദലി ജിന്നയല്ലെന്നും ഹിന്ദു മഹാസഭ നേതാവ് വി.ഡി സവര്‍ക്കറാണെന്നും സസ്പെന്‍ഡ് ചെയ്യപ്പെട്ട മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ജനങ്ങള്‍ക്കിടയില്‍ മതപരമായ വിഭജനമുണ്ടാക്കിയത്...
കണ്ണൂര്‍: മാഹിയില്‍ ഇന്നലെ സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് രാഷ്ട്രീയ കൊലപാതകത്തിലെന്ന് എഫ്.ഐ.ആര്. സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവും മാഹി മുന്‍ കൗണ്‍സിലറുമായ കണ്ണിപ്പൊയില്‍ ബാബുവിനെ വെട്ടിക്കൊന്നിരുന്നു. ബാബുവിന്റെ കൊലക്കു പിന്നില്‍ പത്തംഗസംഘമാണെന്ന് മാഹി എസ്.ഐ....
കൊച്ചി: സംസ്ഥാനത്തെ മുന്‍സിഫ്, മജിസ്ട്രേട്ട് കോടതികളില്‍ വിധിന്യായങ്ങള്‍ മലയാളത്തിലാക്കാന്‍ തീരുമാനം. ഇതിനായി കോടതികളില്‍ പരിഭാഷകരെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കോടതികളിലും ഔദ്യോഗിക ഭാഷ മലയാളമാക്കുന്നതിന്റെ ഭാഗമാണ് പുതിയ നടപടി. കോടതി വിസ്താരത്തിന് കാസര്‍കോട് ജില്ലയില്‍ കന്നഡയും...
ഗുവാഹതി: പ്രസംഗത്തിനിടെ ചില സമകാലിക വിഷയങ്ങളില്‍ വിമര്‍ശനമുന്നയിച്ച അധ്യാപകനെ കേന്ദ്രമന്ത്രി അധിക്ഷേപിച്ച് സ്റ്റേജില്‍ നിന്ന് ഇറക്കിവിട്ടു. അസമില്‍ ഒരു പൊതുപരിപാടിക്കിടെയാണ് സംഭവം. കേന്ദ്രമന്ത്രി രാജന് ഗൊഹൈന്‍ ആണ് അധ്യാപകനെ അധിക്ഷേപിച്ച് സ്റ്റേജില്‍ നിന്ന് ഇറക്കിവിട്ടത്. അധ്യാപകന്...
കാസര്‍കോട്: സ്കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സഹോദരങ്ങളില്‍ ഒരാള്‍ മരിച്ചു. വിദ്യാനഗര്‍ ചാലയിലെ അബ്ദുല്‍ റഹ്മാന്റെ മകന് മുഫീദ് ഹുദവി (25)യാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെ കാസര്‍കോട് റെയില്‍വെ സ്റ്റേഷന് സമീപം...
ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരായ ഇംപീച്ച്മെന്റ് നോട്ടീസ് ചര്‍ച്ചയില്ലാതെ തള്ളിയ ഉപരാഷ്ട്രപതിയുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. ജസ്റ്റിസ് എ.കെ.സിക്രി അധ്യക്ഷനായ ബെഞ്ച്...
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പൊടിക്കാറ്റ് ആഞ്ഞുവീശിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. തിങ്കളാഴ്ച രാത്രിയോടെയാണ് 70 കിലോ മീറ്റര്‍ വേഗതയില്‍ വീശിയ പൊടിക്കാറ്റ് ഡല്‍ഹിയെ മൂടിയത്. രണ്ട് ദിവസം ഡല്‍ഹിയില്‍ ഇടിമിന്നലോട് കൂടിയ കനത്ത മഴക്കും...