തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലെത്തി നില്‍ക്കെ കര്‍ണാടയില്‍ വ്യാജ തിരിച്ചറിയാല്‍ കാര്‍ഡ് വേട്ട. ആര്‍ആര്‍ നഗര്‍ മണ്ഡലത്തില്‍ നിന്നും 10,000 വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും ഒരു ലക്ഷത്തോളം വരുന്ന കൗണ്ടര്‍ ഫയലുകളുംപിടിച്ചെടുത്തു. മുഖ്യ തിരഞ്ഞെടുപ്പ്...
കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ രൂപീകരിക്കുന്ന സഹകരണം താഴെ തലം വരെ വ്യാപിപ്പിക്കാന്‍ സി.പി. എം – ബി.ജെ.പി ധാരണ. പ്രാദേശികാടിസ്ഥാനത്തിലുള്ള നീക്കുപോക്ക് എന്നവകാശപ്പെട്ടാണ് ബി.ജെ.പിയുമായി ബംഗാളില്‍ സി.പി.എം സഖ്യം ചേരുന്നത്....
ന്യൂഡല്‍ഹി: അലീഗഢ് മുസ്ലിം സര്‍വ്വകലാശാലക്കെതിരെ സംഘപരിവാര്‍ സംഘടനകളുടെ ഭാഗത്ത് നിന്നുണ്ടായ അക്രമണത്തിനു സമാനമായി ദില്ലിയിലെ പ്രശസ്തമായ ജാമിയ മില്ലിയ ഇസ്ലാമിയക്കെതിരെയും സംഘപരിവാര്‍ നീക്കം. ചൊവ്വാഴ്ച്ച വകുന്നേരം ഒരു സംഘം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സര്‍വ്വകലാശാലയുടെ പ്രാധാന...
വാഷിങ്ടണ്‍: ആണവകരാര്‍ സംബന്ധിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിലപാട് പ്രഖ്യാപിക്കാനിരിക്കെ ഏത് പ്രതിസന്ധികളെയും തരണം ചെയ്യാന്‍ ഇറാന് ശേഷിയുണ്ടെന്ന് പ്രസിഡന്റ് ഹസന് റൂഹാനി. വരും മാസങ്ങളില്‍ ഉണ്ടാകുന്ന ഏത് പ്രശ്നങ്ങളെയും രാജ്യം നേരിടുമെന്ന്...
വാഷിങ്ടണ്‍: അന്താരാഷ്ട്ര പ്രതിഷേധം വകവെക്കാതെ അടുത്തയാഴ്ച ജറൂസലമില്‍ തുറക്കുന്ന അമേരിക്കന്‍ എംബസിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്ന പ്രമുഖരുടെ പേരു വിവരങ്ങള്‍ യു.എസ് ഭരണകൂടം പ്രഖ്യാപിച്ചു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചടങ്ങിനെത്തില്ല. പക്ഷെ, ട്രംപിന്റെ മകള്‍ ഇവാന്‍ക,...
തലശ്ശേരി: മാഹിയിലെ സി.പി.എം പ്രവര്ത്തകന് കണ്ണിപൊയില്‍ ബാബുവിന്റെയും ബി.എം.എസ് പ്രവര്ത്തകന് ഷനോജിന്റെയും കൊലപാതകം കുടിപ്പക രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയാണെന്നാണ് വിലയിരുത്തല്‍. ഇരുകൊലപാതകത്തിന്റെയും സാഹചര്യം ആറ് വര്‍ഷം മുമ്പുള്ള രാഷ്ട്രീയ കൊലപാതകം തന്നെ. സി.പി.എം പ്രവര്ത്തകന് ബാബുവിനു നേരെ...
ലക്നോ: ഉത്തര്‍പ്രദേശിലെ ഉന്നാവോ ബലാത്സംഗ കേസില്‍ അറസ്റ്റിലായ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗാറിനെ സീതാപുര്‍ ജയിലിലേക്ക് മാറ്റി. കുല്‍ദീപിനെ ഉന്നാവോ ജയില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം അലഹബാദ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. സ്ഥലത്തെ...
പള്ളൂരില്‍ പോലീസ് ജീപ്പ് കത്തിച്ചു വ്യാപക അക്രമം,തീവെപ്പ് പത്ത് പേര് പോലീസ് കസ്റ്റഡിയില്‍ മാഹി മേഖലയില്‍ സി.പി.എംബി.ജെ.പി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്ന് മാഹി മേഖലയില്‍ അക്രമം വ്യാപിക്കുന്നതിനെ തുടര്‍ന്ന് മാഹി ജില്ലയില്‍ ഇന്ന്...
സി.പി.എം ബി.ജെ.പി പ്രവര്‍ത്തകര്‍ വെട്ടേറ്റു കൊല്ലപ്പെട്ടതിനു പിന്നാലെ മാഹിയില്‍ സംഘര്‍ഷം തുടരുന്നു. മാഹി ഇരട്ടപ്പിലാക്കുലില്‍ ബി.ജെ.പി ഓഫീസിനു തീവെച്ചു. സംഭവത്തിനിടെ മാഹി പോലീസിന്റെയും വാഹനം അഗ്നിക്കിരയാക്കി. മേഖലയിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കൂടുതല്‍ പോലീസ് സേനയെ...
മുസാഫര്‍നഗര്‍: കാറില്‍ നിന്ന് കുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞ ശേഷം മാതാവിനെ കൂട്ടബലാത്സംഗത്തിനിരയാക്കി. മുസാഫര്‍നഗറില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. ഡല്‍ഹി-ഡെറാഡൂണ്‍ പാതയിലേക്ക് കുഞ്ഞിനെ വലിച്ചെറിഞ്ഞ ശേഷം 26 കാരിയായ മാതാവിനെ പീഢിപ്പിക്കുകയായിരുന്നു. റോഡില്‍ രക്തത്തില്‍ കുളിച്ചു കിടന്ന...