സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവിനെ യേശുദാസ് തടഞ്ഞ സംഭവം സാമൂഹ്യമാധ്യമങ്ങളിലടക്കം വന്‍വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ചിലര്‍ യുവാവിനെ അനൂകൂലിച്ചും മറ്റു ചിലര്‍ യേശുദാസിനെ അനുകൂലിച്ചും രംഗത്തെത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പ്രവാസി എഴുത്തുകാരനായ അനൂപിന്റെ കുറിപ്പ് പ്രത്യക്ഷപ്പെടുന്നത്. ദുബായില്‍വെച്ച്...
ഗുരുഗ്രാം: ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറിന്റെ നമസ്ക്കാര പരാമര്‍ശത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത്. മുസ്ലിംകള് പാര്‍ക്കിലോ മറ്റിടങ്ങളിലോ നിസ്ക്കരിക്കരുതെന്നും വീടുകളിലോ പള്ളികളിലോ നിസ്ക്കരിക്കണമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിവാദപരാമര്‍ശം. ഇതിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ രംഗത്തെത്തുകയായിരുന്നു. തെരുവുകളിലും പാര്‍ക്കിലും...
ബെംഗളൂരു: അടുത്ത ശനിയാഴ്ച നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയില്‍ സിദ്ധരാമയ്യയുടെ പ്രവര്‍ത്തന മികവിന് മുന്നില്‍ അന്തിച്ച് നില്‍ക്കുകയാണ് ബി.ജെ.പിയുടെ ദേശീയ സംസ്ഥാന നേതൃത്വങ്ങള്‍. അമിത് ഷായുടെ കുടില തന്ത്രങ്ങളോ മോദിയുടെ ഗീര്‍വാണ പ്രസംഗങ്ങളോ കര്‍ണാടകയില്‍ ഏശുന്നില്ല....
കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലഭിക്കേണ്ട മുസ്ലിം വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ബി.ജെ.പി തന്ത്രങ്ങളാവിഷ്കരിച്ചതായി വെളിപ്പെടുത്തല്‍. പ്രമുഖ ഗവേഷണ സ്ഥാപനമായ സി ഫോറിന്റെ സി.ഇ.ഒയും വാള്‍സ്ട്രീറ്റ് ജേണലിന്റെ മുന്‍ കണ്‍സള്‍ട്ടിങ് എഡിറ്ററുമായ പ്രേംചന്ദ് പാലെറ്റിയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സി...
ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരായ ഇംപീച്ച്മെന്റ് നോട്ടീസ് തള്ളിയ ഉപരാഷ്ട്രപതിയുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചു. കോണ്‍ഗ്രസിന്റെ രാജ്യസഭാ എം.പിമാരായ പ്രതാപ് സിങ് ബാജ്വ, അമീ ഹര്‍ഷാദ്രെ യാജ്നിക് എന്നിവരാണ് സുപ്രീം കോടതിയില്‍...
ന്യൂഡല്‍ഹി: കഠ്വ കൂട്ടബലാല്‍സംഗ കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേസിന്റെ വിചാരണ ഛണ്ഡിഗഡിലേക്കു മാറ്റുക, കേസ് സി.ബി.ഐക്കു വിടുക എന്നീ ആവശ്യങ്ങളുന്നയിച്ചുള്ള ഹര്ജികളിന്മേലാണ് വാദം. നേരത്തെ കേസിന്റെ വിചാരണ തിങ്കളാഴ്ച...
ന്യൂഡല്‍ഹി: 20 സംസ്ഥാനങ്ങളില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ കനത്ത കാറ്റിനും ഇടിയോടും മിന്നലോടും കൂടിയ മഴക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉത്തര്‍പ്രദേശിന്റെ പടിഞ്ഞാറന്‍ മേഖലകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും മഴക്ക് സാധ്യതയുള്ളത്. ഒഡീഷ്യ, ജാര്‍ഖണ്ഡ്,...
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) യു.ഡി.എഫിനൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കേണ്ടത് അവരാണെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി വിജയകുമാറിന്റെ പ്രചാരണത്തിനെത്തിയ...
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കര്‍ണാടക ബി.ജെ.പി അധ്യക്ഷന്‍ ബി.എസ് യെദിയൂരപ്പയേയും തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ‘പ്രധാനമന്ത്ര മോദി ഒരു അടിസ്ഥാനമില്ലാതെ എന്തൊക്കെയോ പ്രസംഗിച്ച് പോവുകയാണ്. അദ്ദേഹവുമായല്ല താന്‍ മത്സരിക്കുന്നത്. യെദിയൂരപ്പയുമായാണ്....
ബെംഗളൂരു:മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന് പ്രകാശ് രാജ്. ‘എന്തുമാത്രം കളവുകളാണ് സര് നിങ്ങള്‍ പറയുന്നത്? നിങ്ങള്‍ കളവുകള്‍ കൊണ്ട് ഞങ്ങളെ ഞെട്ടിക്കുകയാണ്. വൈദ്യുതീകരണത്തിന്റെ കാര്യത്തില്‍ മാത്രമല്ല. ഒരു ചെറിയ ചോദ്യം അങ്ങയോട് ചോദിച്ചോട്ടെ…രാജ്യത്തെ ഗ്രാമങ്ങളുടെ എണ്ണം...