തിരുവനന്തപുരം: ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പുരുഷനായ ഇഷാനും ട്രാന്സ്ജെന്റര് സൂര്യയും വിവാഹിതരായി. രാജ്യത്തെ നിയമവിധേയമായ ആദ്യ ട്രാന്സ്ജെന്റര് വിവാഹമാണ് ഇവരുടേത്. തിരുവനന്തപുരം പ്രസ്ക്ലബിന് സമീപത്തെ മന്നം മെമ്മോറിയല്‍ നാഷനല്‍ ക്ലബ് ഹാളില്‍വച്ച് സ്പെഷല്‍ മാരേജ് ആക്ട് പ്രകാരമാണ്...
തിരുവനന്തപുരം: സംസ്ഥാന വിവരാവകാശ കമ്മീഷന് അംഗങ്ങളായി സര്‍ക്കാര്‍ നിര്‍ദേശിച്ചവരില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായ സി.പി.എം നേതാവിന്റെ പേര് ഗവര്‍ണര്‍ വെട്ടി. സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗം അഡ്വ. എ.എ റഷീദിനെയാണ് ഒഴിവാക്കിയത്. പൊലീസ് റിപ്പോര്‍ട്ട്...
തിരുവനന്തപുരം: കേരളാ പൊലീസില്‍ രാഷ്ട്രീയ അതിപ്രസരമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പൊലീസ് അസോസിയേഷന് സമ്മേളനങ്ങളിലെ നടപടികള്‍ ചൂണ്ടിക്കാട്ടിയാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഇന്റലിജന്‍സ് കൈമാറി. റിപ്പോര്‍ട്ട് അടിയന്തരമായി പരിഗണിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്....
ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്നു അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപരമായ ആക്രമണത്തിന് കിടിലന്‍ മറുപടിയുമായി കോണ്‍ഗ്രസ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഞാന്‍ കണ്ടിട്ടുള്ള പല ഇന്ത്യക്കാരേക്കാള്‍ കൂടുതല്‍...
ലക്നോ: ഗോരഖ്പൂരില്‍ ഓക്സിജന്‍ ലഭിക്കാതെ കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ മരിച്ച സംഭവത്തില്‍ ജയിലിലായ ഡോ.കഫീല്ഖാന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും സര്‍ക്കാറിനുമെതിരെ രംഗത്ത്. യോഗി സര്‍ക്കാര്‍ തന്നോട് പകയോടെയാണ് പെരുമാറുന്നത്. യു.പിയിലെ സര്‍ക്കാര്‍ തന്നെ സംഭവത്തില്‍ ബലിയാടാക്കുകയായിരുന്നു....
കമാല്‍ വരദൂര്‍ റഷ്യ വിളിക്കുന്നു/ഫിഫ വേള്‍ഡ് കപ്പ് 2018 ലോകകപ്പിന്റെ ചരിത്രമെടുത്താല്‍ വലിയ സ്ഥാനമില്ല ഈജിപ്തിന്. പങ്കെടുത്തത് ആകെ രണ്ട് തവണ. ആദ്യ റൗണ്ടിനപ്പുറം കടന്നിട്ടുമില്ല. റഷ്യയിലേക്ക് അവര്‍ യോഗ്യത നേടിയത് പക്ഷേ തകര്‍പ്പന്‍ പ്രകടനവുമായാണ്....
ഗാന്ധി നഗര്‍: കോണ്‍ഗ്രസ് ജയിച്ചാല്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി രാഹുല്‍ഗാന്ധി എത്തുമെന്ന് സൂചന നല്കി കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവും രാജ്യസഭാ എം.പിയുമായ അഹമ്മദ് പട്ടേല്‍. 2019-ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിയായിരിക്കുമെന്ന് പട്ടേല്‍ പറഞ്ഞു....
ബംഗളൂരു: കര്‍ണാടകയിലെ ഫ്ളാറ്റില്‍ നിന്ന് കണ്ടെടുത്ത പതിനായിരത്തോളം വോട്ടര്‍ ഐ.ഡി കാര്‍ഡുകള്‍ വ്യാജമല്ലെന്ന് കണ്ടെത്തല്‍. കര്‍ണാടക ചീഫ് ഇലക്ട്രറല്‍ ഓഫീസര്‍ സഞ്ജീവ് കുമാര്‍ ഇക്കാര്യം സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു....
മുംബൈ : ഈഡന് ഗാര്‍ഡനില്‍ കൊല്‍ക്കത്തക്കെതിരെ കഴിഞ്ഞ മത്സരത്തില്‍ തകര്‍പ്പന്‍ ഇന്നിങ്സ് കാഴ്ചവെച്ച മുംബൈയുടെ യുവതാരം ഇഷാന് കിഷന് സ്വന്തമാക്കിയത് മൂന്നു റെക്കോര്‍ഡുകള്‍. നിര്‍ണായക മത്സരത്തില്‍ 21 പന്തില്‍ 62 റണ്‍സുമായി തിളങ്ങിയ പതൊമ്പതുകാരന്‍ മുംബൈ...
കൊച്ചി: വരാപ്പുഴ കസ്റ്റഡി കൊലപാതകക്കേസില്‍ നാല് പൊലീസുകാരെക്കൂടി പ്രതിചേര്‍ത്തു. ഏപ്രില്‍ ആറിന് ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ വരാപ്പുഴ സ്റ്റേഷനില്‍ ഉണ്ടായിരുന്നവരെയാണ് പ്രതി ചേര്‍ത്തത്. നാല് പേരെക്കൂടി ഉള്‍പ്പെടുത്തിയ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. എ.എസ്.ഐമാരായ ജയാനന്ദന്, സന്തോഷ്,...