ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കള്ളക്കഥ പൊളിച്ചടുക്കി സോഷ്യല്‍മീഡിയ. ഭഗത് സിങ് ജയിലില്‍ കിടന്നപ്പോള്‍ പൊതിച്ചോറ് എത്തിച്ചു നല്കിയതുള്പ്പെടെയുള്ള കള്ളകഥയെ ട്രോളിയാണ് സമൂഹമാധ്യമങ്ങള്‍ പ്രധാനമന്ത്രിക്കെതിരെ രംഗത്തുവന്നത്. ഭഗത് സിങ്ങിനെയും ബത്തുകേശ്വര്‍ ദത്തിനെയും പോലുള്ള സ്വാതന്ത്ര്യസമര സേനാനികള്‍ ജയിലില്‍...
ന്യൂഡല്‍ഹി: രാജ്യത്ത് ഏറെ ചര്‍ച്ചയായ ഉന്നാവോ ബലാത്സംഗക്കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെനഗറിന്റെ പങ്ക് വെളിപ്പെടുത്തി സിബിഐ. കഴിഞ്ഞ വര്‍ഷം ജൂണ്‍ നാലിന് മഖായി ഗ്രാമത്തിലെ എംഎല്‍എയുടെ വസതിയില്‍ വെച്ചാണ് പെണ്‍കുട്ടിയെ കുല്‍ദീപ് ബലാത്സംഗം...
റോം: എ.സി മിലാനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തകര്‍ത്ത് കോപ്പാ ഇറ്റാലിയ കിരീടം യുവന്റസ് സ്വന്തമാക്കി. തുടര്‍ച്ചയായി നാലാം തവണയാണ് കോപ്പാ ഇറ്റാലിയ കിരീടം യുവന്റസ് സ്വന്തമാക്കുന്നത്. ഗോളി ജിയാന്‍ലൂയി ഡോണറുമയുടെ പിഴവാണ് ഫൈനലില്‍ മിലാന്...
തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ നേതാവും എം.എല്‍.എയുമായ എ.എന്‍ ഷംസീറിന്റെ വിമര്‍ശനത്തിന് കിടിലന്‍ മറുപടിയുമായി വാര്‍ത്താവതാരക സ്മൃതി പരുത്തിക്കാട്. ഫസല്‍ വധക്കേസില്‍ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന് ഇടപ്പെട്ടെന്ന മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍ സംബന്ധിച്ച ചാനല്‍ ചര്‍ച്ചക്കിടെയാണ്...
കണ്ണൂര്‍: ഫസല്‍ വധക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി മുന്‍ അന്വേഷണ ഉദ്യോഗസ്ഥന് രംഗത്ത്. കേസ് സി.പി.എം പ്രവര്‍ത്തകരിലേക്ക് നീണ്ടപ്പോള്‍ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന് അന്വേഷണം അവസാനിപ്പിക്കാന്‍ നേരിട്ട് ആവശ്യപ്പെട്ടുവെന്ന് മുന്‍ ഡിവൈ.എസ്.പി കെ.രാധാകൃഷ്ണന് വെളിപ്പെടുത്തി....
തലശ്ശേരി: ഗായകന് ജോയ് പീറ്ററിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. 52 വയസ്സായിരുന്നു. മാക്കൂട്ടം റെയില്‍വെ ഗേറ്റിനടുത്താണ് ഇന്നലെ രാത്രി അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ഗാനമേള വേദികളിലെ അറിയപ്പെടുന്ന ഗായകനായിരുന്നു അദ്ദേഹം. തലശ്ശേരി ചേലൂര്‍...
ബംഗളൂരു: കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ബി.ജെ.പിയെ വെട്ടിലാക്കി വീഡിയോ പുറത്ത്. ബി.ജെ.പി തെരഞ്ഞെടുപ്പില്‍ സീറ്റു നല്കിയ റെഡ്ഡി സഹോദരന്മാര്ക്ക് സുപ്രീംകോടതിയില്‍ അനുകൂല വിധി നേടുന്നതിന് ബി.ജെ.പി നേതാവ് ശ്രീരാമലു 160...
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം ജോസഫിന്റെ നിയമനവുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യാന്‍ സുപ്രീംകോടതി കൊളീജിയം വീണ്ടും യോഗം ചേരും. നേരത്തെ ഇക്കാര്യത്തില്‍ കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നെങ്കിലും കേന്ദ്രം അത് മടക്കുകയായിരുന്നു. കെ.എം ജോസഫിന്റെ...
ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എതിരില്ലാതെ മത്സരിക്കുന്നവരുടെ ഫലം പ്രഖ്യാപിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. തെരഞ്ഞെടുപ്പ് പോളിങ് സുതാര്യമായി നടത്തണമെന്നും കോടതി പറഞ്ഞു. കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷന് നല്കിയ ഹര്‍ജിയിലാണ്...
തിരുവനന്തപുരം: മാഹി ഇരട്ടക്കൊലപാതകത്തില്‍ സര്‍ക്കാര്‍ അന്വേഷണം അട്ടിമറിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണ്. രണ്ട് കൊലപാതകങ്ങള്‍ നടന്നിട്ടും പ്രതികളെ പിടികൂടാന്‍ പൊലീസിന് കഴിയുന്നില്ല. ആര്.എസ്.എസും സി.പി.എമ്മും ചേര്‍ന്ന് നാടിനെ കൊലക്കളമാക്കുകയാണ്....