ഫലസ്തീനില്‍ ഇസ്രാഈല്‍ സൈന്യത്തിന്റെ ക്രൂരത തുടരുന്നു. ഫലസ്തീന് തലസ്ഥാനമായ ഗാസയില്‍ വീണ്ടും ഇസ്രായേല്‍ സൈന്യത്തിന്റെ വെടിവെപ്പ്. സംഭവത്തില്‍ ഫലസ്തീന് യുവാവ് കൊല്ലപ്പെട്ടു. 170 പേര്‍ക്കോളം പരിക്കേറ്റു. ഇസ്രായേല്‍ മേഖലയിലുള്ള തങ്ങളുടെ പൂര്‍വികഭവനങ്ങളിലേക്കു മടങ്ങാനുള്ള അവകാശത്തിനായി സമരം...
മുംബൈ: ആകാശത്ത് രണ്ട് ഇന്ത്യന്‍ വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായത് തലനാരിഴക്ക്. ഇന്‍ഡിഗോ എയര്‍ബസ് എ320ഉം എയര്‍ ഡെക്കാന്റെ ബീച്ച്ക്രാഫ്റ്റ് 1900 ഡിയുമാണ് ആകാശത്ത് നേര്‍്ക്കുനേര്‍ വന്നത്. 700 മീറ്റര്‍ മാത്രം അകലെയായിരുന്ന വിമാനങ്ങളുടെ പൈലറ്റുമാര്‍ക്ക് ഓട്ടോമാറ്റിക്കായി...
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് എഴുത്തുകാരന് ബെന്യാമിന്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ബെന്യാമിന് മോദിക്കെതിരെ രംഗത്തുവന്നത്. മോദി പ്രസംഗിക്കുമ്പോള്‍ അദ്ദേഹത്തിനു പിന്നില്‍ നില്ക്കുന്ന ആ സുരക്ഷാ ഉദ്യോഗസ്ഥനെ സമ്മതിക്കണമെന്ന് ബെന്യാമിന് ഫേസ്ബുക്കില്‍ കുറിച്ചു. ഒരാള്‍ക്ക് എങ്ങനെ...
ബംഗളൂരു: കര്‍ണാടകത്തിലെ ആര്.ആര് നഗര്‍ മണ്ഡലത്തില്‍ വോട്ടെടുപ്പ് മാറ്റിവെച്ചു. ബംഗളൂരുവിലെ ഫഌറ്റില്‍ നിന്ന് പതിനായിരത്തോളം വോട്ടര്‍ ഐ.ഡികള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റിവെച്ചത്. ഇവിടെ മെയ് 28ന് വോട്ടെടുപ്പ് നടക്കും. കഴിഞ്ഞ ദിവസം ബി.ജെ.പി...
പ്രമാദമായ കേസുകള്‍ അന്വേഷിച്ച ഐ.പി.എസ് ഉദ്യോഗസ്ഥന് മുംബൈ: മഹാരാഷ്ട്ര അഡീഷണല്‍ ഡയരക്ടര്‍ ജനറല്‍ ഓഫ് പൊലീസും(എ.ഡി.ജി.പി) തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ (എ.ടി. എസ്) മുന്‍ തലവനുമായ ഹിമാന്‍ഷു റോയ് സ്വയം വെടിവെച്ചു മരിച്ചു. ഇന്നലെ ഉച്ചക്ക്...
തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ ആലുവ റൂറല്‍ എസ്.പിയായിരുന്ന എ.വി ജോര്‍ജിനെ സസ്പെന്‍ഡ് ചെയ്തു. നിലവില്‍ തൃശൂര്‍ പൊലീസ് അക്കാദമി ഡയറക്ടറായ എ.വി ജോര്‍ജിനെ, കസ്റ്റഡി മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്തിന്റെ...
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ തഴഞ്ഞ ജസ്റ്റിസ് കെ.എം.ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാനുള്ള ശിപാര്‍ശ വീണ്ടും സമര്‍പ്പിക്കാന്‍ കൊളീജിയം തീരുമാനിച്ചു. കെ.എം ജോസഫിന്റെ പേരിനൊപ്പം മറ്റ് ജഡ്ജിമാരുടെ പേരുകള്‍ കൂടി നല്‍കണോ എന്ന കാര്യത്തില്‍ ബുധനാഴ്ച വീണ്ടും ചേരുന്ന...
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ബി.ജെ.പിയുടെ വക്രബുദ്ധിയും വര്‍ഗീയ രാഷ്ട്രീയവും വിലപ്പോവില്ലെന്നും കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലേറുമെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പറഞ്ഞു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി പ്രചാരണയോഗങ്ങളില്‍ പങ്കെടുത്ത് ഡല്‍ഹിയില്‍ തിരിച്ചെത്തിയ ശേഷം...
ബംഗളൂരു: രാജ്യം കാതോര്‍ക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍, കര്‍ണാടകയിലെ ജനങ്ങള്‍ നാളെ പോളിങ് ബൂത്തില്‍ വരുന്ന അഞ്ചു വര്‍ഷം തങ്ങളെ ആരു ഭരിക്കുമെന്ന വിധി എഴുതും. ശക്തമായ ത്രികോണ മത്സരത്തിനാണ് കര്‍ണാടക ഇക്കുറി സാക്ഷ്യം വഹിക്കുക. കോണ്‍ഗ്രസിനേയും...
ടി.കെ ഷറഫുദ്ദീന് കോഴിക്കോട്: നടക്കാവ് ഗവ:ഗേള്‍സ് എച്ച്.എസ്.എസിലെ കൗമാര ഫുട്ബോള്‍ താരങ്ങള്‍ക്ക് ജീവിതത്തിലെ അനര്‍ഘനിമിഷങ്ങള്‍ സമ്മാനിച്ചാണ് വ്യാഴാഴ്ച ദിനം കടന്നുപോയത്. ലോക ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ഫാസ്റ്റ് ബൗളര്‍ ബ്രെറ്റ്ലീയ്ക്കൊപ്പം പന്ത്തട്ടാനുള്ള ഭാഗ്യമാണ് വിദ്യാര്‍ത്ഥിനികള്‍ക്ക് ലഭിച്ചത്....