തിരുവനന്തപുരം: കേരളത്തില്‍ മഴക്കാലത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ മേയ് 28ന് എത്തുമെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സിയായ സ്കൈമെറ്റ് അറിയിച്ചു. പ്രതീക്ഷിച്ചതിലും നാല് ദിവസം മുന്‍പേയാണിത്. നേരത്തെ ജൂണ്‍ ഒന്നിനായിരുന്നു മണ്‍സൂണ്‍...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെറ്റായ പെരുമാറ്റ രീതിക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചു. മോദിയുടെ പെരുമാറ്റം പ്രധാനമന്ത്രി പദത്തിലിരിക്കുന്നവര്‍ക്ക് ചേര്‍ന്നതല്ലെന്നും പ്രധാനമന്ത്രിയെ താക്കീത് ചെയ്യണമെന്നും...
കാളിദാസ് ജയറാമിനെ നായകനാക്കി ഹിറ്റ് മേക്കര്‍ ജിത്തു ജോസഫ് പുതിയ ചിത്രമൊരുക്കുന്നു. ഫേസ്ബുക്കിലൂടെ കാളിദാസ് തന്നെയാണ് വിവരം അറിയിച്ചു. ഈ വര്‍ഷാവസാനം സിനിമയുടെ ചിത്രീകരണം തുടങ്ങും. ഇമ്രാന് ഹഷ്മി, റിഷി കപൂര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി...
കോഴിക്കോട്: രാമനാട്ടുകര ബൈപ്പാസിലുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിരൂര്‍ സ്വദേശി സൈനുദ്ദീന്‍, ഭാര്യ നഫീസ എന്നിവരാണ് മരിച്ചത്. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ജറുസലേം: പ്രതിഷേധങ്ങള്‍ക്കിടെ തര്‍ക്കഭൂമിയായ ജറുസലേമില്‍ അമേരിക്കന്‍ എംബസി ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും. ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാന്യമായ ദിവസം തന്നെയാണ് അമേരിക്കയുടെ എംബസി ജറുസലേമില്‍ തുറക്കുന്നത്. ഇന്ന് ഇസ്രായേല്‍ രൂപീകരണത്തിന്റെ എഴുപതാം വാര്‍ഷികദിനമാണ്. ലോക രാജ്യങ്ങള്‍ക്കിടയില്‍...
പാരീസ്: ഫ്രഞ്ച് ലീഗ് വണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ അവസാന മത്സരത്തില്‍ സ്വന്തം തട്ടകത്തില്‍ ചാമ്പ്യന്മാരായ പാരീസ് സെന്റ് ജര്മയ്ന് ഞെട്ടിക്കുന്ന തോല്‍വി. അഞ്ചാം സ്ഥാനക്കാരായ റെന്നസാണ് ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് പി.എസ്.ജിയെ അട്ടിമറിച്ചത്. അതിനിടെ ബ്രീസീല്‍ സൂപ്പര്‍...
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് പോലെ അലിഗഡ് മുസ്ലിം സര്‍വ്വകലാശാലെയയും തകര്‍ക്കാന്‍ ശ്രമമെന്ന് അലിഗഡ് മുസ്ലിം സര്‍വ്വകലാശാല മുന്‍വൈസ് ചാന്‍സിലര്‍ പി കെ അബ്ദുള്‍ അസീസ്. അലിഗഡ് മുസ്ലിം സര്‍വ്വകലാശാലയില്‍ പാകിസ്ഥാന് രാഷ്ട്രപിതാവ് മുഹമ്മദലി ജിന്നയുടെ ചിത്രം...
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെയുണ്ടായ അക്രമത്തില്‍ സി.പി.എം പ്രവര്‍ത്തകരായ ദമ്പതികളെ തീ കൊളുത്തി കൊന്നു. നോര്‍ത്ത് 24 പര്‍ഗാനസിലാണ് സി.പി.എം പ്രവര്‍ത്തകരായ ദിബു ദാസ്, ഭാര്യ ഉഷ ദാസ് എന്നിവരെ കൊലപ്പെടുത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസ്...
ബഗ്ദാദ്: ഇറാഖ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിക്ക് തിരിച്ചടിയായി പ്രമുഖ ശിയാ നേതാവ് മുഖ്ദതാ അല്‍ സദ്റിന്റെ സഖ്യം മുന്നേറുന്നതായി റിപ്പോര്‍ട്ട്. അതേസമയം പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി ശക്തി...
ലക്നൗ: ബി.ജെ.പി സര്‍ക്കാറിന്റെ കൈയ്യില്‍ രാജ്യം സുരക്ഷിതമല്ലെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. ലക്നൗവില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കവേയാണ് മുന്‍ കേന്ദ്രമന്ത്രിയുടെ പരാമര്‍ശം. നിര്‍ഭാഗ്യവശാല്‍ എന്‍.ഡി.എ സര്‍ക്കാറിനു കീഴില്‍ കഴിഞ്ഞ നാലു വര്‍ഷമായി രാജ്യത്തിന്റെ പോക്ക്...