ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയും കോണ്‍്ഗ്രസിന്റെ കരുത്തുറ്റ നേതാവുമായ സിദ്ധരാമയ്യ ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ തോറ്റു. 13000ത്തിലേറെ വോട്ടുകള്‍ക്കാണ് സിദ്ധരാമയ്യയുടെ തോല്‍വി. ജെ.ഡി.എസ് നേതാവ് ജി.ടി ദേവ ഗൗഡയ്ക്കാണ് ഇവിടെ വിജയം. അതേസമയം ഇവിടെ ബി.ജെ.പിയുടെ ഗോപാല്‍ റാവുവിന്...
ബംഗളൂരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ലീഡുയര്‍ത്തി ഏറ്റവും വലിയ ഒറ്റകക്ഷിയായി ബി.ജെ.പിയുടെ മുന്നേറ്റം. 120 സീറ്റുകളില്‍ ബി.ജെ.പി ലീഡ് ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് 60ഉം ജെ.ഡി.എസ് 40ഉം, മറ്റുള്ളവ 2 എന്ന നിലയിലുമാണ്. വ്യക്തമായ ഭൂരിപക്ഷം ലഭിച്ചതോടെ...
മുംബൈ: കര്‍ണാടക തെരഞ്ഞെടുപ്പിലെ ബി..െജപി മുന്നേറ്റത്തിന്റെ ചുവടുപിടിച്ച് ഓഹരി വിപണിയില്‍ കുതിപ്പ്. സെന്‍സെക്സ് ഒരു ഘട്ടത്തില്‍ 350 പോയിന്റ് ഉയര്‍ന്നു. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. നിലവില്‍ സെന്‍സെക്സ് 35900 പോയന്റിനും നിഫ്റ്റി 10800 പോയന്റിനും...
ജയസൂര്യയെ നായകനാക്കി രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ഞാന്‍ മേരിക്കുട്ടി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ട്രാന്‍സ്ജെന്‍ഡറായ മേരിക്കുട്ടിയുടെ വേഷത്തിലാണ് ജയസൂര്യ ചിത്രത്തില്‍ എത്തുന്നത്. ജയസൂര്യയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മകിച്ച കഥാപാത്രമായാണ് മേരിക്കുട്ടിയെന്ന് അണിയറ പ്രവര്‍ത്തകര്‍...
ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ജെ.ഡി.എസ്സിനെ ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമം. ബി.ജെ.പി വലിയ കക്ഷിയായി മുന്നേറുമ്പോള്‍ ജെ.ഡി.എസ്സിന്റെ പിന്തുണയില്‍ സര്‍ക്കാരുണ്ടാക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. ഇതിനായി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ ദേവഗൗഡയുമായി സംസാരിച്ചതായാണ് വിവരം....
ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ തീരദേശമേഖലയില്‍ കോണ്‍ഗ്രസ്സിന് മുന്നേറ്റം. നേരത്തെ, തീരദേശമേഖല ബി.ജെ.പിക്കൊപ്പമായിരുന്നു. എന്നാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ തീരദേശമേഖല ഇത്തവണ കോണ്‍ഗ്രസ്സിനൊപ്പമാണ്. ലിംഗായത്ത് മേഖലകളില്‍ ബി.ജെ.പിയാണ് മുന്നിട്ടുനില്‍ക്കുന്നത്. മൈസൂരുമേഖലകളില് ജെ.ഡി.എസും മുന്നിട്ടുനില്‍ക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് ആദ്യ...
ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടണ്ണല്‍ പുരോഗിമക്കവെ ആദ്യ മണിക്കൂറില്‍ മാറിമറിഞ്ഞ് സീറ്റുനില. കോണ്‍ഗ്രസിനും ബിജെപിക്കും നിര്‍ണായകമായ കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നുകൊണ്ടിരിക്കെ ബിജെപി ലീഡ് ചെയ്യുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. എന്നാല്‍ ഒപ്പത്തിനൊപ്പം...
ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി യെദിയൂരപ്പയും അതാത് മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുന്നു. രണ്ടു സ്ഥലങ്ങളില്‍ മത്സരിക്കുന്ന സിദ്ധരാമയ്യ ചാമുണ്ടേശ്ശ്വരിയില് പിന്നിലാണ്. ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസ് ലീഡ്...
ബെംഗളുരു: രാജ്യം കാത്തിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ ആദ്യ തരംഗങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലം. 60 സീറ്റുകളിലെ ആദ്യ ലീഡ് നില അറിവായപ്പോള്‍ കോണ്‍ഗ്രസ് 23-ല്‍ ലീഡ് ചെയ്യുകാണ്. ബി.ജെ.പിക്ക് ഏഴും ജനതാദള്‍ സെക്യുലറിന്...
ബംഗളൂരു: രാജ്യം ഉറ്റുനോക്കുന്ന കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം അറിയാന്‍ ഇനി മിനിറ്റുകള്‍ മാത്രം ബാക്കി. ഒറ്റക്ക് ഭൂരിപക്ഷം നേടാനാകുമെന്ന ആത്മവിശ്വാസത്തിലാണ് അവസാന നിമിഷവും കോണ്‍ഗ്രസും ബി.ജെ.പിയും. രാവിലെ എട്ട് മണിമുതലാണ് വോട്ടെണ്ണല്‍. കര്‍ണാടകയില്‍ സ്ട്രോങ് റൂമുകള്‍...